Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

മീന്‍പിടിക്കാന്‍ പോയ സുഹൃത്തുക്കളെ കൊലപ്പെടുത്തിയ കേസ്; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

രണ്ടു ട്രക്കുകളിലായി രാത്രി വന്നെത്തിയ മൂന്നു പേരേയും ആക്രമിച്ചു കൊലപ്പെടുത്തിയതില്‍ മുഖ്യപ്രതി 280 ല്‍ പരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ടോണി ടി.ജെ. വിജിന്‍സ് (26) എന്ന കൊടുംകുറ്റവാളിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 09:13 pm IST
inUS

 ഫ്‌ലോറിഡ: മീന്‍ പിടിക്കുന്നതിന് ഫ്‌ലോറിഡാ ബീച്ചില്‍ എത്തിച്ചേര്‍ന്ന മൂന്നു സുഹൃത്തുക്കളെ അതിക്രൂരമായി മര്‍ദിച്ചു വെടിവച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ഒരു കൊടുംകുറ്റവാളിയും സഹോദരനും കാമുകിയും അറസ്റ്റിലായി. ബുധനാഴ്ച (ജൂലൈ 22)ആണു വിവരം പോള്‍ക്ക് കൗണ്ടി ഷെറിഫ് മാധ്യമങ്ങളെ അറിയിച്ചത്.കഴിഞ്ഞ വാരമാണ് ഫ്രോസ്റ്റ് പ്രൂഫ്(എഛഞടഠ ജഞഛഛഎ) സിറ്റി ബീച്ചില്‍ വച്ചു സുഹൃത്തുക്കളായ ഡാമിയന്‍ ടില്‍മാന്‍(23), ബ്രാണ്ടന്‍ റോളിന്‍സ് (27), കെവിന്‍ സ്പ്രിംഗ്‌ളിന്‍സ് (30) എന്നിവരാണു കൊല്ലപ്പെട്ടത്.

രണ്ടു ട്രക്കുകളിലായി രാത്രി വന്നെത്തിയ മൂന്നു പേരേയും ആക്രമിച്ചു കൊലപ്പെടുത്തിയതില്‍ മുഖ്യപ്രതി 280 ല്‍ പരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ടോണി ടി.ജെ. വിജിന്‍സ് (26) എന്ന കൊടുംകുറ്റവാളിയാണ്. കാറില്‍ നിന്നിറങ്ങിയ വിജിന്‍സ് എന്റെ ട്രക്ക് എവിടെയാണെന്ന് ചോദിച്ചായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. എനിക്ക് അതേ കുറിച്ചു ഒന്നും അറിയില്ല എന്നു കെവിന്‍ പറഞ്ഞിട്ടും പത്തിലധികം ബുള്ളറ്റുകളാണ് ഇയാളുടെ ശരീരത്തിലേക്കു വിജിന്‍സ് പായിച്ചത്. വിജിന്‍സിന്റെ സഹോദരന്‍ വില്യം വിജിന്‍സ് (21) ഇവരുടെ കാമുകി മേരി വിറ്റ്‌മോര്‍ (27) എന്നിവരും സംഭവം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നു.

മൂന്നു പേരേയും കൊലപ്പെടുത്തിയ ശേഷം മൂവരും ചേര്‍ന്ന് പത്ത് ഡബിള്‍ ചീസ് ബര്‍ഗ്, രണ്ട് മാക്ക്ചിക്കന്‍ സാന്റ്‌വിച്ച് എന്നിവ സമീപത്തുള്ള മക്‌ഡൊണാള്‍ഡില്‍ നിന്നു വാങ്ങിയ ശേഷം വനപ്രദേശത്തു തമ്പടിച്ചിരുന്ന ട്രെയ്!ലറിലാണ് കഴിഞ്ഞിരുന്നത്. ഇവിടെ നിന്നാണ് മൂവരും അറസ്റ്റിലായത്. തുടര്‍ന്ന് പരിശോധന നടത്തിയ പോലീസ് ഷോട്ട്ഗണ്‍, റൈഫിള്‍ എന്നിവ പിടിച്ചെടുത്തു. വിജിന്‍സിനു വധശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

Tags: Fishingarrestവനിത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.