Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു

ഇന്നലെ വാര്‍ഡ് തലങ്ങളിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. ജില്ലാ, മണ്ഡലംതല പ്രതിഷേധങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2020, 10:57 am IST
inKozhikode
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌

കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട്  ബിജെപി പ്രതിഷേധം വ്യാപിപ്പിക്കുന്നു. ഇന്നലെ വാര്‍ഡ് തലങ്ങളിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. ജില്ലാ, മണ്ഡലംതല പ്രതിഷേധങ്ങള്‍  കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നു.  

ചെലവൂര്‍ വാര്‍ഡ് കമ്മറ്റി പാലക്കോട്ട് വയലില്‍ നടത്തിയ പ്രതിഷേധധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പ്രേമന്‍ വട്ടോളി അദ്ധ്യക്ഷനായി.  

ബിജെപി ജില്ല സെല്‍ കോ -ഓര്‍ഡിനേറ്റര്‍ പ്രശോഭ് കോട്ടൂളി മുഖ്യപ്രഭാഷണം നടത്തി. നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു, ജനറല്‍ സെക്രട്ടറി വി. പ്രകാശന്‍, എം. ശശിധരന്‍, പ്രഭാദിനേശ്, എം.സി. ഷിജു, സതിശന്‍, രമേഷന്‍, ലാലു ചെലവൂര്‍, ബോബി അമ്പലക്കണ്ടി എന്നിവര്‍ സംസാരിച്ചു.  

ബിജെപി കാക്കൂരില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ജില്ലാ ഉപാദ്ധ്യക്ഷന്‍ ടി. ദേ വ ദാസന്‍ ഉദ്ഘാടനം ചെയ്തു.  കെ. ശശീന്ദ്രന്‍, കെ.  പി. ചന്ദ്രന്‍, എം. കൃഷ്ണദാസ്,  കെ. സുഗതകുമാര്‍, ശബരീഷ് എന്നിവര്‍ സംസാരിച്ചു.  

ബിജെപി കുറ്റ്യാടി മണ്ഡലം കമ്മറ്റി വില്ല്യാപ്പള്ളിയില്‍ പ്രതിഷേധ ധര്‍ണ നടത്തി. രാംദാസ് മണലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രജീഷ് മാങ്ങില്‍ക്കൈ അദ്ധ്യക്ഷനായി. പി.പി. മുരളി, അരീക്കല്‍ രാജന്‍, പ്രിബേഷ് പൊന്നക്കാരി, ഒ.പി. മഹേഷ്, ടി.വി. ഭരതന്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി കടലുണ്ടി പഞ്ചായത്ത് കമ്മറ്റി നടത്തിയ പ്രതിഷേധ ം ജില്ലാ കമ്മറ്റി അംഗം ഇ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ. സുരേന്ദ്രന്‍, ബൈജു കോട്ടക്കുന്ന്, പ്രസന്നന്‍ പ്രണവം, ശ്രീജിത് കൊടപ്പുറം, പനക്കല്‍ ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി മരുതോങ്കര പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ മുണ്ടകുറ്റിയില്‍ മണ്ഡലം അധ്യക്ഷന്‍ കെ.കെ. രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു. മരുതോങ്കര പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷന്‍ സുധീഷ്മരുതേരിമ്മല്‍ അധ്യക്ഷനായി. മുന്‍ അധ്യക്ഷന്‍ മധുപ്രസാദ് സംസാരിച്ചു. അമല്‍രാജ്, വി.ടി. രാജന്‍, സി. വിനോദന്‍, പി.സി. നിഷാദ്  അനീഷ് കാപ്പുമ്മല്‍, തീത്ഥ, രജിത രാഹുല്‍, സ്‌നേഹ, ഗിരീഷ് മുണ്ടകുറ്റി, ഷൈന്‍ പൈബള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

ബിജെപി പയ്യോളി നോര്‍ത്ത് കമ്മറ്റി പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും ധര്‍ണയും നടത്തി. മൂരാട് ഓയില്‍ മില്ലില്‍ നടന്ന പ്രതിഷേധം ബിജെപി കൊയിലാണ്ടി മണ്ഡലം വൈസ് പ്രസിഡണ്ട് സി.പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. ശ്രീധരന്‍, പി.വി. ശിവപ്രകാശ്, കെ. പ്രതാപന്‍ എന്നിവര്‍ സംസാരിച്ചു.  

ബിജെപി ഈങ്ങാപ്പുഴയില്‍ പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി. ടി.പി. അനന്തനാരായണന്‍ ഉദ്ഘാടനം ചെയ്തു. പി.വി. സാബു അദ്ധ്യക്ഷനായി. ഇ. അനില്‍കുമാര്‍, എന്‍.കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു. പി. മനോജ്, പി.പ്രജീഷ്, കെ.എസ്.ഉണ്ണികൃഷ്ണന്‍, ഗുരുപ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.യുവമോര്‍ച്ച കുന്ദമംഗലം പഞ്ചായത്ത് മ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.  

പത്താം മൈല്‍ അങ്ങായില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സൂരജ് ചോലക്കല്‍ അദ്ധ്യക്ഷനായി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.പി. രാജീവ്, ശ്രീരാജ് മുരളിക, സുരേന്ദ്രന്‍, സാമി കുട്ടി, കായക്കല്‍ സുനില്‍ കുമാര്‍, ഷിനോജ് എന്നിവര്‍ പങ്കെടുത്തു.മഹിളാമോര്‍ച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റി കൊയിലാണ്ടിയില്‍ പിണറായി വിജയന്റെ കോലം കത്തിച്ചു.  

മഹിളാമോര്‍ച്ച  കോഴിക്കോട് ജില്ലാ വൈസ്. പ്രസിഡന്റ് വിജയലക്ഷ്മി  ഉദ്ഘാടനം ചെയ്തു.  മുത്തുകുമാരി (ബിന്ദു ), അംബിക ഗിരിവാസന്‍, നിഷ, സതീദേവി, ബേബി എന്നിവര്‍ സംസാരിച്ചു.

Tags: കലാപംമുഖ്യമന്ത്രി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

Kerala

മാസപ്പടി വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിന്, വിജിലൻസും ലോകായുക്തയും നോക്കുകുത്തി, മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി

Editorial

അഴിമതി മുന്നണികളുടെ അവിശുദ്ധ സഖ്യം

Article

കേരള നിയമസഭയുടെ യുസിസി പ്രമേയം ഭരണഘടനാവിരുദ്ധം

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.