Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗൂഢാലോചനയുടെ ചുരുളഴിയുന്നു; സ്വപ്‌നയ്‌ക്ക് ഫഌറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ട്; വിവരങ്ങള്‍ പുറത്തു വിട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ

ഈ ഫഌറ്റിലും നേരേ എതിര്‍ വശത്തുള്ള ഹില്‍ട്ടന്‍ എന്ന ഹോട്ടലിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിനും എന്‍ഐഎയ്‌ക്കു സൂചനകള്‍ ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുണ്‍ ബാലചന്ദ്രനെ കൊണ്ടാണ് ഹെദര്‍ ഹൈറ്റ്‌സ് ഫഌറ്റില്‍ ശിവശങ്കര്‍ റൂം ബുക്ക് ചെയ്യിപ്പിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 16, 2020, 09:56 am IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗൂഢാലോചനകള്‍ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്ന സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദര്‍ ഹൈറ്റ്‌സ് ഫഌറ്റില്‍ സ്വപ്‌നയ്‌ക്കും കുടുംബത്തിനും വേണ്ടി ഫഌറ്റ് ബുക്ക് ചെയ്തത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് വെളിപ്പെടുത്തല്‍.  

ഈ ഫഌറ്റിലും നേരേ എതിര്‍ വശത്തുള്ള ഹില്‍ട്ടന്‍ എന്ന ഹോട്ടലിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിനും എന്‍ഐഎയ്‌ക്കു സൂചനകള്‍ ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുണ്‍ ബാലചന്ദ്രനെ കൊണ്ടാണ് ഹെദര്‍ ഹൈറ്റ്‌സ് ഫഌറ്റില്‍ ശിവശങ്കര്‍  റൂം ബുക്ക് ചെയ്യിപ്പിച്ചത്. ശിവശങ്കറിനും ഇവിടെ ഫഌറ്റ് ഉണ്ടായിരുന്നു. എന്നിട്ടും മറ്റൊരാളെ കൊണ്ട് റൂം ബുക്ക് ചെയ്യിപ്പിച്ചത് സംശയങ്ങള്‍ക്കിടയാക്കുന്നു. ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും വീടു മാറുന്നതിനാല്‍ ആറ് ദിവസത്തേയ്‌ക്ക് താല്ക്കാലിക താമസത്തിന് വേണ്ടിയാണെന്നാണ് ശിവശങ്കര്‍ പറഞ്ഞതെന്നും അരുണ്‍ ബാലചന്ദ്രന്‍ പറയുന്നു. സ്വപ്‌നയുടെ ഭര്‍ത്താവാണ് ജയശങ്കര്‍.  വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍ നിന്ന് നീക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഐടി വകുപ്പിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് സ്ഥാനത്തു നിന്നാണ് മാറ്റിയത്.  

ദിവസ വാടകയ്‌ക്ക് റൂം ബുക്ക് ചെയ്യാവുന്ന കെട്ടിട സമുച്ചയത്തില്‍ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ച് നല്‍കിയെന്നും കെയര്‍ ടേക്കറുടെ വിവരങ്ങള്‍ ശിവശങ്കറിന് കൈമാറിയിരുന്നെന്നും അരുണ്‍ ബാലചന്ദ്രന്‍ പറയുന്നു. വാട്‌സ്ആപ്പ് ചാറ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശിവശങ്കറുമായി നടത്തിയ ചാറ്റും അരുണ്‍ ബാലചന്ദ്രന്‍ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിക്കുന്നെന്നാണ് തന്നോട് പറഞ്ഞെതെന്നാണ് ഫഌറ്റിന്റെ കെയര്‍ ടേക്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്  മൊഴി നല്‍കിയിരിക്കുന്നത്.  

 മെയ് മാസത്തിന് ശേഷം നിരവധി തവണ കള്ളക്കടത്തു സംഘത്തില്‍പ്പെട്ടവര്‍ മുറി ബുക്ക് ചെയ്തിരുന്നതായും രാത്രി വൈകുവോളം ചര്‍ച്ച നടന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ ഫഌറ്റില്‍ കസ്റ്റംസ് ഇന്നലെ ഉച്ചയോടെ വീണ്ടും പരിശോധന നടത്തി. നേരത്തേ ശിവശങ്കറിന്റെ ഫഌറ്റില്‍ നടത്തിയ പരിശോധനയില്‍ സന്ദര്‍ശന രേഖകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതനുസരിച്ചാണ് സ്വപ്നയും സരിത്തും സന്ദീപും ഇവിടെ നിത്യസന്ദര്‍ശകരായിരുന്നുവെന്ന സൂചനകള്‍ കസ്റ്റംസിന് ലഭിച്ചത്.

അതേസമയം, സ്വപ്‌ന ഇവിടെ താമസിച്ച അതേ ദിവസങ്ങളില്‍ എതിര്‍വശത്തെ ഹില്‍ട്ടന്‍ എന്ന ഹോട്ടലില്‍ മുറിയെടുത്ത നാല് പേരെക്കുറിച്ചും അന്വേഷണം തുടരുകയാണ് കസ്റ്റംസ്. അതിന്റെ ഭാഗമായിട്ടായിരുന്നു ഹില്‍ട്ടണിലെ കഴിഞ്ഞ ദിവസത്തെ പരിശോധന.

Tags: സ്വര്‍ണകടത്ത്swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.