Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സരിത്തിനൊപ്പം എല്ലാ ഓപ്പറേഷന്‍സിലും സന്ദീപും

തിരുവനന്തപുരത്ത് തിരുവല്ലം സ്വദേശിയായ സരിത്തിനെ പിടികൂടുന്നതോടെയാണ് സ്വര്‍ണക്കടത്തിന്റെ വ്യാപ്തിയും ഇതില്‍ പങ്കളികളായവരെ കുറിച്ചുള്ള വിവരങ്ങളും ചുരുളഴിയുന്നത്. മിഡില്‍ക്ലാസ് കുടുംബത്തിലാണ് സരിത്ത് വളര്‍ന്നത്. പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിദ്യാഭ്യാസത്തിന് ശേഷം കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി. പിന്നീട് സ്വപ്‌നയേയും സന്ദീപിനേയും പരിചയപ്പെടുകയും നിരവധി തവണ സ്വര്‍ണ കടത്തില്‍ പങ്കാളിയാകുകയും ചെയ്തു.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Jul 12, 2020, 04:19 pm IST
in Kerala

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയും ചുറ്റിപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ചുരുളഴിക്കാനുള്ള ശ്രമമാണ് കസ്റ്റംസും എന്‍ഐഎയും നടത്തുന്നത്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്ന സരിത്തിനൊപ്പം എല്ലാ ഓപ്പറേഷന്‍സിലും സന്ദീപ് നായരും പങ്കെടുത്തിട്ടുണ്ട്. എന്‍ഐഎയുടെ എഫ്‌ഐആറില്‍ ഒന്നാം പ്രതിയാണ് മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരനായിരുന്ന സരിത്ത് കുമാര്‍. നാലാം പ്രതിയാണ് സന്ദീപ് നായര്‍. ഇവരാണ് സ്വര്‍ണം കടത്തുന്നതിന് വേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. ഇവരുടെ പശ്ചാത്തലങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഇവരെ ബന്ധപ്പിച്ചത് സ്വപ്‌നയാണ്.

തിരുവനന്തപുരത്ത് തിരുവല്ലം സ്വദേശിയായ സരിത്തിനെ പിടികൂടുന്നതോടെയാണ് സ്വര്‍ണക്കടത്തിന്റെ വ്യാപ്തിയും ഇതില്‍ പങ്കളികളായവരെ കുറിച്ചുള്ള വിവരങ്ങളും ചുരുളഴിയുന്നത്. മിഡില്‍ക്ലാസ് കുടുംബത്തിലാണ് സരിത്ത് വളര്‍ന്നത്. പിതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. വിദ്യാഭ്യാസത്തിന് ശേഷം കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി. പിന്നീട് സ്വപ്‌നയേയും സന്ദീപിനേയും പരിചയപ്പെടുകയും നിരവധി തവണ സ്വര്‍ണ കടത്തില്‍ പങ്കാളിയാകുകയും ചെയ്തു. കോണ്‍സുലേറ്റിലെ ജോലി പോയതിനു ശേഷവും സരിത് കോണ്‍സുലേറ്റിന്റെ പേരിലെത്തിയ ബാഗേജുകള്‍ സ്വീകരിച്ചിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്നും പറഞ്ഞുവിട്ടത്ത്. കമ്മീഷന്‍ വാങ്ങി സരിത്തും സ്വപ്നയും മുമ്പും സ്വര്‍ണകടത്തിന് ഒത്താശ ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍കാലത്ത് ഇത്തരത്തിലുള്ള എട്ട് ഇടപാടുകള്‍ നടത്തിയതായാണ് കസ്റ്റംസിന് ലഭിച്ച തെളിവുകള്‍. സരിത്തില്‍ നിന്ന് കണ്ടെത്തിയ രേഖകളും, പിടിച്ചെടുത്ത സ്വര്‍ണവും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയില്‍ അന്വേഷണ ഉേദ്യാഗസ്ഥര്‍ ഹാജരാക്കിയിട്ടുണ്ട്.

തിരുവനന്തപുരം നെടുമങ്ങാട്ടെ കാറുകളുടെ എഞ്ചിനില്‍ നിന്ന് കാര്‍ബണ്‍ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാര്‍ട്ടപ്പായ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സന്ദീപ്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി തയാറാക്കിയത് സന്ദീപാണ്.  

സന്ദീപിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് 2019 ഡിസംബര്‍ 31ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സ്വപ്‌ന സുരേഷിന്റെ ക്ഷണപ്രകാരം പങ്കെടുത്തത് വിവാദമായിരുന്നു. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് മാത്രമല്ല, രഹസ്യാന്വേഷണ ഏജന്‍സികളായ റോ, ഐബി എന്നിവയിലെ ഉദേ്യാഗസ്ഥരും ചോദ്യം ചെയ്തിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സന്ദീപ് പങ്കാളിയായിരുന്നു എന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.  

തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു സന്ദീപ്. ഇയാള്‍ സാമ്പത്തികനേട്ടം ഉണ്ടാക്കിയത് വളരെ പെട്ടെന്നായിരുന്നു. അടുത്തകാലത്താണ് മഹാരാഷ്‌ട്ര രജിസ്‌ട്രേഷനില്‍ ഒരു ആഡംബര കാര്‍ വാങ്ങിയത്. സന്ദീപിന് ദുബായ് ബന്ധങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലും ദുബായ്‌യിലേക്ക് ഇയാള്‍ യാത്ര ചെയ്തിട്ടുണ്ട്.

Tags: സ്വര്‍ണകടത്ത്swapna sureshസരിത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

പുതിയ വാര്‍ത്തകള്‍

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.