Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌നയുടെ കാര്‍ യാത്ര ദുരൂഹം; നാലു കി.മീ. താണ്ടാന്‍ രണ്ടു മണിക്കൂര്‍

കോയമ്പത്തൂരുമായും സ്വര്‍ണക്കടത്ത് ഇടപാടുള്ളതിനാല്‍ അവിടെ നിന്നുള്ള ആരെങ്കിലുമായോ, കേരളത്തില്‍ നിന്നുള്ളവരുമായോ കൂടിക്കാഴ്‌ച്ചയോ, ഇടപാടോ നടന്നിരിക്കാമെന്നാണ് സംശയം. ചാവടി ചെക്ക്‌പോസ്റ്റിലെ രേഖകളില്‍ സന്ദീപാണ് വാഹനമോടിച്ചിരുന്നതെന്നും, ഇയാളുള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 18, 2020, 01:33 pm IST
in Kerala

പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ ബെംഗളൂരു യാത്രയില്‍ ദുരൂഹതകളേറെ. യാത്രയ്‌ക്കിടെ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരുമായോ, സംരക്ഷകരുമായോ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നുവെന്നാണ്  സംശയം.  ജൂലൈ ഒമ്പതിനാണ് സ്വപ്ന സുരേഷും, സന്ദീപും വാളയാര്‍ വഴി പോയത്.

ഉച്ചയ്‌ക്ക് 1.39ന് വാളയാര്‍ ടോള്‍ പ്ലാസ വഴി കടന്നുപോയ ഇവരുടെ കെഎല്‍ 01-സിജെ 1981 എന്ന കാര്‍ കോയമ്പത്തൂര്‍ ചാവടി ചെക്ക് പോസ്റ്റിലെത്തിയത് വൈകിട്ട് 3.27 ആണ്. നാല് കിലോമീറ്റര്‍ താണ്ടാന്‍ എടുത്തത് ഒന്നേമുക്കാല്‍ മണിക്കൂര്‍.

കോയമ്പത്തൂരുമായും സ്വര്‍ണക്കടത്ത് ഇടപാടുള്ളതിനാല്‍ അവിടെ നിന്നുള്ള ആരെങ്കിലുമായോ, കേരളത്തില്‍ നിന്നുള്ളവരുമായോ കൂടിക്കാഴ്‌ച്ചയോ, ഇടപാടോ നടന്നിരിക്കാമെന്നാണ് സംശയം. ചാവടി ചെക്ക്‌പോസ്റ്റിലെ രേഖകളില്‍ സന്ദീപാണ് വാഹനമോടിച്ചിരുന്നതെന്നും, ഇയാളുള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സ്വപ്‌ന കേരളം വിടാന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും വാളയാര്‍ അതിര്‍ത്തിയില്‍ പോലീസ് പരിശോധന ഏര്‍പ്പെടുത്തിയിരുന്നില്ല.  

കൊറോണയുടെ പശ്ചാത്തലത്തില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കേരള ചെക്ക്‌പോസ്റ്റില്‍ പരിശോധിക്കുന്നില്ല. മാത്രമല്ല ടോള്‍ പ്ലാസയിലെ 10 നമ്പര്‍ ലൈനിലൂടെ സ്വപ്‌നയുടെ കാര്‍ കടന്നുപോകുമ്പാള്‍ ഇവിടത്തെ സിസിടിവികള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നതിലും ദുരൂഹതയുണ്ട്.  

സ്വപ്‌നയെയും സന്ദീപിനെയും അറസ്റ്റ് ചെയ്ത് എന്‍ഐഎ കേരളത്തിലേക്ക് കൊണ്ടുവന്ന 12-ാം തീയതി രാവിലെ 11.27ന് ഈ കാറും തിരിച്ചുവന്നതും വാളയാര്‍ ടോള്‍പ്ലാസയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരിലെ നാലു പേരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

Tags: സ്വര്‍ണകടത്ത്swapna sureshസന്ദീപ് നായര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Thiruvananthapuram

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍: കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം

Kerala

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് നല്‍കിയ പരാതി അന്വേഷിച്ചേക്കില്ല

പുതിയ വാര്‍ത്തകള്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

അമേരിക്ക നടത്തിയ ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ടെഹ്‌റാൻ : ഇറാനെതിരായ ആക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ദീപക്കും ശ്രീകുമാറും. സംഘര്‍ഷത്തില്‍ തെറിച്ചുവീണെന്ന തരത്തില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ചിത്രം

കോര്‍പ്പറേഷനിലെ സിപിഎം വിളയാട്ടം; ഗൂഢാലോചന നേരത്തെ, മര്‍ദ്ദനമേറ്റെന്നുവരുത്താന്‍ രംഗം കൃത്രിമമായി ചിത്രീകരിച്ചു

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

തലസ്ഥാനത്തെ സിപിഎം ഫാസിസം

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.