Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

വാട്ട്‌സ്ആപ്പിലൂടെ അറുപതിലേറെ ബാങ്കിങ് സേവനങ്ങളുമായി യെസ് ബാങ്ക്

ബാങ്കിങുമായി ബന്ധപ്പെട്ട പതിനായിരത്തിലേറെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ പരിശീലനം നല്‍കിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധി ശേഷിയുള്ള ചാറ്റ്‌ബോട്ടായ യെസ് റോബോട്ട്, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷിതത്വം തുടങ്ങിയ നിരവധി സവിശേഷതകള്‍ ഈ സേവനത്തിനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 09:20 pm IST
in Business

കൊച്ചി: ഉപഭോക്താക്കള്‍ക്ക് വീടുകളിലിരുന്ന് സുരക്ഷിതമായി ബാങ്കിങ് സേവനങ്ങള്‍ നേടാന്‍ അവസരമൊരുക്കുന്ന വാട്ട്‌സ്ആപ്പ് ബാങ്കിങ് സേവനങ്ങള്‍ക്ക് യെസ് ബാങ്ക് തുടക്കം കുറിച്ചു. സേവിങ്‌സ് ബാങ്ക് ബാലന്‍സ് പരിശോധിക്കുക, അടുത്തിടെ നടത്തിയ ഇടപാടുകളും ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും വീക്ഷിക്കുക, സ്ഥിര നിക്ഷേപങ്ങള്‍ക്കു മേല്‍ വായ്‌പ നേടുക, അനധികൃത ഇടപാടുകള്‍ റിപോര്‍ട്ടു ചെയ്യുക, അറുപതിലേറെ ഉല്‍പ്പന്നങ്ങളും, സേവനങ്ങള്‍ക്കും വേണ്ടി അപേക്ഷ നല്‍കുക, പിഎം കെയേഴ്‌സ് ഫണ്ടിലേക്കു സംഭാവന നല്‍കുക തുടങ്ങിയ നിരവധി സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാകുക.

ബാങ്കിങുമായി ബന്ധപ്പെട്ട പതിനായിരത്തിലേറെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ പരിശീലനം നല്‍കിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധി ശേഷിയുള്ള ചാറ്റ്‌ബോട്ടായ യെസ് റോബോട്ട്, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷിതത്വം തുടങ്ങിയ നിരവധി സവിശേഷതകള്‍ ഈ സേവനത്തിനുണ്ട്.

ഏതു സമയത്തും വാട്ട്‌സ്ആപ്പ് ബാങ്കിങ് സഹായം ലഭ്യമാക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച യെസ് ബാങ്കിന്റെ ചീഫ് ഡിജിറ്റല്‍ ഓഫിസര്‍ റിതേഷ് പൈ ചൂണ്ടിക്കാട്ടി. ഇടപാടുകാരുടെ ആവശ്യങ്ങള്‍ തല്‍സമയം പരിഗണിച്ച് ബാങ്കിങ് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

+91 8291201200 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ നല്‍കിയാല്‍ ലഭിക്കുന്ന ലിങ്ക് ആക്ടിവേറ്റ് ചെയ്ത് ഈ സേവനങ്ങള്‍ വാട്ട്‌സ്ആപ്പില്‍ നേടാം.

Tags: ആപ്പ്Yes Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ജപ്പാന്‍ ബാങ്കായ സുമിതോമോ മിത്സൂയി ബാങ്കിനെ അനുവദിച്ച് റിസര്‍വ്വ് ബാങ്ക്.

അനില്‍ അംബാനി (നടുവില്‍)
India

മോദി അനില്‍ അംബാനിയുടെ ആളാണെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം ; ഇപ്പോഴെന്തായി? അവിടെ ഇഡി റെയ്ഡും സിബിഐയും; പറഞ്ഞത് തിരിച്ചെടുക്കുമോ?

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)
India

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

India

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

Business

ബാങ്കുകള്‍ കുതിക്കുന്നു; ആക്സിസ് ബാങ്ക്, ഐസിഐസിഐ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, സിഎസ്ബി….തുടങ്ങി നേട്ടം കൊയ്ത് ഒട്ടേറെ ബാങ്കുകള്‍

പുതിയ വാര്‍ത്തകള്‍

എല്ലോറ

അജന്തയും എല്ലോറയും നല്‍കിയ വിസ്മയം

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.