Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

വെള്ളിമേഘങ്ങള്‍ നിറഞ്ഞ് അടയാളകല്ല് വിനോദസഞ്ചാര കേന്ദ്രം

ഇത്തരത്തില്‍ അധികം ആരാലും ശ്രദ്ധതിക്കപ്പെടാതെ പോകുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇരട്ടയാര്‍ പഞ്ചായത്തിലെ അടയാളകല്ല്. തമിഴ്‌നാട് അതിര്‍ത്തിയായ രാമക്കല്‍മേടിനോട് സദൃശ്യമായ കാഴ്‌ച്ചയാണ് ഇവിടെ നിന്നുമുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 10:09 am IST
in Travel
ഇരട്ടയാര്‍ പഞ്ചായത്തിലെ അടയാളകല്ലില്‍ നിന്നുള്ള വിദൂര ദൃശ്യം

ഇരട്ടയാര്‍ പഞ്ചായത്തിലെ അടയാളകല്ലില്‍ നിന്നുള്ള വിദൂര ദൃശ്യം

കട്ടപ്പന: ഹൈറേഞ്ചിലെ വിനോദ സഞ്ചാര സാധ്യതകള്‍ അനന്തമാണ്. അറിയപ്പെടുന്നവയെക്കാള്‍ അറിയപ്പെടാതെ കിടക്കുന്ന പല വിനോദസഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇത്തരത്തില്‍ അധികം ആരാലും ശ്രദ്ധതിക്കപ്പെടാതെ പോകുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ഇരട്ടയാര്‍ പഞ്ചായത്തിലെ അടയാളകല്ല്. തമിഴ്‌നാട് അതിര്‍ത്തിയായ രാമക്കല്‍മേടിനോട് സദൃശ്യമായ കാഴ്‌ച്ചയാണ് ഇവിടെ നിന്നുമുള്ളത്.

നീലാകാശത്തിനിനടിയില്‍ തെന്നിക്കളിക്കുന്ന വെള്ളിമേഘങ്ങള്‍ ഇപ്പോള്‍ പ്രധാന ആകര്‍ഷണമാണ്. ഹോള്‍ഡ് ആന്‍ഡ് മ്യൂസിക് വയനാട് ചുരത്തെ അനുസ്മരിപ്പിക്കുന്ന കൊടും വളവുകള്‍ നിറഞ്ഞ ചെങ്കുത്തായ പാത. മലമുകളിലേകെത്തിയാല്‍ ഇളം കാറ്റും കോടമഞ്ഞും സഞ്ചാരികളെ ഇതിലേക്ക് സ്വാഗതം ചെയ്യും. അടയാളകല്ലിലെത്തിയാല്‍  

പിന്നെ കാഴ്ചയുടെ വസന്തമാണ് പച്ചവിരിച്ച നില്‍ക്കുന്ന കൃഷിയിടങ്ങളും കുന്നിന്‍ ചെരുവിലെ ചെറു പട്ടണങ്ങളും എല്ലാം ഇവിടെ നിന്ന് കാണാന്‍ കഴിയും. സദാസമയം വീശിയടിക്കുന്ന കാറ്റില്‍ സഞ്ചാരികളുടെ മനസും ശരീരവും ഒരുപോലെ തണുക്കും.  

ഈ പ്രദേശത്തിന് അടയാളകല്ല് എന്ന പേരു വരാന്‍ കാരണം സമീപത്തെ ക്ഷേത്രമാണ്. മലമുകളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പ്രകൃതിയുടെ ഈ വരദാനമാണ് അടയാളകല്ല് എന്ന പേരില്‍ അറിയപ്പെടുന്നത്. സായാഹ്നങ്ങളില്‍ പ്രാദേശികരായ നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട് എന്നതൊഴിച്ചാല്‍ കാര്യമായ ഒരിടം ടൂറിസം ഭൂപടത്തില്‍ അടയാളകല്ലിന് ലഭിച്ചിട്ടില്ല.  

ഭക്തിയും സൗന്ദര്യവും നിറഞ്ഞ് നില്‍ക്കുന്ന അടയാളകല്ലില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തും വിനോദസഞ്ചാര വകുപ്പും ഇടപെട്ട് പ്രദേശത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പാര്‍ക്ക് അടക്കം നിര്‍മിച്ചാല്‍ സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാരകേന്ദ്രമായി മാറും അടയാളകല്ല്.

Tags: ടൂറിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

ഹോട്ട്സ്റ്റാർ സ്പെഷ്യൽസ് ‘ലാൻഡ് ഓഫ് ഫുട്ബോൾ’ ജൂലൈ 10 മുതൽ ജിയോഹോട്ട്സ്റ്റാറിൽ

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം DQ41 ടൈറ്റിലും ഫസ്റ്റ് ലുക്കും നാളെ

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിന്റെ ബെസ്റ്റ് ഡോക്യുമെൻ്ററി നോമിനേഷനിൽ ‘ഞാൻ രേവതി തെരഞ്ഞെടുക്കപ്പെട്ടു

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.