Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വനത്തിന്റെ അതിര്‍ത്തിവിട്ടും വേങ്ങോട്, വെള്ളാണിക്കല്‍ പ്രദേശങ്ങളില്‍ കാട്ടുപന്നിയുടെ വിളയാട്ടം; വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിച്ചു

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായിട്ടാണ് വെമ്പായം, പോത്തന്‍കോട് പഞ്ചായത്തില്‍ കാട്ടുപന്നി കൃഷിനാശം വരുത്തുന്നത്. പ്രദേശങ്ങളില്‍ സമ്മിശ്ര കൃഷിയാണ് നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 10:54 am IST
inThiruvananthapuram

പോത്തന്‍കോട്: വനത്തിന്റെ അതിര്‍ത്തിവിട്ടും കാട്ടുപന്നിയുടെ വിളയാട്ടം കര്‍ഷകര്‍ക്ക് തലവേദനയാകുന്നു. വനത്തിന്റെ അതിര്‍ത്തിവിട്ട് കിലോമീറ്ററുകള്‍ക്ക് ഇപ്പുറമുള്ള പ്രദേശങ്ങളിലാണ് ഇപ്പോള്‍ കാട്ടുപന്നിയുടെ ശല്യം കാരണം കൃഷിപോലും ചെയ്യാനാകാതെ കര്‍ഷകര്‍ വിഷമിക്കുന്നത്. കഴിഞ്ഞ ദിവസം പോത്തന്‍കോട് പഞ്ചായത്തിലെ വേങ്ങോട്, വെള്ളാണിക്കല്‍ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ പന്നികള്‍ വ്യാപകമായി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. 

കഴിഞ്ഞ ദിവസം വേങ്ങോട് സ്വദേശി പവിത്രന്റെ കൃഷിയിടം പന്നികള്‍ കൂട്ടമായെത്തി നശിപ്പിച്ചു. പവിത്രന്റ മരിച്ചീനി, ചേന കൃഷിയിടങ്ങളില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. പോത്തന്‍കോട് പഞ്ചായത്തിലും കൃഷിഭവനിലും അറിയിച്ചു. പന്നി ശല്യംമൂലം  കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പവിത്രന്‍ പറഞ്ഞു. വനപ്രദേശത്തുനിന്നും കിലോമീറ്ററോളം ദൂരമുള്ള ഈ സ്ഥലങ്ങളിലേക്ക് തീറ്റതേടി എത്തിയവയാവാം ഇതെന്നാണ് ഉദ്യോഗസ്ഥരും കര്‍ഷകരും പറയുന്നത്. രാത്രി കാലങ്ങളിലാണ്പന്നി ശല്യം വര്‍ധിക്കുന്നത്. പന്നി ശല്യം കൃഷിയിടങ്ങളിലും മനുഷ്യ ജീവനും ആപത്തായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.  

 കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായിട്ടാണ് വെമ്പായം, പോത്തന്‍കോട്  പഞ്ചായത്തില്‍  കാട്ടുപന്നി കൃഷിനാശം വരുത്തുന്നത്.  പ്രദേശങ്ങളില്‍ സമ്മിശ്ര കൃഷിയാണ് നടത്തുന്നത്. വാഴ, ചേന, ചേമ്പ്, കപ്പ, കിഴങ്ങ്, കാച്ചില്‍ തുടങ്ങിയവ ഒരു പറമ്പില്‍ത്തന്നെ കൃഷിചെയ്ത് അതിന്റെ ആദായംകൊണ്ട് ജീവിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരം ഇടത്തരം കൃഷിക്കാരെയാണ് പന്നിയുടെ ശല്യം കാര്യമായി ബാധിച്ചത്.

കാര്‍ഷികജീവിതം വഴിമുട്ടിയ ദുരിതാവസ്ഥ നേരിടുകയാണ് ഇപ്പോള്‍ ഇവിടങ്ങളിലെ കര്‍ഷകര്‍. കാട്ടു പന്നിക്കൂട്ടം കൃഷിയിടങ്ങള്‍ കുത്തിമറിച്ച് നശിപ്പിക്കുന്നത് പതിവായി. പന്നി ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തില്‍ നാട്ടുകാര്‍ക്കും രാത്രികാലങ്ങളില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വനംവകുപ്പിന്റെ പാലോട് റേഞ്ച് ഓഫീസിന്റെ കീഴിലാണ് ഈ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നത്. ദുരിതത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.  

Tags: forPig
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

Kerala

പാലക്കാട് കാട്ടുപന്നി ആക്രമണത്തില്‍ വയോധികയ്‌ക്ക് ഗുരുതര പരിക്ക്

Kerala

മണ്ണൂത്തി വെറ്ററിനറി സര്‍വകലാശാലയുടെ പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി

Kerala

പന്നിയെ തിന്നാന്‍ അനുവദിച്ചാല്‍ കൃഷിയിടത്തിലെ പന്നി ശല്യത്തിന് വേഗത്തില്‍ പരിഹാരം-മന്ത്രി പി പ്രസാദ്

India

മധ്യപ്രദേശിൽ “ഐ ലവ് പിഗ്” പോസ്റ്ററുകൾ പതിക്കുന്നു ; പരാതിയുമായി ഇസ്ലാമിസ്റ്റുകൾ

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.