Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കുളത്തൂപ്പുഴയില്‍ പാക് വെടിയുണ്ടകള്‍ കണ്ടെത്തിയിട്ട് നാലുമാസം, അന്വേഷണം എങ്ങുമെത്തിയില്ല

വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന സ്വര്‍ണക്കടത്തുകള്‍ ഭീകരപ്രവര്‍ത്തനത്തിനെന്ന് സംശയം ബലപ്പെടുമ്പോഴും കുളത്തൂപ്പുഴയില്‍ പാക്-ചൈനീസ് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇനിയും നിഗൂഢതകള്‍ വെളിവായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 02:16 pm IST
inKerala

അഞ്ചല്‍: വിദേശ നയതന്ത്ര കാര്യാലയങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന സ്വര്‍ണക്കടത്തുകള്‍ ഭീകരപ്രവര്‍ത്തനത്തിനെന്ന് സംശയം ബലപ്പെടുമ്പോഴും കുളത്തൂപ്പുഴയില്‍ പാക്-ചൈനീസ് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ ഇനിയും നിഗൂഢതകള്‍ വെളിവായിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിന് സമീപം പാക് ആയുധ നിര്‍മാണശാലയായ പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലും (പിഓഎഫ്) ചൈനയിലും നിര്‍മിച്ച വെടിയുണ്ടകള്‍ ഉപേഷിച്ച നിലയില്‍ കണ്ടെത്തിയത്. ദീര്‍ഘദൂര യന്ത്രതോക്കുകളില്‍ ഉപയോഗിക്കുന്ന തരം വെടിയുണ്ടകളാണിവയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. രാജ്യരക്ഷയെ ബാധിക്കുന്ന ഗൗരവതരമായ വിഷയത്തില്‍ മിലിട്ടറി ഇന്റലിജന്‍സ്, റോ, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവ സ്ഥലത്തെത്തി അന്വേഷിച്ചിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമാകുകയോ ആരെയും അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ല.

സമാനമായി സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍ മുമ്പും ലഭ്യമായിട്ടും കാര്യമായ അന്വേഷണം നടത്തിയിട്ടില്ല. വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ മുഖേന സ്വര്‍ണമടക്കം കടത്തി വലിയ പണക്കാരായവര്‍ ഏറെയുണ്ട് കിഴക്കന്‍ മേഖലകളില്‍. വിദേശത്തുനിന്ന് തീവ്രവാദ സംഘടനകള്‍ക്ക് പണമെത്തിക്കുന്ന ദല്ലാള്‍മാരുമുണ്ട്. മതമൗലികവാദ സംഘടനകളുടെ ദല്ലാള്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ അനുകൂലികളെ വിവിധ കേസുകളില്‍ കരുതിക്കൂട്ടി കുടുക്കിയിരുന്നു.  

കളിയിക്കാവിളയില്‍ പോലീസുകാരനെ കൊന്നതും വെടിയുണ്ടകള്‍ വഴിയില്‍ ഉപേക്ഷിച്ചതും തങ്ങളുടെ ശേഷിയും സാന്നിദ്ധ്യവും അറിയിക്കാനുള്ള തീവ്രവാദസംഘടനകളുടെ പതിവ് രീതിയായി അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. കൊല്ലം കളക്ട്രേറ്റിലെ സ്‌ഫോടനമുള്‍പ്പെടെ ആസൂത്രണം ചെയ്ത ഭീകരവാദസംഘടനകള്‍ക്ക് ജില്ലയിലുടനീളം സ്വാധീനമുള്ളതായി കണക്കാക്കപ്പെടുന്നു.  

വിദേശരാജ്യങ്ങളില്‍ അടിക്കടി യാത്രചെയ്യുന്നവരുടെ സാമ്പത്തിക സ്രോതസുകളും തീവ്രവാദബന്ധവും അന്വേഷിക്കേണ്ടിയിരിക്കുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണം തീവ്രവാദ സംഘടനകളിലേക്ക് നീങ്ങുമ്പോള്‍ ഇവരുടെ ഇടനിലക്കാരെയും കണ്ടെത്തണമെന്ന ആവശ്യം ശക്തമാണ്.

Tags: വെടിയുണ്ട
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി​ദ്യാ​ർ‌​ഥി​യു​ടെ ബാ​ഗി​ൽ നി​ന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ സൈന്യത്തിന്റേത്

India

ഭീം ആദ്മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിവയ്‌പ് : സംഭവം ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍

Kerala

വെടിയുണ്ടകളുടെ മുന്നിൽ വിരിമാറ് കാട്ടി ശീലമുള്ളവരെയേ മേലില്‍ ഡോക്ടറായി നിയമിക്കാവൂ എന്ന് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ടിജി മോഹന്‍ദാസ്

India

കശ്മീരിൽ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീല്‍ ബുള്ളറ്റുകളും

India

ബീഹാര്‍ സസാറാമില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്; അമിത് ഷായുടെ സന്ദര്‍ശനം ഇന്ന്, നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.