Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സിവില്‍ സപ്‌ളൈസിന്റെ ഭക്ഷ്യധാന്യങ്ങള്‍ കൊക്കയില്‍ ഉപേക്ഷിച്ച നിലയില്‍; സബ്കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പരിശോധന തുടങ്ങി

കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയോരത്ത് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പച്ചരിയും ഗോതമ്പുമാണ് ചാക്കുകളില്‍ ഉള്ളത്. സിവില്‍ സപ്‌ളൈസിന്റെ മുദ്രയുള്ള ചാക്കുകളിലെ ധാന്യങ്ങളാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2020, 10:20 am IST
inIdukki
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭക്ഷ്യധാന്യങ്ങള്‍ നിറച്ച ചാക്കുകള്‍

ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഭക്ഷ്യധാന്യങ്ങള്‍ നിറച്ച ചാക്കുകള്‍

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയോരത്ത് ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പച്ചരിയും ഗോതമ്പുമാണ് ചാക്കുകളില്‍ ഉള്ളത്. സിവില്‍ സപ്‌ളൈസിന്റെ മുദ്രയുള്ള ചാക്കുകളിലെ ധാന്യങ്ങളാണിത്.

പാതയോരത്തോട് ചേര്‍ന്ന കൊക്കയിലേക്ക് വലിയ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടു വന്ന് നിക്ഷേപിക്കുകയായിരുന്നു. ഉദ്ദേശം ഒരു ലോഡ് ധാന്യങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വെള്ളച്ചാട്ടത്തില്‍ ഒഴുക്ക് ഉള്ളതിതിനാല്‍ ചാക്കുപൊട്ടി ധാന്യങ്ങള്‍ ഒഴുകി പോയിട്ടുണ്ട്.  

ഇത് ഇവിടെ കൊണ്ടിട്ടതിലെ ദുരൂഹത നീങ്ങിയിട്ടില്ല.പൊതു വിതരണത്തിനുള്ള ധാന്യം ഇങ്ങനെ ഉപേക്ഷിക്കുന്നത് ഗുരുതരമായ കൃത്യ വിലോപമാണ്.അഥവാ കേടായത് ഉപേക്ഷിച്ചതാണെങ്കില്‍ ജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ധാന്യം വിതരണം ചെയ്യാതെ കേടാകാനിടയാക്കിയ സാഹചര്യം ഉണ്ടായതും ഗുരുതരമായേ കണക്കാക്കാനാകൂ.

രാത്രികാലത്ത് ധാന്യം ഉപേക്ഷിച്ച് പോയിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. സമീപവാസികളാണ് സംഭവം പുറത്തറിയിച്ചത്. ആരാണ് ഭക്ഷ്യധാന്യങ്ങള്‍ ഉപേക്ഷിച്ചതെന്ന കാര്യത്തിലും എന്തിനാണ്  ഉപേക്ഷിച്ചതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല .റേഷന്‍ കടകളില്‍ എത്തിക്കുന്നതുപോലുള്ള നൂല്‍ചാക്കുകളിലെ  ധാന്യങ്ങളാണ് ഇവിടെ ഇട്ടിട്ടുള്ളത്.  സിവില്‍ സപ്‌ളൈസ് അധികൃതരാരും ഇങ്ങോട്ട് എത്തിയിട്ടുമില്ല. എന്നാല്‍ ദേവികുളം സബ്കളക്ടറുടെ നിര്‍ദ്ദേശപ്രകാരം സിവില്‍ സപ്‌ളൈസ് ഉദ്യോഗസ്ഥര്‍ റേഷന്‍ കടകളിലും ഗോഡൗണുകളിലും പരിശോധന തുടങ്ങിയതായി അറിയുന്നു.

നേര്യമംഗലം വനമേഖലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെ പഞ്ചായത്തും പോലീസുമെല്ലാം നടപടി കൈക്കൊണ്ടുവരികെയാണ് അജ്ഞാതര്‍ ഭക്ഷ്യ ധാന്യം നിക്ഷേപിച്ചിട്ടുള്ളത്.

Tags: ഗോതമ്പ്‌idukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

Kerala

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

Mullaperiyar Dam. File photo: Manorama
Kerala

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

പുതിയ വാര്‍ത്തകള്‍

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.