Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

11 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു; അഞ്ച് പേര്‍ക്ക് രോഗമുക്തി

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 92 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 44 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, 18 പേരുടെ ഉറവിടവും വ്യക്തമല്ല. ബുധനാഴ്ച രാജാക്കാട് സ്വദേശിയുടെ മരണവും സ്ഥിരീകരിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2020, 10:18 am IST
inIdukki

ഇടുക്കി: ഇന്നലെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത് 11 പേര്‍ക്ക് ആണ്. ഇതില്‍ ഒരാള്‍ വിദേശത്ത് നിന്നെത്തിയതും 4 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. ബാക്കിയെല്ലാവര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ എറണാകുളത്ത് നിന്നും മറ്റൊരാള്‍ തിരുവനന്തപുരത്ത് നിന്നും വന്നത്.  

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം 92 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 44 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം വന്നത്, 18 പേരുടെ ഉറവിടവും വ്യക്തമല്ല. ബുധനാഴ്ച രാജാക്കാട് സ്വദേശിയുടെ മരണവും സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തിലിരിക്കെ വ്യാഴാഴ്ച മരിച്ച ശാന്തമ്പാറ സ്വദേശിയുടെ രണ്ടാമത്തെ ഫലവും ഇനി വരാനുണ്ട്.  

ഇതിന് ശേഷമാകും കൊറോണ മരണമായി ഇത് സ്ഥിരീകരിക്കുക. ഇന്നലെ അഞ്ച് പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ജില്ലയിലാകെ ജില്ലയിലാകെ 303 പേര്‍ക്ക് ആണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 107 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 195 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ രണ്ട് പേര്‍ എറണാകുളത്തും മൂന്ന് പേര്‍ കോട്ടയത്തുമാണ് ചികിത്സയിലുള്ളത്. ഇതര ജില്ലക്കാരായ മൂന്ന് പേര്‍ ഇടുക്കിയിലുമുണ്ട്.  

വിദേശത്ത് നിന്നെത്തിയവര്‍

1. ആറിന് ദമാമില്‍ നിന്നും കോഴിക്കോടെത്തിയ ഏലപ്പാറ സ്വദേശി(29). ടാക്‌സിയില്‍ ഏലപ്പാറയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

ഇതര സംസ്ഥാനത്ത് നിന്ന്  

1. മൂന്നിന് കമ്പത്ത് നിന്നുമെത്തിയ ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനി(62).  ഭര്‍ത്താവിനോടൊപ്പം കാറില്‍ കുമളി ചെക്ക്  

പോസ്റ്റിലൂടെ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

2. ജൂലൈ മൂന്നിന് കമ്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി(62). ടാക്‌സിയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

3.ന്യൂദല്‍ഹിയില്‍ നിന്ന് മംഗളാ എക്‌സ്പ്രസിന് എറണാകുളത്ത് എത്തിയ രാജാക്കാട് സ്വദേശി(24).  ടാക്‌സിയില്‍ വീട്ടിലെത്തി.  

5. ജൂലൈ എട്ടിന് ഗൂഡല്ലൂര്‍ നിന്നെത്തിയ ചക്കുപള്ളം സ്വദേശിനി(20). അമ്മയോടും മുത്തശ്ശനോടുമ്മോടൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.  

ആഭ്യന്തര യാത്ര

4. എറണാകുളത്തെ നെട്ടൂര്‍ മാര്‍ക്കറ്റിലെ പഴ വിതരണക്കാരന്‍(41). വണ്ണപ്പുറം സ്വദേശിയാണ്. സ്വന്തം കാറില്‍ വണ്ണപ്പുറത്തെത്തി. ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 15ന് സ്രവ പരിശോധന.

6. ഏഴിന് തിരുവനന്തപുരത്ത് പോയി വന്ന മൂന്നാര്‍ സ്വദേശിയായ ഡോക്ടര്‍(27). മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് 15ന് സ്രവ പരിശോധനയ്‌ക്ക് വിധേയനായി.  

സമ്പര്‍ക്കം

1. രാജാക്കാട് സ്വദേശി(48).  

2. രാജാക്കാട് സ്വദേശിനി(30). ഞായറാഴ്ച മരിച്ച വീട്ടമ്മയുടെ മകനുമായുള്ള സമ്പര്‍ക്കം വഴിയാണ് രണ്ട് പേര്‍ക്കും രോഗം വന്നത്. 15ന് ആണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

3. എറണാകുളം രാജഗിരി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ വനിത. ബൈസണ്‍വാലി സ്വദേശിയാണ്. രാജാക്കാട് രോഗം ബാധിച്ച് മരിച്ച ആളുടെ സമ്പര്‍ക്കം. നിലവില്‍ എറണാകുളം രാജഗിരി ആശുപത്രിയിലാണ്.  

ഉറവിടം വ്യക്തമല്ല 

1. രാജാക്കാട് സ്വദേശി (26). ആന്റിജന്‍ പരിശോധനയിലൂടെ ആണ് സ്ഥിരീകരിച്ചത്.

രോഗമുക്തി ലഭിച്ചവര്‍

1. ജൂണ്‍ 23ന് തമിഴ്

നാട് നിന്നുമെത്തി ജൂണ്‍ 27ന് സ്ഥിരീകരിച്ച പെരുവന്താനം സ്വദേശി(25).  

2. ജൂണ്‍ 28 ന് ന്യൂദല്‍ഹിയില്‍ നിന്നെത്തി ജൂലൈ രണ്ടിന് സ്ഥിരീകരിച്ച കരിങ്കുന്നം സ്വദേശി(75).  

3. ജൂണ്‍ 29ന് ഒമാനില്‍  

നിന്നെത്തി ജൂലൈ രണ്ടിന് സ്ഥിരീകരിച്ച കൊക്കയാര്‍ സ്വദേശി(42).  

4. ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്നെത്തി ഏഴിന് സ്ഥിരീകരിച്ച കോടിക്കുളം സ്വദേശി(50)

5. ജൂണ്‍ 23ന് യുഎഇയില്‍ നിന്നെത്തി ജൂലൈ അഞ്ചിന് സ്ഥിരീകരിച്ച പാമ്പാടുംപാറ സ്വദേശി(34).

കെണ്ടയ്ന്‍മെന്റ് മേഖലകള്‍

സമ്പര്‍ക്കം മൂലം രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത്, രോഗവ്യാപനം ഒഴിവാക്കുന്നതിനായി വണ്ണപ്പുറം പഞ്ചായത്തിലെ 1, 17 വാര്‍ഡുകളും (വലിയകണ്ടം, മുള്ളരിങ്ങാട്) മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡും (മൂന്നാര്‍ ടൗണ്‍) കെണ്ടയിന്‍മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തു. പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

Tags: covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.