Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ആശുപത്രിയും ബാങ്കും താല്‍ക്കാലികമായി അടച്ചു

പഞ്ചായത്തിലെ 3 വാര്‍ഡുകളിലും വാഴത്തോപ്പിലെ ഒരു വാര്‍ഡിലും കര്‍ശന നിയന്ത്രണത്തിന് സാധ്യത. ഇവ കണ്ടെയ്ന്‍മെന്റ് സോണിലേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 10:49 am IST
inIdukki

ചെറുതോണി: കഞ്ഞിക്കുഴിയില്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിന് കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്ക പടരുന്നു. പഞ്ചായത്തിലെ 3 വാര്‍ഡുകളിലും വാഴത്തോപ്പിലെ ഒരു വാര്‍ഡിലും കര്‍ശന നിയന്ത്രണത്തിന് സാധ്യത. ഇവ കണ്ടെയ്ന്‍മെന്റ് സോണിലേക്ക് മാറ്റുന്നത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. നഴ്‌സ് ജോലി ചെയ്തിരുന്ന കഞ്ഞിക്കുഴി തള്ളക്കാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇവരുടെ ഭര്‍ത്താവ് ജോലി ചെയ്തിരുന്ന പൈനാവിലെ എസ്ബിഐയുടെ ബ്രാഞ്ചുമാണ് അടച്ചത്.  

ആരോഗ്യ പ്രവര്‍ത്തകയ്‌ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരുമായി ബന്ധപ്പെട്ട് 15 പ്രൈമറി കോണ്‍ടാക്ട് കണ്ടെത്തി. ഇവരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. രോഗ ലക്ഷണങ്ങളൊന്നുമില്ലാതിരുന്നിട്ടും ഹൈ റിസ്‌ക്കുള്ള ആളുകളില്‍ നടത്തുന്ന സ്രവ പരിശോധനയ്‌ക്കിടെയാണ് രോഗം കണ്ടെത്തിയത്. ഇവര്‍ക്ക് എവിടുന്നാണ് വൈറസ് ബാധയേറ്റതെന്ന് അറിവായിട്ടില്ല. ധാരാളം പേരുമായി ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. വീടുകളിലെത്തിയടക്കം കിടപ്പിലായ രോഗികളെ പരിചരിച്ചിട്ടുണ്ട്.  ഇവരുടെ ഭര്‍ത്താവ് പൈനാവ് എസ്ബിഐയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.  

ഫയര്‍ഫോഴ്‌സ് എത്തി ബാങ്ക് അണുവിമുക്തമാക്കി. മൂന്ന് ദിവസം കഴിയുമ്പോള്‍ പുതിയ ജീവനക്കാരെ ഉപയോഗിച്ച് ബ്രാഞ്ച് തുറക്കും. ഇതോടെ ജില്ലാസ്ഥാനം കനത്ത നിരീക്ഷണത്തിലായി. ഇവിടെയെത്തിയാണ് കളക്ട്രേറ്റ് അടക്കമുള്ള സമീപങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. ജീവനക്കാരന് രോഗം കണ്ടെത്തിയാല്‍ ഇത് ജില്ലാ ആസ്ഥാനത്തിന്റെ മൊത്തം പ്രവര്‍ത്തനത്തെ വരെ ബാധിക്കും.  

ഇവിടെ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ പതിവായി എത്താറുണ്ട്. കഴിഞ്ഞ ദിവസം കട്ടപ്പനയില്‍ പുരുഷ നഴ്‌സിന് രോഗം സ്ഥിരീകരിച്ചിരുന്നു. ഈ രണ്ട് പേരും വേണ്ട മുന്‍കരുതലുകള്‍ എടുത്തിരുന്നുവെന്ന് പറയുമ്പോഴും വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

ജില്ലാസ്ഥാനത്തെ മറ്റ് സമീപ പഞ്ചായത്തുകളിലും വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നിരവധിപേരുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ രോഗികളാകുമെന്നാണ് വിലയിരുത്തല്‍. രോഗികളെ കിടത്തുന്നതിന് കൂടുതല്‍ കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്നതിന് നടപടികളാരംഭിച്ചു.

Tags: hospitalcovidബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.