Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സാമൂഹിക വ്യാപന ആശങ്കയില്‍ ആലപ്പുഴ, ഉറവിടമറിയാത്ത കോവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു

നൂറനാട് ഐടിബിപി ക്യാമ്പില്‍ 36 ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 50 ആയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2020, 09:34 am IST
inAlappuzha
covid

covid

ആലപ്പുഴ: ഉറവിടമറിയാത്ത കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതിവര്‍ധിക്കുന്നത് ആലപ്പുഴ ജില്ലയില്‍ സാമൂഹിക വ്യാപന ആശങ്ക സൃഷ്ടിക്കുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍  പ്രോട്ടോക്കോളിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  

കുട്ടനാട് പുളിങ്കുന്നില്‍ കുഴഞ്ഞു വീണ് മരിച്ച നിര്‍മ്മാണത്തൊഴിലാളി ബാബു(52), ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളില്‍ മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസ്(20) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവരുടെ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തവരും, പോലീസുകാരും ഉള്‍പ്പടെ നിരവധി പേര്‍ ക്വാറന്റെനില്‍ പോകേണ്ട സ്ഥിതിവിശേഷമാണുള്ളത്. കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഇരുവരും മറ്റു കാരണങ്ങളാല്‍ മരിച്ച ശേഷം രോഗം സ്ഥിരീകരിച്ചതോടെ ഇത്തരത്തില്‍ രോഗം ബാധിച്ചവര്‍ നിരവധിയുണ്ടാകാമെന്നാണ് അനുമാനം.

കടലോര പ്രദേശങ്ങളും മുള്‍മുനയിലാണ്. മത്സ്യത്തൊഴിലാളികള്‍ക്കും, അവരുടെ ബന്ധുക്കള്‍ക്കും ഉറവിടം അറിയാതെ രോഗം ബാധിച്ചിട്ടുണ്ട്.  ഇവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുക ദൂഷ്‌ക്കരമായതിനാല്‍ സമ്പൂര്‍ണമായി മത്സ്യബന്ധനവും, വിപണനവും ഒരാഴ്ചത്തേക്ക് നിരോധിച്ചിരിക്കുകയാണ്.

കായംകുളം സസ്യമാര്‍ക്കറ്റില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരണമടഞ്ഞതോടെ നഗരത്തില്‍ പരിഭ്രാന്തി വര്‍ധിച്ചു.നഗരത്തില്‍ സമ്പര്‍ക്കത്തിലൂടെ ആദ്യമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരി ഷറഫുദീനാ(70)ണ്  മരിച്ചത്. ഇയാളുടെ കുടുംബത്തിലെ 17 പേര്‍ക്കും മത്സ്യ മൊത്തവ്യാപാര കേന്ദ്രവുമായി പ്രവര്‍ത്തിച്ച മൂന്നു പേര്‍ക്കുമാണ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്ക പട്ടികയില്‍ 500 ലേറെ പേര്‍ വരും.  

നൂറനാട് ഐടിബിപി ക്യാമ്പില്‍ 36 ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 50 ആയി. ക്യാമ്പിലെ സ്ഥിതി ആശങ്കാശങ്കാജനകമായി തുടരുകയാണ്. രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇവിടെ ക്വാറന്റൈനിലുള്ള അന്‍പതിലധികം ഉദ്യോഗസ്ഥരുടെ സ്രവം കൂടി പരിശോധനയ്‌ക്കായി ശേഖരിച്ചു.

Tags: alappuzhacovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.