Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിന്നല്‍ വേഗത്തില്‍ എന്‍ഐഎ; മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്

ശിവശങ്കറിനെ ചോദ്യം ചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരെയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തേക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധവും ഉന്നത സ്വാധീനവും പുറത്ത് വരും. ഇതിന് താത്ക്കാലികമായെങ്കിലും തടയിടാന്‍ ശിവശങ്കറിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്ത് തടിയൂരുക എന്ന വഴിയാണ് പിണറായി തേടുന്നത്. സ്വപ്‌നയുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കുകയും ഐടി സെക്രട്ടറി പദവിയില്‍ നിന്ന് ഒരു വര്‍ഷത്തെ നിര്‍ബന്ധിത അവധിയെടുപ്പിക്കുകയും ചെയ്തിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 13, 2020, 04:38 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ പങ്ക് ഉറപ്പിക്കാവുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തു വരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ഉടന്‍  ചോദ്യം ചെയ്‌തേക്കും. ശിവശങ്കറിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത് മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രിയും നീക്കം തുടങ്ങി.  

 ശിവശങ്കറിനെ ചോദ്യം ചെയ്താല്‍ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരെയുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്‌തേക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വപ്‌ന സുരേഷുമായുള്ള അടുത്ത ബന്ധവും ഉന്നത സ്വാധീനവും  പുറത്ത് വരും. ഇതിന് താത്ക്കാലികമായെങ്കിലും തടയിടാന്‍ ശിവശങ്കറിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്ത് തടിയൂരുക എന്ന വഴിയാണ് പിണറായി തേടുന്നത്. സ്വപ്‌നയുമായുള്ള അടുത്ത ബന്ധത്തെ തുടര്‍ന്ന്   പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന്  ശിവശങ്കറിനെ നീക്കുകയും ഐടി സെക്രട്ടറി പദവിയില്‍ നിന്ന് ഒരു വര്‍ഷത്തെ നിര്‍ബന്ധിത അവധിയെടുപ്പിക്കുകയും ചെയ്തിരുന്നു.

ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ എന്‍ഐഎ ശേഖരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് അന്വേഷണ സംഘം ഉടന്‍ നീങ്ങിയേക്കും.  ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന, സെക്രട്ടേറിയറ്റിന് സമീപത്തുള്ള ശിവശങ്കറിന്റെ ഫഌറ്റ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. ശിവശങ്കര്‍ ഇല്ലാത്തപ്പോഴും സ്വപ്‌ന സുരേഷും സന്ദീപ് നായരും പി.എസ്. സരിത്തും ഫഌറ്റില്‍ എത്തുമായിരുന്നു.  ഐടി സെക്രട്ടറിയുടെ സ്ഥാനത്ത് നിന്നും ഒരു വര്‍ഷത്തേക്കുള്ള അവധി എഴുതി വാങ്ങിയ്‌ക്കാന്‍ ശിവശങ്കറിനെ വിളിച്ചു വരുത്തിയതും ഈ ഫഌറ്റില്‍ നിന്നായിരുന്നു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലാണ് ശിവശങ്കറിനെ സെക്രട്ടേറിയറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയതെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.

വ്യക്തിപരമായ പല ആവശ്യങ്ങള്‍ക്കും ശിവശങ്കറിന്റെ സ്വാധീനം പ്രതികള്‍ ഉപയോഗിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തി. പോലീസിലെയും ക്രൈംബ്രാഞ്ചിലെയും കേസുകള്‍ തീര്‍ക്കാനും വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഫയലുകള്‍ നീക്കാനും ശിവശങ്കര്‍ ഇടപെട്ടതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യാ സാറ്റ്‌സിലെ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട കേസില്‍ സ്വപ്‌നയെ  ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സ്വപ്‌നയ്‌ക്കു വേണ്ടി സംസാരിച്ചത് ശിവശങ്കര്‍ ആണെന്നും തെളിഞ്ഞു.

Tags: keralaPinarayi Vijayanഎൻ‌ഐ‌എ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.