Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നാലു ജലവൈദ്യുത പദ്ധതികളുമായി തൃശൂര്‍ കോര്‍പ്പറേഷന്‍

അപ്രായോഗികമായ പദ്ധതിയെന്നു പറഞ്ഞ് പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. എസ്റ്റിമേറ്റ് തയാറാക്കാനും രൂപരേഖയുണ്ടാക്കാനും വായ്‌പ ലഭിക്കാനും വനഭൂമി ഏറ്റെടുക്കാനും വ്യത്യസ്ത അജന്‍ഡകള്‍ കൊണ്ടുവന്ന് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 03:03 pm IST
in Thrissur

തൃശൂര്‍ : പ്രതിപക്ഷ എതിര്‍പ്പിനിടയില്‍  നാലു ജലവൈദ്യുത പദ്ധതികളുമായി മുന്നോട്ടു പോകാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.  തുടര്‍ നടപടികള്‍ക്കായി അഡീഷണല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അപ്രായോഗികമായ പദ്ധതിയെന്നു പറഞ്ഞ് പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. എസ്റ്റിമേറ്റ് തയാറാക്കാനും രൂപരേഖയുണ്ടാക്കാനും വായ്‌പ ലഭിക്കാനും വനഭൂമി ഏറ്റെടുക്കാനും വ്യത്യസ്ത അജന്‍ഡകള്‍ കൊണ്ടുവന്ന് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.  

കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അയ്യന്തോള്‍ സോണിനുകീഴിലുള്ള ഇ.കെ. മേനോന്‍ ഹാളില്‍ സാമൂഹ്യ അകലം പാലിച്ചാണ് യോഗം ചേര്‍ന്നത്. ആദ്യമായാണ് കൗണ്‍സില്‍ ഹാളിനു പുറത്ത് യോഗം ചേര്‍ന്നത്.  ചെറുകിട ജലവൈദ്യുത പദ്ധതികളായ കണ്ണംകുഴി, ആവേര്‍കുട്ടി, ഇട്ടിയാനി, കാഞ്ഞിരക്കൊല്ലി എന്നീ പദ്ധതികളാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. അടുത്ത രണ്ടുവര്‍ഷം കൊണ്ട് കോര്‍പ്പറേഷന്‍ 360 കോടി മുടക്കി 4 പദ്ധതികള്‍ പൂര്‍ത്തീകരിക്കണം.  

ഇതിനു സാധിക്കുമോ എന്നാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നത്. കണ്ണംകുഴി പദ്ധതിക്ക് 20 ഏക്കര്‍ വനമേഖല ഏറ്റെടുക്കുമ്പോള്‍ 41 ഏക്കര്‍ സ്ഥലം വാങ്ങി വനവല്‍ക്കരണത്തിന് പണം കെട്ടിവെച്ച് വനംവകുപ്പിന് കൈമാറേണ്ടതുണ്ട്.

Tags: Thrissurവൈദ്യുതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala

വടക്കൻ കേരളത്തിൽ ശക്തമായ മഴ; തൃശൂരിൽ മിന്നൽ ചുഴലി, അത്ഭുതകരമായി രക്ഷപ്പെട്ട് സ്കൂൾ കുട്ടികൾ

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

കവിത: അനിര്‍വചനീയം

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

കപ്പലിനകത്ത് ‘ഐ ലൗവ് പാകിസ്ഥാന്‍’; അമിത കരാര്‍വത്കരണത്തിന്റെ തിരിച്ചടി: ബിഎംഎസ്

തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ സംഘർഷം:യുവാവ് കൊല്ലപ്പെട്ടു; 4 സ്ത്രീകളടക്കം 6 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.