Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജില്ലയില്‍ ജലജീവന്‍ മിഷന്‍ മൂന്ന്ഘട്ടങ്ങളായി നടപ്പിലാക്കും; 53,340 ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കും

എല്ലാ വീടുകളിലും പൈപ്പിലൂടെ ശുദ്ധജലം എന്ന രണ്ടാംമോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി യായ ജലജീവന്‍ മിഷന്‍ ജില്ലയില്‍ മൂന്ന്ഘട്ടങ്ങളായി നടപ്പിലാക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2020, 12:12 pm IST
in Palakkad

പാലക്കാട്: എല്ലാ വീടുകളിലും പൈപ്പിലൂടെ ശുദ്ധജലം എന്ന രണ്ടാംമോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ജലജീവന്‍ മിഷന്‍ ജില്ലയില്‍ മൂന്ന്ഘട്ടങ്ങളായി നടപ്പിലാക്കും.

ഒന്നാം ഘട്ടത്തില്‍ എട്ടു മാസത്തിനുള്ളില്‍ 61 ഗ്രാമപഞ്ചായത്തുകളിലായി കേരള വാട്ടര്‍ അതോറിറ്റിയില്‍ നിലവിലുള്ള 32 കുടിവെള്ള പദ്ധതികളില്‍ നിന്നും 83,598 ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി 10383.70 ലക്ഷം രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

നിലവില്‍ കിഫ്ബി , നബാര്‍ഡ് സഹായത്തോടെ നടക്കുന്ന 16 സമഗ്ര കുടിവെള്ള പദ്ധതികളും ജലജീവന്‍ മിഷന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി  44 ഗ്രാമപഞ്ചായത്തുകളില്‍ 53340 ഗ്രാമീണ ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനായി അതോറിറ്റി 44,140 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് 2020 – 2022 കാലയളവില്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

മൂന്നാം ഘട്ടത്തില്‍ വാട്ടര്‍ അതോറിറ്റി സമഗ്ര ജില്ലാ പ്ലാനില്‍ വിഭാവനം ചെയ്ത 17 സമഗ്രകുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തി 48 ഗ്രാമ പഞ്ചായത്തുകളിലെ 3,53,500 ഗ്രാമീണ ഗാര്‍ഹിക കണക്ഷനുകളാണ് 2024 നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ജില്ലയിലെ മുഴുവന്‍ വീടുകളിലും 2024ത്തിനുള്ളില്‍ കുടിവെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വത്തില്‍ ജനപങ്കാളിത്തത്തോടെയും  വാട്ടര്‍ അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയുമാണ് ജല ജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കുക. ഇതിനായി

ധനനിക്ഷേപത്തിന്റെ 45 ശതമാനവും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ജലജീവന്‍ മിഷനിലൂടെ ലഭിക്കും. ബാക്കിവരുന്ന 45 ശതമാനം സംസ്ഥാന വിഹിതവും 10 ശതമാനം ഗുണഭോക്തൃ  വിഹിതവുമാണ്.

പദ്ധതി നടപ്പാക്കുന്നതിന് ഈമാസം 20നകം   ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി വിഹിതം നല്‍കാമെന്നുള്ള ധാരണാപത്രം ജലജീവന്‍ മിഷന് കൈമാറാന്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ തീരുമാനിച്ചു.

ജില്ലയിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സൂം മീറ്റിങിലൂടെ യോഗത്തില്‍ പങ്കുചേര്‍ന്നു.

ഇതിനു മുന്നോടിയായി അതത് എംഎല്‍എമാരുടെ നേതൃത്വത്തില്‍  മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാനും തീരുമാനിച്ചു.  

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അധ്യക്ഷനായി. എംഎല്‍എമാരായ പി. ഉണ്ണി, കെ. വി. വിജയദാസ് , കെ.ഡി. പ്രസേനന്‍ , കെ. ബാബു, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ്് എഞ്ചിനീയര്‍ ജയചന്ദ്രന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍, എഞ്ചിനീയര്‍മാര്‍  പങ്കെടുത്തു.

Tags: പാലക്കാട്ജലജീവന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Palakkad

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം പദ്ധതി; ഷൊര്‍ണൂരില്‍ 24.72 കോടിയുടെ നവീകരണ പ്രവൃത്തികള്‍

Palakkad

രോഗിയുടെ മരണം: മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

Palakkad

പൊതുവിപണിയില്‍ തീവില; ഉപഭോക്താക്കളെ സപ്ലൈകോയും കൈവിട്ടു, ശബരി ഉത്പ്പന്നങ്ങള്‍ക്ക് പകരം കുത്തക കമ്പനികളുടെ ഉത്പ്പന്നങ്ങൾ വാങ്ങാൻ നിര്‍ബന്ധിക്കുന്നു

പുതിയ വാര്‍ത്തകള്‍

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.