Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട് 56 പേര്‍ക്ക് കോവിഡ്, 41 സമ്പര്‍ക്കം ഒരു കുടുംബത്തില്‍ ഏഴും, മറ്റൊരു കുടുംബത്തില്‍ 5 രോഗം,11 കുട്ടികള്‍, എട്ടുപേര്‍ക്ക് ഉറവിടം അറിയില്ല

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ 41 പേര്‍ക്കുള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ ഇന്നലെ 56 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2020, 01:06 pm IST
in Kasargod

കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ 41 പേര്‍ക്കുള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ ഇന്നലെ 56 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്.

പ്രാഥമിക സമ്പര്‍ക്കത്തിലൂടെ മീഞ്ച പഞ്ചായത്തിലെ 29 വയസുകാരി(ജൂലൈ 5ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ആരോഗ്യ പ്രവര്‍ത്തകയായ പള്ളിക്കര പഞ്ചായത്തിലെ 54 വയസുകാരി (ജൂലൈ ഒന്നിന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ഉറവിടമറിയാതെ കോവിഡ് പോസിറ്റീവായ ചെമ്മനാട്, ചെങ്കള പഞ്ചായത്തുകളിലെ 35, 29 വയസുളള പുരുഷന്മാര്‍(ചെര്‍ക്കളയില്‍ ഹോട്ടല്‍ നടത്തുന്നു), പ്രാഥമിക സമ്പര്‍ക്കത്തിലൂടെ ഒരേ കുടുംബത്തിലെ കുമ്പള പഞ്ചായത്തിലെ 65, 32 വയസുള്ള പുരുഷന്മാര്‍, 56, 26 വയസുള്ള സ്ത്രീകള്‍ക്കും രണ്ട് വയസുള്ള പെണ്‍കുഞ്ഞിനും(ജൂലൈ 7ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ഉറവിടമറിയതെ കോവിഡ് സ്ഥിരീകരിച്ച ചെങ്കള പഞ്ചായത്തിലെ 38 വയസുകാരനും(കാസര്‍കോട് പച്ചക്കറി കട നടത്തുന്നു), പ്രാഥമിക സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച മധുര്‍ പഞ്ചായത്തിലെ 28, 29, 30 വയസുള്ള സ്ത്രീകള്‍, 2, 7, 8 വയസുള്ള പെണ്‍കുട്ടികള്‍ 3, 9 വയസുള്ള ആണ്‍കുട്ടികള്‍(ജൂലൈ 5ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച പനത്തടി പഞ്ചായത്തിലെ 69 കാരന്‍, മഞ്ചേശ്വരം പഞ്ചായത്തിലെ 50, 52 വയസുള്ള പുരുഷന്മാര്‍, 42 വയസുള്ള സ്ത്രി, മുളിയാര്‍ പഞ്ചായത്തിലെ 56, 40, 32, 20 വയസുള്ള സ്ത്രീകള്‍, 14, 4 വയസുള്ള പെണ്‍കുട്ടികള്‍, 64, 23 വയസുള്ള പുരുഷന്മാര്‍, 10 വയസുള്ള ആണ്‍കുട്ടി, ചെങ്കള പഞ്ചായത്തിലെ 40 വയസുള്ള പുരുഷന്‍, ഒമ്പത് വയസുള്ള ആണ്‍കുട്ടി, 28 വയസുള്ള സ്ത്രീ, മൂന്നു വയസുള്ള പെണ്‍കുട്ടി(ഒരേ കുടുംബം ജൂലൈ 5ന് പോസിറ്റീവായ ആളുടെ സമ്പര്‍ക്കം), മധുര്‍ പഞ്ചായത്ത് സ്വദേശികളായ 38 (ചുമട്ട് തൊഴിലാളി), 38(പച്ചക്കറി കട തൊഴിലാളി) വയസുള്ള പുരുഷന്മാര്‍, ചെങ്കള പഞ്ചായത്തിലെ 41 കാരന്‍, ബുക്ക് സ്റ്റാള്‍ ജീവനക്കാരനായ കാസര്‍കോട് നഗരസഭയിലെ 18 കാരന്‍, കാസര്‍കോട് തട്ടുകടയിലെ ജോലിക്കാരനായ 49 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ചെരുപ്പുകടയിലെ ജീവനക്കാരനായ 52 വയസുള്ള ചെങ്കള സ്വദേശി, കാസര്‍കോട് സ്‌റ്റേഷനറി കട നടത്തുന്ന 45 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി എന്നിവര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ദിവസവും മംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്ന മെഗ്രാല്‍പുത്തൂരിലെ 32, 22 വയസുള്ള പുരുഷന്മാര്‍, ചെങ്കളയിലെ 52,36 വയസുള്ള പുരുഷന്മാര്‍, മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ(മംഗളൂരു) 33 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി, കര്‍ണ്ണാടകയില്‍ നിന്ന് ജൂലൈ നാലിന് എത്തിയ 32 വയസുള്ള മുളിയാര്‍ സ്വദേശി എന്നിവര്‍ക്കും വിദേശത്ത് യു എ ഇ യില്‍ നിന്ന് വന്നവര്‍: ജൂണ്‍ 27ന് വന്ന 37 യസുകാരന്‍, ജൂണ്‍ 24 ന് വന്ന 25 വയസുള്ള സ്ത്രീ, ജൂണ്‍ 28ന് വന്ന 47 വയസുകാരന്‍ (എല്ലാവരും പുല്ലൂര്‍ പെരിയ പഞ്ചായത്ത്), ജൂണ്‍ 30ന് വന്ന 24 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂലൈ ഒന്നിന് വന്ന 23 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി. ഒമാനില്‍ നിന്ന് വന്നയാള്‍: ജൂലൈ ഒന്നിന് വന്ന 44 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്ന് വന്നയാള്‍: ജൂലൈ രണ്ടിന് വന്ന 37 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ബഹ്‌റിനില്‍ നിന്ന് വന്നയാള്‍: ജൂണ്‍ 24ന് വന്ന 48 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡിഎംഒ ഡോ എ.വി രാംദാസ് അറിയിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ്, ഉദയഗിരി സിഎഫ് എല്‍ടിസിയില്‍ എന്നിവിടങ്ങളില്‍ നിന്നായി ഏഴ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 5897 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 616 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6513 പേരാണ്. പുതിയതായി 465 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 489 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്‌ക്ക് അയച്ചു. 1311 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 368 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
 

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.