Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആശങ്കയില്‍ ചാല കമ്പോളം; കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ ഉടന്‍ വരും

സമ്പര്‍ക്കസാധ്യത കൂടുതലുള്ള ഈ പ്രദേശങ്ങളിലെ സ്രവ പരിശോധനാ ഫലങ്ങള്‍ ഇന്നും നാളെയുമായി ലഭ്യമാകും. പരിശോധനാ ഫലങ്ങള്‍ വരുന്നതോടെ കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2020, 10:12 am IST
inThiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ പ്രധാന കമ്പോളമായ ചാലയിലും സമീപപ്രദേശങ്ങളിലും കൊറോണ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. കമ്പോളത്തിലെ ചുമട്ടുതൊഴിലാളിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നഗരസഭയും ആരോഗ്യവകുപ്പും ഇന്നലെയും പരിശോധനകള്‍ നടത്തി. രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. ചാലയില്‍ രണ്ടുപേര്‍ക്കും കമ്പോളത്തിന് തൊട്ടടുത്ത കരിമഠം കോളനിയില്‍ ഒരാള്‍ക്കുമാണ് ഇന്നലെ കൊറോണ പോസിറ്റീവായത്.  

സമ്പര്‍ക്കസാധ്യത കൂടുതലുള്ള ഈ പ്രദേശങ്ങളിലെ സ്രവ പരിശോധനാ ഫലങ്ങള്‍ ഇന്നും നാളെയുമായി ലഭ്യമാകും. പരിശോധനാ ഫലങ്ങള്‍ വരുന്നതോടെ കൂടുതല്‍ രോഗബാധിതര്‍ ഉണ്ടാകാനുള്ള സാധ്യതയാണ് കാണുന്നത്. സാമൂഹിക അകലം പാലിക്കാതെയും ആരോഗ്യസുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയുമുള്ള പൊതുജനങ്ങളുടെ പെരുമാറ്റം കൂടുതല്‍ പോസിറ്റീവ് കേസുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചാല കമ്പോളത്തിലെ ചുമട്ട് തൊഴിലാളിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട 150 ഓളം പേരുടെ സ്രവപരിശോധന കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയിരുന്നു. ആരോഗ്യവകുപ്പിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ ചാലയിലും മണക്കാട് വാര്‍ഡിലും കൂടുതല്‍ സ്രവ സാമ്പിളുകള്‍  ശേഖരിച്ച് പരിശോധന നടത്തിവരുകയാണ്.

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചാലയില്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കമ്പോളത്തിലെത്തുന്ന മുഴുവന്‍ പേരെയും പോലീസ് നിരീക്ഷിക്കും. ചാലയിലേക്ക് പ്രവേശിക്കുന്ന റോഡിലും തിരികെ പോകുന്നിടത്തും പോലീസ് പരിശോധന കര്‍ശനമാക്കും. വ്യാപാരികളും സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കും.  

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ വ്യക്തമാക്കി. സാമൂഹ്യ അകലം പാലിക്കാന്‍ ജനങ്ങളും ശ്രദ്ധിക്കണം. നഗരത്തിന്റെ പലഭാഗങ്ങളിലും സമൂഹവ്യാപനം തീവ്രഗതിയിലാണ്. എന്നാല്‍ കമ്പോളം അടച്ചിടാന്‍ ഉദ്ദേശമില്ലെന്നു മേയര്‍ പറഞ്ഞു.

Tags: ടെസ്റ്റ്Chala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ചാല പൈതൃക നഗരം പദ്ധതി പൂർണമായി ഉപേക്ഷിച്ചു; എതിര്‍പ്പ് ഉയര്‍ന്നതോടെ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്

Thiruvananthapuram

പിണറായി സര്‍ക്കാർ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ചാല പൈതൃകത്തെരുവ് പദ്ധതി ഉപേക്ഷിച്ചു; ചെലവാക്കിയ പണം കിട്ടാതെ ഹാബിറ്റാറ്റ്

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

ഐസിസി ടെസ്റ്റ് റാങ്കിംഗ് ; ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ 9-ാമത്, ബൗളിംഗില്‍ അശ്വിന്‍ ഒന്നാമത്

Kasargod

പ്രവാസി വ്യവസായിയുടെ മരണം: യുവതിയെ നുണപരിശോധനയ്‌ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി

പുതിയ വാര്‍ത്തകള്‍

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.