Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ആനകള്‍ക്ക് ഇനി സുഖചികിത്സാ കാലം

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഗജവീരന്‍ എറണാകുളം ശിവകുമാറിന് മരുന്നുകളുടെ ചേരുവകളോടുകൂടിയ ചോറുരുള നല്‍കിയായിരുന്നു സുഖചികിത്സയ്‌ക്ക് തുടക്കംകുറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:16 pm IST
in Thrissur
പദ്ധതിയുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു

പദ്ധതിയുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു

തൃശൂര്‍: കര്‍ക്കടക മാസം ആരംഭിച്ചതോടെ ഇനി ആനകള്‍ക്കും സുഖ ചികിത്സാകാലം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ആനകള്‍ക്ക് ഒരുമാസം നീണ്ടുനില്‍ക്കുന്ന ചികിത്സയ്‌ക്ക് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ തുടക്കമായി. സുഖചികിത്സയുടെ ഉദ്ഘാടനം  ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി. മോഹനന്‍ നിര്‍വ്വഹിച്ചു. 

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഗജവീരന്‍ എറണാകുളം ശിവകുമാറിന് മരുന്നുകളുടെ ചേരുവകളോടുകൂടിയ ചോറുരുള നല്‍കിയായിരുന്നു സുഖചികിത്സയ്‌ക്ക് തുടക്കംകുറിച്ചത്.  ബോര്‍ഡ് മെമ്പര്‍ പ്രൊഫ. സി.എം. മധു, സ്‌പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ എന്‍. ജ്യോതി, ദേവസ്വം ബോര്‍ഡ് സെക്രട്ടറി വി.എ. ഷീജ, ഡെപ്യൂട്ടി  സെക്രട്ടറി കെ.കെ. രാജന്‍, തൃശ്ശൂര്‍ ഗ്രൂപ്പ് അസി.കമ്മീഷണര്‍ ഇന്‍ചാര്‍ജ്ജ് വി.എന്‍. സ്വപ്‌ന, വടക്കുന്നാഥ ക്ഷേത്രം ദേവസ്വം മാനേജര്‍ എ.പി. സുരേഷ്‌കുമാര്‍, വടക്കുന്നാഥന്‍ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ പി. പങ്കജാക്ഷന്‍, സെക്രട്ടറി. ടി.ആര്‍. ഹരിഹരന്‍, ദേവസ്വം എലിഫന്റ് കണ്‍സള്‍ട്ടന്റ് ഡോ: പി.ബി. ഗിരിദാസ്, ഡോ: കെ.പി. അരുണ്‍ ലൈവ് സ്റ്റോക്ക് മാനേജര്‍ കെ.കെ. സിജു,  തുടങ്ങിയവര്‍ പങ്കെടുത്തു. 

ച്യവനപ്രാശം, അരി, അഷ്ടചൂര്‍ണ്ണം, മഞ്ഞള്‍പ്പൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകളും ഗുളികകളുമാണ് സുഖചികിത്സക്കായി ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കുക. ദേവസ്വം എലിഫന്റ് കണ്‍സള്‍ട്ടന്റ് ഡോ.  പി.ബി. ഗിരിദാസന്റെ നിര്‍ദ്ദേശമനുസരിച്ചാണ് സുഖചികിത്സ നടത്തുന്നത്. സുഖചികിത്സയ്‌ക്കുള്ള മരുന്നിന്റെ കൂട്ടുകള്‍ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ധന്വന്തരി ആയുര്‍വ്വേദ ആശുപത്രിയില്‍ വെച്ചാണ് തയ്യാറാക്കുന്നത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഇപ്പോള്‍ 7 ആനകളുണ്ട്.

Tags: ദേവസ്വം ബോര്‍ഡ്aa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക ഗജദിനത്തില്‍ ആനകളെ ശ്രീവടക്കുന്നാഥ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ പൊന്നാടയണിച്ച് ആദരിക്കുന്നു. _ ജന്മഭൂമി
Thrissur

ശ്രീവടക്കുന്നാഥ ക്ഷേത്രത്തില്‍ ലോക ഗജദിനം ആഘോഷിച്ചു

Kerala

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാര്‍ച്ച്

Thrissur

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌കാരം സദനം വാസുദേവന്

Kerala

മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും

Thiruvananthapuram

തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.