Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ഡിജിറ്റല്‍ സ്‌ട്രൈക്ക് കൊള്ളേണ്ടിടത്തു കൊണ്ടു; ദുഷ്‌പേര് ഒഴിവാക്കാന്‍ ടിക്ടോക്ക് ചൈനയെ ഉപേക്ഷിക്കുന്നു;യുകെയിലേക്ക് കുടിയേറാന്‍ ശ്രമം ശക്തം

ഇന്ത്യയ്‌ക്കു പിന്നാലെ യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ടിക് ടോക്ക് നിരോധിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെ ചൈനയെ പൂര്‍ണമായും ഒഴിവാക്കിയാലേ ആപ്പിനു ഇനി നിലനില്‍പ്പുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 01:46 pm IST
inIndia

ലണ്ടന്‍: അതിര്‍ത്തിയിലെ സംഘര്‍ഷത്തിനു പിന്നാലെ രാജ്യസുരക്ഷ മുന്‍നിര്‍ത്തി 59 ചൈനീസ് ആപ്പുകള്‍ രാജ്യത്തു നിരോധിക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ സ്‌ട്രൈക്ക് കൊള്ളേണ്ടടത്തു തന്നെ കൊണ്ടു. ഇന്ത്യയില്‍ നിരോധനം നേരിട്ടതോടെ ടിക് ടോക്കിന് 45,297 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 

ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ 600 മില്യണ്‍  ഉപയോക്താക്കള്‍  ഉണ്ടായിരുന്നുവെന്നും  ലോകത്ത് ആകെയുള്ള ഉപയോക്താക്കളില്‍  30 ശതമാനത്തോളം ഇന്ത്യക്കാരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്‌ക്കു പിന്നാലെ യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ടിക് ടോക്ക് നിരോധിക്കാന്‍ ഒരുങ്ങുകയാണ്. ഇതോടെ ചൈനയെ പൂര്‍ണമായും ഒഴിവാക്കിയാലേ ആപ്പിനു ഇനി നിലനില്‍പ്പുള്ളൂ. ഇതേത്തുടര്‍ന്ന് ചൈനീസ് ആപ്പ് എന്ന ദുഷ്‌പേര് ഒഴിവാക്കാന്‍ ടിക് ടോക്ക് തങ്ങളുടെ ആസ്ഥാനം ചൈനയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് മാറ്റുന്നു. ആപ്പിന്റെ ആസ്ഥാനം ലണ്ടനിലേക്ക് മാറ്റാനാണ് ടിക് ടോക്ക് അധികൃതര്‍ ശ്രമിക്കുന്നത്.

ചൈനീസ് ആസ്ഥാനമായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലാണ് ടിക്ടോക് ഇപ്പോള്‍. ഈ വര്‍ഷം ആദ്യമാണ് ടിക്ടോക് കലിഫോര്‍ണിയയിലെ ലൊസാഞ്ചലസിലേക്കു മാറിയത്. വാള്‍ട്ട് ഡിസ്‌നിയുടെ കോ എക്‌സിക്യൂട്ടീവായ കെവിന്‍ മേയറെ ചീഫ് എക്‌സിക്യൂട്ടീവായി നിയമിച്ച് വന്‍ വിപുലീകരണത്തിന് ടിക്ടോക് ശ്രമിച്ചുവരുന്നതിനിടെയാണ് ഇന്ത്യ 59 ചൈനീസ് ആപ്ലിക്കേഷനുകളെ നിരോധിച്ചത്.

ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഡിജിറ്റല്‍ സ്ട്രൈക് തുടങ്ങിയ നരേന്ദ്ര മോദി സര്‍ക്കാര്‍ കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ്.  രാജ്യത്തെ ദേശീയപാതാ പദ്ധതികളില്‍ നിന്ന് ചൈനീസ് കമ്പനികളെ പുറത്താക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചൈനീസ് കമ്പനികളെ ഒഴിവാക്കാന്‍ 4ജി നവീകരണ കരാറുകള്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും റദ്ദാക്കി. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ വെയ്ബോയിലെ അംഗത്വം ഉപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്‌ക്ക് നല്‍കിയ കടുത്ത സന്ദേശമായിരുന്നു. 

Tags: ടിക് ടോക്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാള്‍ വിമാനദുരന്തം: മരണത്തിന് തൊട്ടു മുന്‍പ് എയര്‍ഹോസ്റ്റസ് പങ്കുവെച്ച ടിക്ടോക് വീഡിയോ വൈറല്‍

Kerala

സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ വീണ്ടും പരാതി; മീശ ഫാന്‍ ഗേളിനെതിരെ കോളേജ് വിദ്യാര്‍ഥിനികളും

Football

ഹയ്യാ ഹയ്യാ എന്നാല്‍ ‘മികവോടെ ഒരുമിച്ച്’; ഹരമായി ഖത്തറിലെ ഫുട്ബാള്‍ ലോകകപ്പ് ഗാനവീഡിയോ; 48 മണിക്കൂറില്‍ കണ്ടത് 58 ലക്ഷം പേര്‍

India

മോദിയുടെ രക്തത്തിന് ദാഹിച്ച് ഖലിസ്ഥാന്‍ വാദികള്‍; ഒരു വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയെ വധിക്കുന്ന വീഡിയോ ടിക് ടോകില്‍ നല്‍കി

Kerala

പ്രധാനമന്ത്രിയുടെ ചിത്രത്തെ പട്ടിയുമായി ഉപമിച്ചു; പോക്‌സോ കേസ് പ്രതിയും സിപിഎം അനുഭാവിയുമായ ടിക് ടോക് താരം വിഘ്‌നേഷിനെതിരേ പരാതി നല്‍കി യുവമോര്‍ച്ച

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി പരിസരത്ത് ഫോട്ടോഗ്രാഫി അടക്കം നിരോധിച്ചു, മാധ്യമങ്ങള്‍ പ്രത്യേക അനുമതി വാങ്ങണം

കൊച്ചിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബലാത്സംഗ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് തരുണ്‍ തേജ്പാല്‍, ജീവപര്യന്തമാക്കണമെന്ന് ഗോവ സര്‍ക്കാര്‍: നോട്ടീസ് അയച്ച് സുപ്രീം കോടതി

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

മക്കയിലും ജിദ്ദയിലും വീണ്ടും അതീവ ജാഗ്രത : ഒരു മാസത്തിനിടെ രണ്ടാം തവണയും ഹൂത്തി-സൗദി അറേബ്യ സംഘർഷം രൂക്ഷമായി

യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍, മുന്‍പും സമാന സംഭവം

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.