Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊറോണ; ജില്ലാ ഭരണകൂടം കൗണ്‍സിലര്‍മാരുടെ സമ്പര്‍ക്കപട്ടിക തയാറാക്കാനുള്ള ശ്രമത്തില്‍

നഗരത്തില്‍ ശമനമില്ലാതെ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഇന്നലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്നു കൗണ്‍സിലര്‍മാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 02:10 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ ശമനമില്ലാതെ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം ഇന്നലെയും തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്നു കൗണ്‍സിലര്‍മാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. തമ്പാനൂര്‍, വഞ്ചിയൂര്‍, ചെല്ലമംഗലം വാര്‍ഡുകളിലെ ജനപ്രതിനിധികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരം നഗരസഭയില്‍ രോഗം സ്ഥിരീകരിച്ച കൗണ്‍സിലര്‍മാരുടെ എണ്ണം ഏഴ് ആയി. തലസ്ഥാനത്ത് കൊറോണ സാഹചര്യം ഗുരുതരമായി തുടരുമ്പോള്‍ കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് വീണ്ടും ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഏഴ് കൗണ്‍സിലര്‍മാരുടെയും സമ്പര്‍ക്കപട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം.  

കഴിഞ്ഞ 18ന് നടത്തിയ പരിശോധനയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ട് കൗണ്‍സിലര്‍മാര്‍ പരിശോധന നടത്തിയത്. ഒരു കൗണ്‍സിലര്‍ മറ്റൊരു ദിവസമാണ് പരിശോധനയ്‌ക്ക് വിധേയനായത്. 18ന് നടത്തിയ പരിശോധനയില്‍ 38 കൗണ്‍സിലര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 25 പേര്‍ മാത്രമാണ് പങ്കെടുത്തതത്രെ. ബാക്കി കൗണ്‍സിലര്‍മാരുടെ സ്രവം ഇന്നും നാളെയുമായി പരിശോധിക്കുമെന്നാണ് വിവരം. 25 കൗണ്‍സിലര്‍മാര്‍ക്ക് പരിശോധന നടത്തിയപ്പോള്‍ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ കൗണ്‍സിലര്‍മാര്‍ക്ക് പരിശോധന നടത്തുന്നതോടെ പോസിറ്റീവ് ആകുന്നവരുടെ എണ്ണവും വര്‍ധിക്കാനാണ് സാധ്യത.

 ചാല വാര്‍ഡില്‍ ഇന്നലെ 80 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയതില്‍ നാലു പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ചാലയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരും ഒരാള്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക ജീവനക്കാരനുമാണ്. ചാല കമ്പോളത്തോട് ചേര്‍ന്നുള്ള കരിമഠം കോളനിയില്‍ ഇന്നലെ ആന്റിജന്‍ പരിശോധന നടത്തിയില്ല. എന്നാല്‍ ഇവിടെ സമ്പര്‍ക്കത്തിലൂടെ ഇന്നലെ ആറു പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. കരിമഠം കോളനിയില്‍ ഇന്ന് ആന്റിജന്‍ പരിശോധന നടത്തും. കഴിഞ്ഞ ദിവസം ചാല മാര്‍ക്കറ്റിലെ തൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ചത് ഗൗരവമായി കണ്ട് മാര്‍ക്കറ്റിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Tags: തിരുവനന്തപുരംവാര്‍ത്തcorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

പുതിയ വാര്‍ത്തകള്‍

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.