Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എട്ടു ക്‌ളാസ് വരെ ഓണ്‍ലൈന്‍ അധ്യയനം രണ്ടു സെഷനുകളില്‍ കൂടാന്‍ പാടില്ല; പ്രീപ്രൈമറി ക്‌ളാസുകള്‍ അരമണിക്കുര്‍ മാത്രം

ഈ ഓരോ സെഷനും 30 മുതല്‍ 45 മിനിട്ടുകള്‍ക്ക് ഇടയില്‍ മാത്രം ദൈര്‍ഘ്യമുള്ളത് ആയിരിക്കണം.9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ - അധ്യയനം നാലു സെഷനില്‍ കൂടാന്‍ പാടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 09:34 am IST
in Education
കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക്

കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക്

ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അവയുടെ സമയദൈര്‍ഘ്യം, പ്രദര്‍ശന സമയം, സമഗ്രത, ഓണ്‍ലൈന്‍ – ഓഫ്ലൈന്‍ പ്രവര്‍ത്തനങ്ങളുടെ സന്തുലനം എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര മാനവവിഭവശേഷി  വകുപ്പ് പുറത്തിറക്കി. അതുനുസരിച്ച് പ്രീപ്രൈമറി ക്‌ളാസുകള്‍ അരമണിക്കുര്‍ മാത്രമേ പാടുള്ളു.  

ഒന്നു മുതല്‍ 12 വരെ ലഭ്യമായ എന്‍സിആര്‍ടി ഇയുടെ   അക്കാദമിക് കലണ്ടര്‍ പിന്തുടരുകയോ തിരഞ്ഞെടുക്കുകയോ  ചെയ്യണം.ഒന്നു മുതല്‍ എട്ടു വരെ – ഓണ്‍ലൈന്‍ അധ്യയനം  രണ്ടു സെഷനുകളില്‍ കൂടാന്‍ പാടില്ല. ഈ ഓരോ സെഷനും 30 മുതല്‍ 45 മിനിട്ടുകള്‍ക്ക്   ഇടയില്‍ മാത്രം ദൈര്‍ഘ്യമുള്ളത്  ആയിരിക്കണം.9 മുതല്‍ 12 വരെയുള്ള ക്ലാസുകള്‍  –   അധ്യയനം നാലു സെഷനില്‍ കൂടാന്‍ പാടില്ല.

ഈ ഓരോ സെഷനും 30 മുതല്‍ 45 മിനിട്ടുകള്‍ക്ക്   ഇടയില്‍ മാത്രം ദൈര്‍ഘ്യമുള്ളത്  ആയിരിക്കണം.

ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായവരും  ഭാഗികമായോ പൂര്‍ണമായോ ലഭ്യമല്ലാത്തവരുമായ രാജ്യത്തെ എല്ലാ പഠിതാക്കള്‍ക്കും എന്‍സിആര്‍ടി  യുടെ ആള്‍ട്ടര്‍നേറ്റീവ് അക്കാദമിക കലണ്ടര്‍ ഉപയോഗിക്കുന്നുണ്ട് എന്ന് ഉറപ്പ് ആക്കാന്‍  പുതിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്ന

ഡിജിറ്റല്‍ വിദ്യാഭ്യാസ കാലഘട്ടത്തിലെ  ശാരീരിക – മാനസിക ആരോഗ്യവും സ്വാസ്ഥ്യവുംസൈബര്‍ സുരക്ഷയും ധാര്‍മികപരമായ ശീലങ്ങളും എന്നിവയെല്ലാം പരിഗണിച്ചാണ് മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര മാനവവിഭവ ശേഷി  വികസന മന്ത്രി  രമേശ് പൊക്രിയാല്‍ നിഷാങ്ക് ഓണ്‍ലൈനിലൂടെ ന്യൂഡല്‍ഹിയില്‍പ്രകാശനം ചെയ്തു. മന്ത്രാലയത്തിന്റെ  ചുമതലയുള്ള സഹമന്ത്രി സഞ്ജയ് ധോത്രെയും  സന്നിഹിതനായിരുന്നു.  രാജ്യത്തെ 240 ദശലക്ഷം കുട്ടികളെ കൊവിഡ്19 മഹാമാരി ഉയര്‍ത്തുന്ന വെല്ലുവിളികള്‍  ബാധിച്ചതായി നിഷാങ്ക് അഭിപ്രായപ്പെട്ടു. മഹാമാരി ഉയര്‍ത്തിയ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് രാജ്യത്തെ വിദ്യാലയങ്ങളുടെ ഭാഗത്തുനിന്ന് നടപടികള്‍ ആവശ്യമാണെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുവരെ പിന്തുടര്‍ന്നിരുന്ന അധ്യാപന- പഠനരീതികള്‍, ഉടച്ചു വാര്‍ക്കുന്നതിനൊപ്പം, വീടുകളിലും വിദ്യാലയങ്ങളിലും ഇരുന്നു കൊണ്ട് തന്നെ  അധ്യയനം  സാധ്യമാക്കുന്ന ഗുണമേന്മയുള്ള ഒരു വിദ്യാഭ്യാസരീതി അവതരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ ഡിജിറ്റല്‍ / ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുണമേന്മ ഉറപ്പാക്കി കൊണ്ടുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള മാര്‍ഗ്ഗരേഖ തുറന്നു നല്‍കിയതായും കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ അധികാരികള്‍,  അധ്യാപകര്‍,  അധ്യാപക പരിശീലനം നല്‍കുന്നവര്‍,  മാതാപിതാക്കള്‍,  വിദ്യാര്‍ഥികള്‍ തുടങ്ങി ഒട്ടനവധി പേര്‍ക്ക് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപകാരപ്രദമാകും എന്നും മന്ത്രി വ്യക്തമാക്കി.

മാർഗ്ഗ നിർദ്ദേശങ്ങൾ ക്കായി താഴെപ്പറയുന്ന ലിങ്ക് സന്ദർശിക്കുക

https://mhrd.gov.in/sites/upload_files/mhrd/files/upload_document/pragyata-guidelines.pdf

Tags: educationഓണ്‍ലൈന്‍ പഠനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

പുതിയ വാര്‍ത്തകള്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.