Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

നാല് വയസ്സായെങ്കിലും നടക്കാന്‍ കൂടി ആവതില്ല,​ വളര്‍ച്ചക്കുറവും; ശ്രീബാലയ്‌ക്ക് വേണം സുമനസുകളുടെ കാരുണ്യം

ശ്രീബാലയ്‌ക്ക് വയസ് നാലായെങ്കിലും മറ്റു കുട്ടികളെ പോലെ തുള്ളിച്ചാടി നടക്കാന്‍ അവള്‍ക്കാവില്ല. ഇരുകാലിലുമുള്ള വൈകല്യമാണ് നടക്കാന്‍ സാധിക്കാത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 11:36 am IST
inKasargod

ഉദുമ: ശ്രീബാലയ്‌ക്ക് വയസ് നാലായെങ്കിലും മറ്റു കുട്ടികളെ പോലെ തുള്ളിച്ചാടി നടക്കാന്‍ അവള്‍ക്കാവില്ല. ഇരുകാലിലുമുള്ള വൈകല്യമാണ് നടക്കാന്‍ സാധിക്കാത്തത്. കോട്ടിക്കുളത്തെ രാജേഷിന്റെയും ഷൈനയുടേയും രണ്ട് മക്കളില്‍ മൂത്തവളാണ് ശ്രീബാല. 

ആറ് മാസമായപ്പോള്‍ പനിവന്ന് ഡോക്ടറെ കാണിക്കാന്‍ ചെന്നപ്പോഴാണ് കുടലില്‍ സുഷിരമുണ്ടെന്ന് കണ്ടെത്തിയത്. ജനനസമയത്ത് വൈകല്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിലാണ് വാല്‍വ് കണ്ടെത്തിയത്. ഇതിനാല്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നില്ല. ജന്മനാ ഉള്ള വൈകല്യമായതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കില്ലെന്നും മരുന്ന് മാത്രമാണ് പോംവഴിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ അസുഖത്തിന്റെ ഫലമായാണ് എല്ലുകള്‍ വളരാതെ വൈകല്യത്തിലേക്ക് നയിച്ചത്.

നട്ടെല്ലിന് ശക്തിയില്ലാത്തതിനാല്‍ കൂടുതല്‍ നേരം നില്‍ക്കാനും സാധിക്കില്ല. നാല് വയസ് പ്രായമായെങ്കിലും മറ്റു കുട്ടികളുടെ വളര്‍ച്ച ശ്രീബാലയ്‌ക്ക് കാണാനില്ല. ലോക് ഡൗണ്‍ വന്നതോടെ മംഗലാപുരത്തേക്ക് ചികിത്സയ്‌ക്ക് പോകാന്‍ സാധിക്കുന്നില്ല. മരുന്നുകള്‍ ഓണ്‍ലൈനില്‍ വരുത്തുകയാണ് ചെയ്യുന്നത്. 

പണമില്ലാത്തതിനാല്‍ പലപ്പോഴും മരുന്നും മുടങ്ങുന്നതായി മതാവ് പറഞ്ഞു. ഭര്‍ത്താവ് രാജേഷ് കടലില്‍ പോയി കിട്ടുന്ന ഏക വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചു പോകുന്നത്. പ്രായമായ അമ്മയും രണ്ട് വയസായ മകന്‍ ശ്രീവേദ്, സഹോദരന്‍ ധനേഷും അടങ്ങുന്നതാണ് ഈ കുടുംബം. ഒരു കൂരയ്‌ക്കുള്ളിലാണ് ജീവിതം തള്ളി നീക്കുന്നത്. സ്വന്തമായി ശുചിമുറിയില്ലാത്തതിനാല്‍ അയല്‍ വീടുകളെയാണ് ആശ്രയിക്കുന്നത്. സുമനസുകളുടെ കാരുണ്യമുണ്ടെങ്കിലെ ശ്രീബാലയുടെ തുടര്‍ ചികിത്സ സാധ്യമാവുകയുള്ളു. ബാങ്ക് അകൗണ്ട് നമ്പര്‍: 4045410100 3466 ഷൈന എസ്, കേരളഗ്രാമീണ്‍ ബാങ്ക് മേല്‍പറമ്പ് ശാഖ, IFSC KLGB 0040454.

Tags: kasargodhealth
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Food

പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാൻ ഈ ഭക്ഷണ സാധനങ്ങൾക്ക് കഴിയും

Health

സ്‌ട്രെസും വിഷാദവും കുറയ്‌ക്കാനുള്ള ഭക്ഷണങ്ങൾ ഇവ

Health

ഈ ഭക്ഷണങ്ങള്‍ കഴിയ്‌ക്കൂ,രക്തക്കുഴലില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോളിനെ അലിയിച്ച് കളഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.