Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൃശ്ചികമെത്തുമ്പോള്‍ കൊറോണ ഒഴിയണേ… പ്രാര്‍ഥനയോടെ ഭക്തര്‍

കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും തീര്‍ത്ഥാടനം എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കണം. ചിങ്ങം ഒന്നിന് ശബരിമലയിലേയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കേണ്ടതുണ്ട്.

ജി. അനൂപ്byജി. അനൂപ്
Jul 16, 2020, 02:39 pm IST
inKerala

തിരുവല്ല: അടുത്ത മണ്ഡലക്കാലത്തിന് മുമ്പ് കൊറോണ ഭീതിയൊഴിയണമെന്ന മനമുരുകിയുള്ള പ്രാര്‍ഥനയിലാണ് കോടിക്കണക്കിന് അയ്യപ്പഭക്തര്‍. മണ്ഡലക്കാലത്തിന് മുന്നൊരുക്കങ്ങള്‍ തുടങ്ങേണ്ട സമയം അതിക്രമിച്ചു. ഇതിനായി ഉന്നതതല യോഗങ്ങള്‍ പലതും നടക്കേണ്ടിയിരിക്കുന്നു.  

കഴിഞ്ഞ ദിവസം ബോര്‍ഡ് യോഗം ചേര്‍ന്നെങ്കിലും തീര്‍ത്ഥാടനം എങ്ങനെയായിരിക്കണമെന്ന കാര്യത്തില്‍ വ്യക്തതയില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും തീരുമാനമെടുക്കണം. ചിങ്ങം ഒന്നിന് ശബരിമലയിലേയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കേണ്ടതുണ്ട്.  

ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ മാത്രം കണ്ണുവയ്‌ക്കുന്ന ദേവസ്വം ബോര്‍ഡ് സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ്. കൊറോണ 250 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ബോര്‍ഡ് പറയുന്നത്. രോഗം വ്യാപകമായതിന് ശേഷം മാസപൂജയ്‌ക്കോ, വിഷുവിനോ, ഉത്സവത്തിനോ ഭക്തരെ പ്രവേശിപ്പിച്ചില്ല. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ നടവരവ് പ്രതീക്ഷിച്ച് ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. പക്ഷെ ക്ഷേത്രങ്ങളില്‍ പോകാതെ ഭക്തര്‍ അകലം പാലിച്ചു. രോഗ വ്യാപനം കൂടിയതോടെ ബോര്‍ഡ് വീണ്ടും ഭക്തരെ പ്രവേശിപ്പിക്കാതെയായി.  

സാമ്പത്തിക പ്രതിസന്ധി മൂലം ശബരിമലയിലടക്കം ചെലവേറിയ നിര്‍മാണ പ്രവര്‍ത്തനം വേണ്ടെന്നാണ് ബോര്‍ഡിന്റെ തീരുമാനം. ഇടത്താവളങ്ങളില്‍ പരിമിതമായ തോതിലാകും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത്. അതേസമയം, ദേവസ്വം ബോര്‍ഡിനുണ്ടായ വരുമാന നഷ്ടം കുറയ്‌ക്കാന്‍ 2018-ലെ ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടിയില്‍ 40 കോടി മാത്രമാണ് സര്‍ക്കാര്‍ കൈമാറിയത്. കൊറോണ ഉണ്ടാക്കിയ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 200 കോടി അനുവദിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്.

Tags: ശബരിമലcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

Kerala

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.