Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് മേയര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമല്ലേ ?

കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് മേയറും ഡെപ്യൂട്ടി മേയറും, സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്മാര്‍ അടക്കമുള്ള കൗണ്‍സിലര്‍മാരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2020, 10:37 am IST
in Kerala
ശാസ്ത്രി നഗര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ എം.സി. അനില്‍ കുമാര്‍, കൗണ്‍സിലര്‍മാരായ ടി.സി. ബിജുരാജ്, എം.പി. പത്മനാഭന്‍ എന്നിവര്‍ സമീപം

ശാസ്ത്രി നഗര്‍ പാര്‍ക്കിന്റെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. നഗരാസൂത്രണകാര്യ സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ എം.സി. അനില്‍ കുമാര്‍, കൗണ്‍സിലര്‍മാരായ ടി.സി. ബിജുരാജ്, എം.പി. പത്മനാഭന്‍ എന്നിവര്‍ സമീപം

കോഴിക്കോട്: കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് മേയറും, ഡെപ്യൂട്ടി മേയറും, സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്മാര്‍ അടക്കമുള്ള കൗണ്‍സിലര്‍മാരും എരഞ്ഞിപ്പാലത്ത് ശാസ്ത്രി നഗര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനാണ് മേയറടക്കമുള്ളവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചത്. മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകള്‍ ഉള്‍ക്കൊള്ളുന്ന ഹൗസ് ഫെഡ് ഓഫീസ് സമുച്ചയത്തിന് സമീപമാണ്  പാര്‍ക്കിന്റെ ഉദ്ഘാടനം നടത്തിയത്.  

കോര്‍പ്പറേഷന്‍ ഔദ്യോഗികമായി പുറത്തുവിട്ട ഉദ്ഘാടന ചിത്രത്തില്‍ തന്നെ ഇരുപത്തിയഞ്ചിലധികം ആളുകളുണ്ട്.  കോവിഡ് കാലത്ത് ഉദ്യാനങ്ങളും പാര്‍ക്കുകളൊന്നും തുറന്നു കൊടുക്കുന്നില്ല. ഇതിനിടയില്‍ ധൃതിപ്പെട്ട് ശാസ്ത്രി നഗര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത് എന്തിനാണെന്നെ ചോദ്യത്തിന് ഉത്തരവുമില്ല. 46 ലക്ഷം രൂപ ചെലവിട്ടാണ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പാര്‍ക്ക് നിര്‍മ്മിച്ചത്. 2018 മാര്‍ച്ചിലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്.  

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പറയുന്നവരാണ് പരസ്യമായി ചട്ടങ്ങള്‍ ലംഘിച്ചത്. നഗരത്തില്‍ 10 പേര്‍ പങ്കെടുത്ത പ്രതിഷേധ യോഗത്തിനെതിരെ പോലും പോലീസ് കേസെടുത്തിരുന്നു.  തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുത്ത യോഗം കോവിഡ് ചട്ടങ്ങള്‍ക്ക് എതിരായതിനാല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ എന്നിവര്‍ പരസ്യമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചിട്ടും പോലീസ് കേസെടുത്തിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

പുതിയ വാര്‍ത്തകള്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.