Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

“സ്വാഭിമാനമുള്ള തമിഴ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം”; വെട്രിവേല്‍ വീരവേല്‍ ക്യാമ്പൈന് പിന്തുണയുമായി ഒ. രാജഗോപാല്‍ എംഎല്‍എ

തമിഴ്‌നാട്ടില്‍ ദിവസങ്ങള്‍ക്കുള്ളില്‍ 'വെട്രിവേല്‍, വീരവേല്‍' എന്ന ക്യാംപെയ്‌നും ഹാഷ് ടാഗും തരംഗമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2020, 03:53 pm IST
in Social Trend

തിരുവനന്തപുരം: വെട്രിവേല്‍ വീരവേല്‍ ക്യാംപെയ്‌ന് പിന്തുണ അറിയിച്ച് മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എ. ‘സ്വാഭിമാനമുള്ള തമിഴ് ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം’ എന്ന കുറിപ്പോടെ മുരുക ഭക്തിഗാനം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് അദേഹം പിന്തുണ രേഖപ്പെടുത്തിയത്. ഇടത്, ഡിഎംകെ അനുകൂല സംഘടന കറുപ്പര്‍ സംഘം, സ്‌കന്ത ശഷ്ഠി കവചത്തെ പരിഹസിച്ചുകൊണ്ട് പുറത്തു വിട്ട വീഡിയോക്കെതിരെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ശബരിമല നാമജപ പ്രതിഷേധ മാതൃകയില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധത്തിന് ബിജെപി സംസ്ഥാന ഘടകം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.  

തമിഴ്‌നാട്ടില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ‘വെട്രിവേല്‍, വീരവേല്‍’ എന്ന ക്യാംപെയ്‌നും ഹാഷ് ടാഗും തരംഗമാവുകയാണ്. ജനങ്ങള്‍ സ്‌കന്ദ ഷഷ്ഠി കവച പാരായണം നടത്തി തെരുവില്‍ പ്രകടനം നടത്തി. ഹിന്ദു മുന്നണിയും മറ്റ് ഹൈന്ദവ സംഘടനകളും പ്രതിഷേധത്തില്‍ അണിനിരന്നു. ഡി.എം.കെയുമായി അടുത്ത ബന്ധമുള്ളവരാണ് കറുപ്പോര്‍ കൂട്ടത്തിന്റെ പിന്നിലെന്നാണ് റിപ്പോര്‍ട്ട്.  

സംഭവം വിവാദമായതോടെ ചാനല്‍ അവതാരകനായ സുരേന്ദ്രന്‍ നടരാജന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. സിനിമാ നടന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം കറുപ്പര്‍ കൂട്ടത്തിനെതിരെ പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് കറുപ്പര്‍ കൂട്ടവുമായി ഒരു ബന്ധവുമില്ലെന്ന് ഡി.എം.കെ പ്രസ്താവനയിറക്കിയിട്ടുണ്ട്.

Tags: rajagopalBreaking IndiaKaruppar KoottamVetrivel Veeravel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Literature

‘ബ്രേക്കിംഗ് ഇന്ത്യ’യുടെ മലയാളം പരിഭാഷ ‘തകർക്കപ്പെടുന്ന ഇന്ത്യ’ പ്രകാശനം ചൊവ്വാഴ്ച; ഗവർണർ പുസ്തകം പ്രകാശനം ചെയ്യും

India

സനാതനധര്‍മ്മത്തിനെതിരായ ഡിഎംകെയുടെ ആക്രമണം ഇന്ത്യയെ വെട്ടിമുറിക്കാന്‍: ഡിഎംകെയ്‌ക്കെതിരെ ആഞ്ഞടിച്ച് തമിഴ്നാട് ഗവര്‍ണര്‍

Samskriti

ഹിന്ദുത്വം കേവലം ഉത്തരേന്ത്യന്‍ സ്വത്വബോധം എന്ന കുപ്രചരണം തകര്‍ന്നു വീഴുന്നു

Samskriti

യോഗാ ദിനാചരണം പോലുള്ളവ കൊണ്ടു മാത്രമായില്ല. സാംസ്കാരികമായി ആക്രമിയ്‌ക്കപ്പെടുമ്പോള്‍ ഭാരത സര്‍ക്കാര്‍ പ്രതിരോധം തീര്‍ക്കണം

India

രണ്ട് സന്യാസിമാരെ അടിച്ചുകൊന്ന മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ വനവാസിയെ മതപരിവര്‍ത്തനത്തിന് ശ്രമിച്ച നാല് മിഷണറിമാര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ആണി പതിച്ച ബാറ്റണുകൾ , പ്രതിഷേധക്കാരുടെ തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ എടുക്കാൻ നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.