Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്തില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തന ശൃംഖല; സിഎഎ പ്രക്ഷോഭത്തിന് കോടികള്‍‍ ഒഴുക്കി

സ്വര്‍ണക്കടത്തിലൂടെയുണ്ടാക്കിയ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന കണ്ടെത്തല്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കേരളമടക്കം രാജ്യത്തെ പലയിടങ്ങളിലും പൗരത്വ നിയമ ഭേദഗതി(സിഎഎ)ക്കെതിരെ നടന്ന പ്രക്ഷോഭത്തിന് കോടികളാണ് ഒഴുകിയത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി ആഴ്ചകള്‍ നീണ്ട സമരത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ് അന്നേ ചര്‍ച്ചയായതാണ്. കേന്ദ്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ നടന്ന പ്രക്ഷോഭത്തിന് വേണ്ടി ചുരുങ്ങിയ സമയം കൊണ്ട് 150 കോടിയോളം രൂപ ചെലവഴിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതെങ്ങനെ കണ്ടെത്തിയെന്ന ചോദ്യങ്ങളിലേക്കുള്ള ഉത്തരത്തോടാണ് എന്‍ഐഎ ഇപ്പോള്‍ അടുക്കുന്നത്.

സാനു കെ സജീവ്‌ by സാനു കെ സജീവ്‌
Jul 18, 2020, 02:10 pm IST
in Kerala

കോട്ടയം: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പുരോഗമിക്കവേ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ നിരീക്ഷണങ്ങള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തന ശൃംഖലയുടെ വ്യാപ്തി വെളിപ്പെടുത്തുന്നു.  

സ്വര്‍ണക്കടത്തിലൂടെയുണ്ടാക്കിയ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന കണ്ടെത്തല്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കേരളമടക്കം രാജ്യത്തെ പലയിടങ്ങളിലും പൗരത്വ നിയമ ഭേദഗതി(സിഎഎ)ക്കെതിരെ നടന്ന പ്രക്ഷോഭത്തിന് കോടികളാണ് ഒഴുകിയത്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി ആഴ്ചകള്‍ നീണ്ട സമരത്തിന് പിന്നിലെ സാമ്പത്തിക സ്രോതസ് അന്നേ ചര്‍ച്ചയായതാണ്. കേന്ദ്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ നടന്ന പ്രക്ഷോഭത്തിന് വേണ്ടി ചുരുങ്ങിയ സമയം കൊണ്ട് 150 കോടിയോളം രൂപ ചെലവഴിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ഇതെങ്ങനെ കണ്ടെത്തിയെന്ന ചോദ്യങ്ങളിലേക്കുള്ള ഉത്തരത്തോടാണ് എന്‍ഐഎ ഇപ്പോള്‍ അടുക്കുന്നത്.

കൊറോണ വ്യാപനത്തെ തുടര്‍ന്ന് പാതിവഴിയിലവസാനിച്ച സിഎഎ വിരുദ്ധ പ്രക്ഷോഭം വീണ്ടും ആളിക്കത്തിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ പിന്നാമ്പുറങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. കേരളത്തിലെ സമരം ആളിക്കത്തിക്കാന്‍ കോടികള്‍ എത്തുന്നുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സിന് കൃത്യമായ വിവരം ഉണ്ടായിരുന്നു. ഇത് പോലീസിന് കൈമാറി. എന്നാല്‍ ഈ റിപ്പോര്‍ട്ട് മുക്കുകയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ചെയ്തത്.  

പൗരത്വ ഭേദഗതി നിയമത്തിന്റെ മറവില്‍ കലാപം അഴിച്ചുവിട്ട പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് വേണ്ടി കേസ് നടത്തിയ ഇനത്തില്‍ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബലിന് മാത്രം നല്‍കിയത് 77 ലക്ഷമാണ്. കണക്കില്‍പ്പെടാതെ എത്ര കോടി ഇത്തരം ആവശ്യങ്ങള്‍ക്ക് നല്‍കിയെന്ന് ഇപ്പോഴും വ്യക്തമല്ല.  

കനകമലയില്‍ അടക്കം ഭീകര ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വലിയതോതില്‍ പണം സ്വരൂപിച്ചിരുന്നു. ഇതിന് വേണ്ടി മയക്കുമരുന്ന് അടക്കമുള്ളവയുടെ കടത്ത് നടത്തിയിരുന്നതായും ദേശീയ ഏജന്‍സികളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അടത്തറ തകര്‍ക്കുകയെന്ന ലക്ഷ്യത്തിലുള്ള തട്ടിപ്പുകളില്‍ തുടങ്ങി രാജ്യവിരുദ്ധ സ്വഭാവമുള്ള എല്ലാ കേസുകളിലും അന്വേഷണമുണ്ടാകുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

Tags: സ്വര്‍ണകടത്ത്Anti CAA RiotsCAA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മതപീഡനങ്ങളിൽ നിന്ന് രക്ഷപെടാൻ വീടും, സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലെത്തി : 12 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി മോദി സർക്കാർ

India

ബംഗാളിൽ 1,000-ത്തിലധികം പൗരത്വ ഭേദഗതി നിയമ ക്യാമ്പുകൾ ആരംഭിക്കുന്നു : ബംഗ്ലാദേശിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികൾക്ക് പൗരത്വം നൽകാൻ ബിജെപി

India

പൗരത്വ ഭേദഗതി നിയമത്തിൽ പത്ത് വർഷത്തെ ഇളവ് ; 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വം നൽകും

Kerala

മനോരമയും മാതൃഭൂമിയും തഴഞ്ഞു, ജന്മഭൂമി മുനമ്പത്തെ വഖഫ് പ്രശ്നം ജനശ്രദ്ധയില്‍ കൊണ്ടുവന്നു; ജമാ അത്തെ ഇസ്ലാമി രണ്ടരക്കോടി മുക്കി: ജയശങ്കര്‍

India

വഖഫ് ഭേദഗതി ബിൽ തടയാൻ മുസ്ലീങ്ങൾ കർഷകരെപ്പോലെ പ്രതിഷേധിക്കണം ; രണ്ട് വർഷത്തേക്ക് റോഡുകൾ ഉപരോധിക്കണമെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി

പുതിയ വാര്‍ത്തകള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി- ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.