Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കണക്കെത്തുമ്പോള്‍ മയ്യനാടിന് ശ്വാസംമുട്ടല്‍; ആക്കോലില്‍ ഭാഗത്ത് കരുതലൊഴിഞ്ഞ് നാട്ടുകാര്‍

ദിനംപ്രതിയുള്ള കോവിഡ് ബാധിതരുടെ കണക്ക് പുറത്തുവരുമ്പോള്‍ സ്ഥലനാമത്തില്‍ ഉണ്ടാകുന്ന അപാകം മയ്യനാട്ടുകാര്‍ക്ക് തലവേദനയാകുന്നു. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും പുറത്തിറക്കുന്ന പട്ടികയിലാണ് തെറ്റ് ആവര്‍ത്തിക്കുന്നത്.

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Jul 24, 2020, 04:00 am IST
inKollam
കോവിഡ്

കോവിഡ്

കണക്കെത്തുമ്പോള്‍ മയ്യനാടിന് ശ്വാസംമുട്ടല്‍; ആക്കോലില്‍ഭാഗത്ത് കരുതലൊഴിഞ്ഞ് നാട്ടുകാര്‍
കൊട്ടിയം: ദിനംപ്രതിയുള്ള കോവിഡ് ബാധിതരുടെ കണക്ക് പുറത്തുവരുമ്പോള്‍ സ്ഥലനാമത്തില്‍ ഉണ്ടാകുന്ന അപാകം മയ്യനാട്ടുകാര്‍ക്ക് തലവേദനയാകുന്നു. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും പുറത്തിറക്കുന്ന പട്ടികയിലാണ് തെറ്റ് ആവര്‍ത്തിക്കുന്നത്.

മയ്യനാട് പഞ്ചായത്തിന്റെ സമീപപ്രദേശങ്ങളും കൊല്ലം കോര്‍പ്പറേഷനിലെ ഡിവിഷനുകളുമായ വാളത്തുംഗല്‍, ആക്കോലില്‍ എന്നിവിടങ്ങളിലെ രോഗികളുടെ വിവരത്തിനൊപ്പമാണ് മയ്യനാട് എന്ന് ചേര്‍ക്കുന്നത്. തുടര്‍ച്ചയായി ഇങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത്. ഇത് മയ്യനാട്ട് സമ്പര്‍ക്ക രോഗികള്‍ വര്‍ധിച്ചുവരുന്നതായി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്നതായി നാട്ടുകാര്‍ പറയുന്നു. ഇത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന ആക്കോലില്‍ സുരക്ഷാനടപടി പാളുന്നതിനിടയാക്കുന്നു.

ആക്കോലില്‍, വാളത്തുംഗല്‍ ഭാഗങ്ങളില്‍ 16 പേര്‍ക്ക് വൈറസ് ബാധയും ഒരാള്‍ മരിക്കുകയും ചെയ്തു. ദിവസേന കോവിഡ് ബാധിതരുടെ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിലെ പിഴവുകാരണം ആക്കോലില്‍ ജനങ്ങളുടെ കരുതലും കുറയുന്നു. ഇത് രോഗവ്യാപനത്തിനും ഇടയാക്കുന്നു. അതേസമയം മയ്യനാട്ട് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നെന്ന റിപ്പോര്‍ട്ടുകള്‍ മയ്യനാട്ടുകാരെ ഏറെ വലയ്‌ക്കുന്നു. മയ്യനാട്ടുകാരെ ഭീതിയോടെയാണ് മറ്റുള്ളവര്‍ കാണുന്നതെന്ന് പഞ്ചായത്തംഗം ലീന ലോറന്‍സ് പറയുന്നു. ചിലയിടങ്ങളില്‍ പ്രവേശനം നിഷേധിച്ചതായും ഇവര്‍ക്ക് പരാതിയുണ്ട്. മയ്യനാട് കണ്ടൈന്‍മെന്റ് സോണാണ്. 23 വാര്‍ഡുകളും നിയന്ത്രണത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുന്നു. കൊട്ടിയം ജംഗ്ഷനില്‍ ഒരു ഭാഗം അടച്ചിട്ടിരിക്കുമ്പോള്‍ മറുവശത്ത് കടകമ്പോളങ്ങളെല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നു.

Tags: covidMayyanadu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.