Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ജന്മഭൂമി വാര്‍ത്ത തുണയായി; നന്ദികേശന് ഇനി ഓണ്‍ലൈന്‍ പഠനം സാധിക്കും,​ എന്‍ടിയു സൗകര്യങ്ങള്‍ ഒരുക്കി നല്‍കി

കണ്ണിന്റെ കാഴ്‌ച്ചയ്‌ക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന മിടുക്കനായ വിദ്യാര്‍ത്ഥിയായ നന്ദികേശിന്റെ ദുരിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രം വാര്‍ത്ത നല്‍കിയിരുന്നു. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനം നന്ദികേശിന് കഷ്ടപ്പാടിന്റെ ദിനങ്ങളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 05:40 pm IST
inKasargod
നന്ദികേശന് എന്‍ടിയു പ്രവര്‍ത്തകര്‍ ടിവി നല്‍കുന്നു

നന്ദികേശന് എന്‍ടിയു പ്രവര്‍ത്തകര്‍ ടിവി നല്‍കുന്നു

ഉദുമ: ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന് ഉദുമ പഞ്ചായത്ത് കോട്ടിക്കുളത്ത് വാടക വീട്ടില്‍ താമസിക്കുന്ന മത്സ്യതൊഴിലാളിയായ നിഷാന്തിനെയും ശാലിനിയുടേയും മൂന്നു മക്കളില്‍ നന്ദികേശന്റ പഠനത്തിനായി വീട്ടില്‍ ടിവിയും കേബിള്‍ കണക്ഷനും നല്‍കി ദേശീയ അധ്യാപക പരിഷത്ത് ജില്ലാ കമ്മറ്റി മാതൃകയായി. 

കണ്ണിന്റെ കാഴ്‌ച്ചയ്‌ക്ക് ബുദ്ധിമുട്ടനുഭവിക്കുന്ന മിടുക്കനായ വിദ്യാര്‍ത്ഥിയായ നന്ദികേശിന്റെ ദുരിതത്തെ കുറിച്ച് കഴിഞ്ഞ ദിവസം ജന്മഭൂമി ദിനപത്രം വാര്‍ത്ത നല്‍കിയിരുന്നു. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനം നന്ദികേശിന് കഷ്ടപ്പാടിന്റെ ദിനങ്ങളാണ്. വീട്ടില്‍ സ്വന്തമായി ടി.വി ഇല്ലാത്തതുകൊണ്ട് അയലത്തെ വീട്ടില്‍ പോയാണ് ക്ലാസ്സ് കേള്‍ക്കുന്നത്. ബേക്കല്‍ ഗവ:ഹയര്‍ സെക്കണ്ടറിയിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കന്‍. ജന്മഭൂമി വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട എന്‍ടിയു പ്രവര്‍ത്തകര്‍ ഈ കുട്ടിയെ സഹായിക്കാനുള്ള ദൗത്യമേറ്റെടുത്തു. 

വെടിക്കുന്ന് ആലക്കുഴിയില്‍ താമസിക്കുന്ന പ്രവാസിയായ ഡി. ശശിധരന്‍ പഠന സൗകര്യത്തിന് ടിവി നല്‍കി സഹായിക്കാന്‍ മുന്നോട്ടുവന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, എന്‍ടിയു ഉത്തരമേഖലാ സെക്രട്ടറി കെ.പ്രഭാകരന്‍ നായര്‍, സംസ്ഥാന സമിതി അംഗം കെ.രാജീവന്‍, ജില്ലാഅധ്യക്ഷന്‍ പി.രാധാകൃഷ്ണ നായ്‌ക്, സെക്രട്ടറി അജിത്കുമാര്‍ പി.വി.ഉദയകുമാര്‍, രജനീ കുമാരി, ജയപ്രകാശ്, വിനായക് പ്രസാദ് എന്നിവര്‍ വീട്ടിലെത്തി നന്ദികേശന് ടിവിയും മറ്റും കൈമാറി.

 

Tags: ഓണ്‍ലൈന്‍ntuജന്മഭൂമിkasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം
Kerala

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.