Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നെടുവത്തൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് മരണപ്പെട്ട ബാങ്ക് ജീവനക്കാരന്റെ ബന്ധുക്കളുടെ പേരിലും തട്ടിപ്പ്

മരണപ്പെട്ട ജീവനക്കാരന്റെ അച്ഛന്റെയും അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും ഒരു സുഹൃത്തിന്റെയും പേരിലാണ് വായ്‌പകള്‍ എടുത്തിട്ടുള്ളത്. ഇവരാരുംതന്നെ വായ്‌പയ്‌ക്കുള്ള അപേക്ഷയില്‍ പോലും ഒപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 01:27 pm IST
in Kollam

കൊട്ടാരക്കര: നെടുവത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ മരണപ്പെട്ട ജീവനക്കാരന്റെ ബന്ധുക്കളുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങളുടെ വായ്‌പ. അഞ്ച് ലക്ഷം രൂപ വീതം പതിനാല് വായ്‌പകളാണ് ഓരോരുത്തരുടെ പേരിലായി ബാങ്കില്‍ നിന്നും എടുത്തിട്ടുള്ളത്.  

മരണപ്പെട്ട ജീവനക്കാരന്റെ അച്ഛന്റെയും അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും ഒരു സുഹൃത്തിന്റെയും പേരിലാണ് വായ്‌പകള്‍ എടുത്തിട്ടുള്ളത്. ഇവരാരുംതന്നെ വായ്‌പയ്‌ക്കുള്ള അപേക്ഷയില്‍ പോലും ഒപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ബാങ്കിന്റെ ഹെഡ് ഓഫീസ് വഴിയാണ് വായ്‌പ നല്‍കിയത്. ജീവനക്കാരന്‍ മരണപ്പെട്ട ശേഷം ബാങ്കില്‍ നടന്ന ക്രമക്കേടുകളുടെയെല്ലാം ഉത്തരവാദി ഈ ജീവനക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു.  

മരണപ്പെട്ടയാളുടെ ഭാര്യയ്‌ക്ക് ആശ്രിത നിയമനം ലഭിക്കണമെങ്കില്‍ ഒന്നര കോടി രൂപ അടക്കണമെന്ന് പറഞ്ഞതായാണ് ആരോപണം. ബാങ്കില്‍ നിന്നും പല പേരുകളിലായി വായ്‌പ എടുത്ത എഴുപത് ലക്ഷം രൂപയും അതിന്റെ പലിശയും ചേര്‍ത്ത് ഒരു കോടി രൂപയും ക്രമക്കേടുമായി ബന്ധപ്പെട്ട് അന്‍പത് ലക്ഷം രൂപയും അടയ്‌ക്കണമെന്നാണ് ആവശ്യം. സ്ഥിര നിക്ഷേപ തുക കാണാതായതിന്റെ ഉത്തരവാദിത്തം മരണപ്പെട്ട ജീവനക്കാരനില്ലെന്നാണ് ഭരണസമിതി യോഗത്തിലും ഒരു വിഭാഗം അഭിപ്രായപ്പെട്ടത്.  

കല്ലേലി ബ്രാഞ്ചില്‍ നിന്നും സ്ഥിര നിക്ഷേപ തുകയില്‍ 30 ലക്ഷം രൂപ കാണാതായതിനെ തുടര്‍ന്നാണ് മാനേജരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്. ഇതേ ശാഖയിലെ കീഴ് ജീവനക്കാരനായിരുന്നു മരണപ്പെട്ടയാള്‍. ആ നിലയില്‍ കാണാതായ തുക അടയ്‌ക്കേï ബാദ്ധ്യത മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ഇല്ലെന്നാണ് അവര്‍ക്ക് ലഭിച്ച നിയമ ഉപദേശം. തങ്ങള്‍ അറിയാതെ വ്യാജ രേഖകളും ഒപ്പുകളുമിട്ട് ബാങ്കില്‍ നിന്നും എഴുപത് ലക്ഷം രൂപയുടെ വായ്‌പ എടുത്ത സംഭവത്തില്‍ കോടതിയെ സമീപിക്കാനാണ് മരണപ്പെട്ട ജീവനക്കാരന്റെ ബന്ധുക്കള്‍ ആലോചിക്കുന്നത്. ബാങ്കിലെ ഏത് വായ്‌പകളും അനുവദിക്കുന്നത് ഭരണസമിതിയുടെ തീരുമാന പ്രകാരമാണ്.

അഞ്ച് ലക്ഷം രൂപ വീതം 14 വായ്‌പകള്‍ അനുവദിച്ചത് ഭരണസമിതിയുടെ തീരുമാന പ്രകാരമാണ്. പ്രമാണത്തിന്റെ യഥാര്‍ത്ഥ അവകാശി എത്താതെ വായ്‌പ അനുവദിച്ച തുക വീതം വച്ചെടുത്തിട്ടുണ്ടാകുമെന്നും ഭരണസമിതി അംഗങ്ങളും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് ഈ തുക തിരിച്ചടയ്‌ക്കേണ്ടി വരുമെന്നുമാണ് നിയമ വിദഗ്ധര്‍ പറയുന്നത്.

Tags: അഴിമതിബാങ്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

India

പേര് മാറ്റം കൊണ്ട് കാര്യമില്ലെന്ന് അമിത് ഷാ; യുപിഎ കാലത്തെ കോടികളുടെ അഴിമതി ജനങ്ങള്‍ ഓര്‍ക്കും, തമിഴ്‌നാട്ടില്‍ അണ്ണാമലൈയുടെ പദയാത്ര ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് പൂട്ടി ; ഫോളോവേഴ്സിൽ  പാകിസ്ഥാനികളും , ബംഗ്ലാദേശികളും , തുർക്കികളും ; ലക്ഷ്യം ഇന്ത്യയിൽ ജെൻസി കലാപമോ ?

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

വിമര്‍ശനങ്ങള്‍ക്ക് ആരും അതീതരല്ലെന്ന് ഇ.പി. ജയരാജന്‍, ഇപ്പോഴത്തേത് വ്യക്തിഹത്യ,പിണറായി പവര്‍ഫുള്‍

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നടന്‍ മധുപാല്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.