Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ജലീല്‍, ഇതൊന്നും ജനം വിശ്വസിക്കില്ല

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ചു ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ പത്തു സെക്രട്ടറിമാരുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2020, 03:00 am IST
inArticle

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന പ്രവചനവുമായി പാറശ്ശാല മുതല്‍ മഞ്ചേശ്വരം വരെ ഇസ്ലാമികവത്കരണം നടത്തുന്ന യുവ പ്രതിഭയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. കഴിഞ്ഞ ദിവസം ചാലനുകള്‍ പുറത്തുവിട്ട വാര്‍ത്തയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലും സ്വപ്‌ന സുരേഷും തമ്മില്‍ ബന്ധപ്പെട്ടിരുന്നു എന്നത്. സംസ്ഥാന മന്ത്രിക്ക്, വിവാദ നായിക സ്വപ്‌ന യുമായി എന്തു ബന്ധം എന്ന് അത്ഭുതപ്പെട്ട പ്രേക്ഷകരുടെ മുന്നിലേക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ ജലീല്‍ പ്രത്യക്ഷപ്പെട്ടു. യുഎഇ കോണ്‍സല്‍ ജനറല്‍ തന്നോട് ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ടതെന്ന് ജലീല്‍ അവകാശപ്പെട്ടു. റംസാന്‍ റിലീഫ് വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുണ്ടോ എന്നും, താല്‍പര്യം ഉണ്ടെങ്കില്‍ സ്വപ്‌നയുമായി ബന്ധപ്പെടണമെന്നും കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടു എന്നായിരുന്നു മന്ത്രിയുടെ ഭാഷ്യം.

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ്  നല്‍കുന്ന വിവരം അനുസരിച്ചു ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ പത്തു സെക്രട്ടറിമാരുണ്ട്.  ഒരു വിദേശ രാജ്യത്തിന്റെ  ദക്ഷിണ ഭാരതത്തിലെ കോണ്‍സല്‍ ജനറല്‍ ഫോണ്‍ സന്ദേശം അയച്ചു എന്ന് കേട്ടപ്പോഴേക്കും ജലീല്‍ സ്വപ്‌നയുമായി ബന്ധപ്പെട്ടു. റംസാന്‍ റിലീഫ് വസ്തുക്കള്‍ വിതരണം ചെയ്യാനാണ് സ്വപ്‌നയെ ബന്ധപ്പെടാന്‍ കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടത് എന്ന് ജലീല്‍ പലവട്ടം പറഞ്ഞു. ഇത് തന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ ഏതെങ്കിലും ഇസ്ലാമിക സഹോദരനെ ഏല്‍പ്പിച്ചാല്‍ പോരേ? മന്ത്രി തന്നെ ഈ അതി സാഹസിക പ്രക്രിയയ്‌ക്ക് ഇറങ്ങിത്തിരിക്കണമായിരുന്നോ എന്ന ചോദ്യം ആരും ചോദിച്ചു കേട്ടില്ല !

കോണ്‍സല്‍ ജനറല്‍ എന്നത് അത്ര തന്ത്രപ്രധാന പദവിയൊന്നും അല്ല.  അമേരിക്കന്‍ കോണ്‍സല്‍ ജനറല്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍, മറ്റു രാജ്യങ്ങളിലെ കോണ്‍സല്‍ ജനറല്‍മാര്‍ തുടങ്ങിയവരൊക്കെ പത്ര സ്ഥാപനങ്ങളില്‍ കയറി ഇറങ്ങുന്നതു ചെന്നൈ നഗരത്തിലെ സ്ഥിരം കാഴ്ചകളില്‍ ഒന്നാണ്. ഒരു സംസ്ഥാന മന്ത്രിക്കു തന്റെ തലയില്‍ കയറ്റിവെയ്‌ക്കാനുള്ള പ്രാധാന്യമൊന്നും ഇന്നാട്ടിലെത്തുന്ന കോണ്‍സല്‍ ജനറല്‍ എന്ന വിദേശകാര്യ ഉദ്യോഗസ്ഥനില്ല എന്നതാണ് സത്യം. കോണ്‍സല്‍ ജനറല്‍ പറഞ്ഞു, ആവശ്യപ്പെട്ടു എന്നൊക്കെ സാധാരണ ജനങ്ങളെ പറഞ്ഞു ധരിപ്പിക്കാം.

കോണ്‍സല്‍ ജനറല്‍ അല്ലല്ലോ ജലീലിന് ശമ്പളം നല്‍കുന്നത്. ഒരു ഇസ്ലാമിക രാജ്യത്തിന്റെ കോണ്‍സല്‍ ജനറല്‍ ആയാല്‍കൂടി, അദ്ദേഹം പറയുന്നത് അക്ഷരംപ്രതി നടപ്പാക്കാന്‍ ജലീല്‍  യുഎഇയുടെ വിധേയനല്ല എന്നതല്ലേ സത്യം? ഏതായാലും റംസാന്‍ റിലീഫ് വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന് ഇത്രമാത്രം ദൈര്‍ഘ്യമുള്ള ടെലിഫോണ്‍ വിളികളുടെ ആവശ്യമുണ്ടോ എന്ന് വ്യക്തമാക്കേണ്ടത് ജലീലാണ്..  

ജലീല്‍, താങ്കളുടെ ന്യായീകരണ ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളിലേക്കാണ് അത് നയിക്കുന്നത്. കൂടാതെ, ബിജെപി വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ നടത്തിയ ഒരു വെളിപ്പെടുത്തല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കിയതും ശ്രദ്ധേയമായി . നിയമസഭാ  സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള നക്ഷത്ര ഹോട്ടലില്‍ താമസിച്ചുവെന്നോ, ആരൊക്കെയോ ആയി കൂടിക്കാഴ്ച നടത്തിയെന്നോ  ഒക്കെയാണ് അദ്ദേഹം പറയുന്നത്. തന്റെ കയ്യില്‍ അതിനുള്ള തെളിവുകള്‍ ഉണ്ടെന്നും അവകാശപ്പെടുന്നു. പറഞ്ഞത് രാധാകൃഷ്ണന്‍ ആയതു കാരണം തള്ളിക്കളയാന്‍ ആവില്ല. അത് അങ്ങനെയാണ്. ശ്രീരാമകൃഷ്ണന്‍, അങ്ങ് ഇത് വായിക്കുന്നുണ്ടോ ?

കുമാര്‍ ചെല്ലപ്പന്‍  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

India

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)
India

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

മെസിയെ എത്തിക്കാന്‍ വി അബ്ദുറെഹ്മാന് വേണ്ടി കത്തിടപാടുകള്‍ നടത്തിയത് പ്രൈവറ്റ് സെക്രട്ടറി, സംഭവം സെക്രട്ടറിയേറ്റ് മാനുവലിന് എതിര്

വ്യാഴാഴ്ച രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

വി സി ഡോ സിസ തോമസിനെ കയ്യേറ്റം ചെയ്ത കേസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ഡോളറിന് ആധിപത്യമുള്ള ലോകം തകര്‍ക്കാന്‍ ഡീഡോളറൈസേഷന്‍….ഡോളറിനെ ഒഴിവാക്കി സ്വന്തം കറന്‍സിയില്‍ വ്യാപാരം പ്രോത്സാഹിപ്പിച്ച് ഇന്ത്യ

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.