Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കൊറോണവ്യാപനം: പഞ്ചായത്ത് ഭരണസമിതി രാജി വെക്കണം

ജില്ലയില്‍ എറ്റവും കുടുതല്‍ കൊറോണ രോഗികള്‍ ഉള്ള പഞ്ചായത്തായി മാറിയത് തൊണ്ടര്‍നാട് പഞ്ചായത്ത് ഭരണസമിതിയുടെ അലംഭാവവും കെടുകാര്യസ്ഥതയും ആണെന്ന് തൊണ്ടര്‍നാട് ബിജെപി പഞ്ചായത്ത് കമ്മറ്റി.എല്‍ഡിഎഫും യുഡിഎഫും പരസ്പരം കുറ്റപ്പെടുത്തി ജനങ്ങളുടെ ജിവന്‍ കൊണ്ട് കളിക്കുകയാണ.്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 04:32 pm IST
inWayanad
കൊറോണ

കൊറോണ

തൊണ്ടര്‍നാട്: ജില്ലയില്‍ എറ്റവും കുടുതല്‍ കൊറോണ രോഗികള്‍ ഉള്ള പഞ്ചായത്തായി മാറിയത് തൊണ്ടര്‍നാട് പഞ്ചായത്ത് ഭരണസമിതിയുടെ അലംഭാവവും കെടുകാര്യസ്ഥതയും ആണെന്ന്  തൊണ്ടര്‍നാട് ബിജെപി പഞ്ചായത്ത് കമ്മറ്റി.എല്‍ഡിഎഫും  യുഡിഎഫും പരസ്പരം കുറ്റപ്പെടുത്തി ജനങ്ങളുടെ ജിവന്‍ കൊണ്ട് കളിക്കുകയാണ. അന്യസംസ്ഥാനത്ത് നിന്ന് വന്ന വ്യക്തി ആരും അറിയാത ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞത് ഭരണസമിതിയുടെ അലംഭാവമാണ.  

പഞ്ചായത്ത് തല ജാഗ്രാതാ സമിതി പാര്‍ട്ടി ലോക്കല്‍ കമറ്റി പോലെയാന്ന് വിളിച്ച് ചേര്‍ക്കുന്നത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരെ നിരീഷണത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല.  റാപിഡ് ടെസ്റ്റിന് നിരിഷണത്തിന് ഉള്ളവരെ കോണ്ടുപോകാന്‍ വാഹന സൗകര്യം വരെ ചെയ്തു കൊടുക്കില്ല. ഓട്ടോറിക്ഷയില്‍ 6 പേരേയാണ് ടെസ്റ്റിന് കൊണ്ടുപോയത്. അതില്‍ രണ്ട് പേര്‍ക്ക് പോസിറ്റിവ്  ആയി. അതുവഴി രോഗവ്യാപനത്തിന് വഴി ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപന സമയത്ത് എല്ലാവരും ഒറ്റകെട്ടായി നില്‍കേണ്ടിടത്ത് രാഷ്‌ട്രിയം കളിക്കുന്ന പഞ്ചായത്ത് ഭരണസമിതി രാജിവെക്കണം എന്ന് തൊണ്ടര്‍നാട് ബിജെപി പഞ്ചായത്ത് കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് രാജേഷ് സെക്രട്ടറി ശശിമോന്‍ എന്നിവര്‍ ആവശ്യപെട്ടു.

Tags: Corona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

[3:34 pm, 8/8/2026] Raju Janmabhumi: നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.