Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എക്‌സ്‌റേയില്‍ കണ്ടെത്തിയത് ആറ് ഇഞ്ച് നീളമുള്ള കത്രിക; തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്കിടെ രോഗിയുടെ വയറ്റില്‍ മറന്നുവച്ച് തുന്നിചേര്‍ത്തു

രണ്ടു മാസത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുത്തു. കണിമംഗലം വലിയാലുക്കല്‍ മാളിയേക്കല്‍ വീട്ടില്‍ ജോസഫ് പോളിന്റെ (55) വയറ്റിലാണ് ആറ് ഇഞ്ച് നീളമുള്ള കത്രിക ശസ്ത്രക്രിയ്‌ക്കു ശേഷം ഡോക്ടര്‍ മറന്നു വെച്ചത്. സംഭവത്തില്‍ ഗുരുതര വീഴ്ച നടത്തിയ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ.പോള്‍ ടി.ജോസഫിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, തൃശൂര്‍ എസിപി തുടങ്ങിയവരുള്‍പ്പെടെയുള്ള അധികൃതര്‍ക്ക് ജോസഫ് പരാതി നല്‍കി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 17, 2020, 01:36 pm IST
inKerala
രോഗിയും എക്‌സ്‌റേയില്‍ തെളിഞ്ഞ കത്രികയും

രോഗിയും എക്‌സ്‌റേയില്‍ തെളിഞ്ഞ കത്രികയും

തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച് തുന്നിക്കെട്ടി. ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷവും അസുഖം മാറാതെ അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ പോയി എക്‌സേറെയെടുത്തപ്പോഴാണ് വയറിനുള്ളില്‍ കത്രിക കണ്ടെത്തിയത്.

രണ്ടു മാസത്തിനു ശേഷം മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുത്തു. കണിമംഗലം വലിയാലുക്കല്‍ മാളിയേക്കല്‍ വീട്ടില്‍ ജോസഫ് പോളിന്റെ (55) വയറ്റിലാണ് ആറ് ഇഞ്ച് നീളമുള്ള കത്രിക ശസ്ത്രക്രിയ്‌ക്കു ശേഷം ഡോക്ടര്‍ മറന്നു വെച്ചത്. സംഭവത്തില്‍ ഗുരുതര വീഴ്ച നടത്തിയ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ ഡോ.പോള്‍ ടി.ജോസഫിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, തൃശൂര്‍ എസിപി തുടങ്ങിയവരുള്‍പ്പെടെയുള്ള അധികൃതര്‍ക്ക് ജോസഫ് പരാതി നല്‍കി.  

പാന്‍ക്രിയാസില്‍ തടിപ്പുണ്ടെന്ന് സിടി സ്‌കാനില്‍ കണ്ടതിനെ തുടര്‍ന്നാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ ജോസഫ് ഏപ്രില്‍ 25ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. അഡ്മിറ്റാകാന്‍ ഡോ.പോളി ടി. ജോസഫ് നിര്‍ദേശിച്ചു.  മെയ് 5ന് ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. രോഗിയെ വേണ്ടവിധം പരിചരിക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഏപ്രില്‍ 29ന് ഡോക്ടര്‍ പ്രാക്ടീസ് നടത്തുന്ന കൊടകരയിലെ  സ്വകാര്യാശുപത്രില്‍ പോയി 10,000 രൂപ  നല്‍കിയതായും ജോസഫിന്റെ ബന്ധുക്കള്‍ പറയുന്നു. മെയ് 5ന് രാവിലെ 11.30ന് തുടങ്ങിയ ശസ്ത്രക്രിയ വൈകിട്ട് 5.30നാണ് പൂര്‍ത്തിയായത്. നാലു ദിവസത്തിനു ശേഷം ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി. പിന്നീട് മെയ് 11ന് വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍ വീണ്ടും ശസ്ത്രക്രിയ വേണമെന്ന് ഡോ.പോളി ടി.ജോസഫ് നിര്‍ദ്ദേശിച്ചു. ഇതേ തുടര്‍ന്ന് മെയ് 12ന് ജോസഫിന് രണ്ടാമതും ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം മെയ് 30നാണ് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടപ്പോഴാണ് വീണ്ടും ആശുപത്രിയില്‍ പോയത്.

Tags: ThrissurMedical CollegeSurgery
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.