Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുഎഇ കോണ്‍സുലേറ്റ് ഗണ്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്ത

സ്വപ്‌ന സുരേഷുമായും സരിത്തുമായും അടുത്ത ബന്ധം ഇയാള്‍ക്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളില്‍ ഇരുവരുമായും ജയഘോഷ് തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ അഞ്ച് വര്‍ഷം ജയഘോഷ് ഡെപ്യൂട്ടേഷനില്‍ ജോലി നോക്കിയിരുന്നു. ആ സമയം സരിത്തുമായും സ്വപ്‌നയുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇയാളെ സംസ്ഥാന പോലീസ് തിരികെ വിളിച്ചതിനെ തുടര്‍ന്ന് സ്വപ്‌നയുമായുള്ള ബന്ധം ഉപയോഗിച്ച് ജയഘോഷ് യുഎഇ കോണ്‍സുലേറ്റിലും എത്തിയെന്നാണ് വിവരം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 20, 2020, 12:48 pm IST
inKerala
കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച ജയഘോഷിനെ ആശുപത്രിയില്‍ എത്തിക്കുന്നു

കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച ജയഘോഷിനെ ആശുപത്രിയില്‍ എത്തിക്കുന്നു

ുതിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ഗണ്‍മാന്‍ ജയഘോഷിനെ ആശുപത്രിയില്‍ എത്തി കസ്റ്റംസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 സ്വപ്‌ന സുരേഷുമായും സരിത്തുമായും അടുത്ത ബന്ധം ഇയാള്‍ക്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്ത ദിവസങ്ങളില്‍ ഇരുവരുമായും ജയഘോഷ് തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ അഞ്ച് വര്‍ഷം ജയഘോഷ് ഡെപ്യൂട്ടേഷനില്‍ ജോലി നോക്കിയിരുന്നു.  ആ സമയം സരിത്തുമായും സ്വപ്‌നയുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. ഇയാളെ സംസ്ഥാന പോലീസ് തിരികെ വിളിച്ചതിനെ തുടര്‍ന്ന് സ്വപ്‌നയുമായുള്ള ബന്ധം ഉപയോഗിച്ച് ജയഘോഷ് യുഎഇ കോണ്‍സുലേറ്റിലും എത്തിയെന്നാണ് വിവരം.  

അറ്റാഷെ ദുബായിലേക്ക് പോയതിന് പിന്നാലെ ഇയാളെ കാണാതായി. തുടര്‍ന്ന് പോലീസ് അന്വേഷിക്കുന്നതിനിടയില്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തി.  തനിക്ക് സ്വര്‍ണക്കടത്തുകാരില്‍ നിന്നും ഭീഷണി ഉണ്ടായി എന്ന് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ അത്മഹത്യാശ്രമം തട്ടിപ്പാണെന്നാണ് കസ്റ്റംസ് കരുതുന്നത്. ഭീഷണികളെ പറ്റി ജയഘോഷ് പറഞ്ഞ കാര്യങ്ങളിലും പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. ജയഘോഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഐബിയും ജയഘോഷില്‍ നിന്ന് വിവരങ്ങള്‍  തേടിയിട്ടുണ്ട്.

Tags: UAEസ്വര്‍ണകടത്ത്gunmanകസ്റ്റംസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഫുജൈറ – അബുദാബി എന്നിവയെ നേരിട്ട് ബന്ധിപ്പിക്കുന്ന കാർഗോ സർവീസ് ആരംഭിച്ചതായി ഇത്തിഹാദ് റെയിൽ ഫ്രൈറ്റ്

Gulf

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് യുഎഇ പ്രസിഡൻ്റ്

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.