Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തിരുവനന്തപുരം കേന്ദ്രീകരിച്ച് വന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് മാഫിയ; സ്വര്‍ണക്കടത്തു കേസിലും സാന്നിധ്യം;ഗള്‍ഫില്‍ പിടിക്കപ്പെട്ടവരില്‍ കൂടുതലും മലയാളികള്‍

സംഘത്തെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ടു നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2020, 07:32 pm IST
in Special Article

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീകരിച്ച് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന മാഫിയ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു. എസ്എസ് എല്‍സി, ബിരുദം, എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമല്ല മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വരെ നിര്‍മ്മിച്ചു നല്‍കുന്ന സംഘമാണിത്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ സര്‍ട്ടിഫിക്കറ്റ്  മാഫിയയെകുറിച്ച്് ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തുവന്നത്. സ്വപ്‌നയുടെ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ചിലരെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു.

സംഘത്തെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ പലപ്പോഴായി റിപ്പോര്‍ട്ടു നല്‍കിയെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ തലപ്പത്തുള്‍പ്പെടെ നിരവധിപേര്‍ കള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി തേടിയതായി കണ്ടെത്തിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം ലഭിക്കാനും ജോലി ലഭിക്കാനും വിവിധ കായിക മത്സരങ്ങളില്‍ വിജയിച്ചതിന്റെയും പങ്കെടുത്തതിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍, ജോലിയില്‍ ഇരിക്കുന്നവര്‍ക്ക് പ്രമോഷനുവേണ്ടി പ്രത്യേക കോഴ്‌സുകള്‍ പാസായതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയൊക്കെ വ്യാപകമായിട്ട് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.

ജോലിക്കു കയറാന്‍ വ്യാജ രേഖയുണ്ടാക്കിയ മുന്‍ കേരള രജ്ഞി ക്യാപ്റ്റന്‍ രോഹന്‍ പ്രേമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എജീസ് ഓഫീസില്‍ ഓഡിറ്ററായിരുന്ന രോഹന്‍ പ്രേം ജോലിക്കായി ഹാജരാക്കിയത് ഝാന്‍സിയിലെ ബുന്തേല്‍ഗണ്ട് സര്‍വ്വകലാശാലയുടെ പേരിലുള്ള  ബികോം സര്‍ട്ടിഫിക്കറ്റാണ്. സര്‍ട്ടിഫിക്കേറ്റിന്റെ ആധികാരികതയെ കുറിച്ച് ഏജീസ് ഓഫീസ് സര്‍വ്വകലാശാലയ്‌ക്ക് കത്തയച്ചു. രോഹന്‍ പ്രേം വിദ്യാര്‍ഥിയായിരുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നുമായിരുന്നു മറുപടി. ഏജീസ് ഓഫീസിന്റെ പരാതിയില്‍ റോഹനെതിരെ വ്യാജ രേഖ ചമയ്‌ക്കല്‍, വഞ്ചന എന്നിവയ്‌ക്ക് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരിലേക്ക് അന്വേഷണം പോയില്ല.

ലോകത്താകമാനം വ്യാപിച്ചുകിടക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ദാതാക്കളുടെ കണ്ണിയായിട്ടാണ് തിരുവനന്തപുരത്തെ സംഘവും പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ജോലി ലഭിക്കാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവും ഇട്ടിരുന്നു.

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ കുവൈറ്റ് പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. നിലവിലില്ലാത്ത സര്‍വകലാശാലകളില്‍ നിന്നു സമ്പാദിച്ച ബിരുദബിരുദാനന്തര സര്‍ട്ടിഫിക്കറ്റുകള്‍, അറിയപ്പെടുന്ന സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്, പഠനം ആരംഭിച്ചിരുന്നെങ്കിലും അത് പൂര്‍ത്തികരിക്കാതെ സമ്പാദിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍, കുവൈത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന കാലയളവില്‍ തന്നെ അറിയപ്പെടുന്ന സര്‍വകലാശാലയില്‍ പഠിച്ചുനേടിയെന്ന രീതിയില്‍ സ്വന്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെ നാലു തരത്തിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പ്രചാരത്തിലുള്ളതെന്ന് കണ്ടെത്തുകയും ചെയ്തു.

ഒമാനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. കിംഗ് ബ്രിഡ്ജ് യൂണിവേഴ്‌സിറ്റി, കോര്‍ലിന്‍സ് യൂണിവേഴ്‌സിറ്റി, കൊളംബസ് യൂണിവേഴ്‌സിറ്റി, അറ്റ്‌ലാന്റ യൂണിവേഴ്‌സിറ്റി ,ബയ് ടൗണ്‍ യൂണിവേഴ്‌സിറ്റി, സൗത്ത് ക്രീക്ക് യൂണിവേഴ്‌സിറ്റി, ദ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹവായി, ദ അറ്റ്‌ലാന്റിക് ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റി എന്നീ വ്യാജ സര്‍വകലാശാലകളുടെ പേരില്‍ നിരവധി പേര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതായി കണ്ടെത്തി. ഈ സര്‍വകലാശാലകളെ ഒമാന്‍  കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റുകളുമായി ജോലി തേടിയവരില്‍ നല്ലൊരു വിഭാഗം കേരളത്തില്‍ നിന്നുള്ളവരാണെന്ന് ഇരുരാജ്യങ്ങളുടേയും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍
Main Article

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

Article

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

Kerala

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

Editorial

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

പുതിയ വാര്‍ത്തകള്‍

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ആസ്ഥാന ഓഫീസിലെത്തിയ എന്‍. ഹരിയെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നു

‘റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കൃഷി പ്രോത്സാഹനത്തിനും പദ്ധതി’: എന്‍. ഹരി

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (24 ജൂൺ 2026) – AI ജ്യോതിഷം

ബജറ്റ് കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗം: ഷോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.