Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭരിക്കുന്നവര്‍ക്കും വേണം ധാര്‍മ്മിക ബോധം

ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും സത്യവാചകം ചൊല്ലി അധികാരമേറ്റവരാണ് രാജ്യവിരുദ്ധശക്തികള്‍ക്കും കള്ളക്കടത്തുകാര്‍ക്കും തണലൊരുക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 10, 2020, 05:00 am IST
in Editorial

കേരളത്തില്‍ ഭരണ-രാഷ്‌ട്രീയ രംഗങ്ങള്‍ അധാര്‍മ്മികതയുടെ കൂത്തരങ്ങായി മാറുന്നതാണ് അടുത്തിടെയായുള്ള പതിവ് കാഴ്ച. ജനങ്ങള്‍ക്ക് മാത്രമല്ല, അവരെ ഭരിക്കുന്നവര്‍ക്കും വേണ്ടേ ധാര്‍മ്മിക ബോധം?  തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് പിടികൂടിയതിനെ തുടര്‍ന്നുണ്ടായ കണ്ടെത്തലുകള്‍ ഗുരുതരവും സങ്കീര്‍ണവുമായ തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സ്വര്‍ണക്കടത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് രാജ്യവിരുദ്ധശക്തികളുമായി ബന്ധമുണ്ടെന്നും ഇവര്‍ക്ക് സൗകര്യങ്ങളൊരുക്കി കൊടുക്കുന്നതില്‍ മുഖ്യമന്ത്രിയുടെ കാര്യാലയമടക്കമുള്ള സംസ്ഥാനത്തിന്റെ ഉന്നതാധികാര കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. നയതന്ത്ര ബാഗേജ് എന്ന വ്യാജേന പലതവണ സ്വര്‍ണം കടത്തിയവര്‍ ആയുധങ്ങളും മയക്കുമരുന്നുകളും കടത്തിയിരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാഷ്‌ട്രീയ നേതൃത്വവും ഭരണനേതൃത്വവും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കടിപ്പെട്ട് രാജ്യവിരുദ്ധശക്തികള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന പ്രവണത ഒട്ടും ആശാസ്യമല്ല.  

ഭാരതത്തിന്റെ ഭരണഘടനയോട് നിര്‍വ്യാജമായ വിശ്വസ്തതയും കൂറും പുലര്‍ത്തുമെന്നും രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിര്‍ത്തുമെന്നും സത്യവാചകം ചൊല്ലി അധികാരമേറ്റവരാണ് രാജ്യവിരുദ്ധശക്തികള്‍ക്കും കള്ളക്കടത്തുകാര്‍ക്കും തണലൊരുക്കിക്കൊടുക്കുന്നത് എന്നത് നിസ്സാരകാര്യമല്ല. ഈ രാജ്യത്തിന്റെ ചരിത്രത്തിലെ ആദ്യസംഭവവുമാണ് ഇപ്പോള്‍ കേരളത്തില്‍ നടന്നിരിക്കുന്നത്. നാല് വര്‍ഷം മുമ്പ് അധികാരമേല്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ജനങ്ങള്‍ മറന്നിട്ടില്ല. അടുത്ത അഞ്ചുവര്‍ഷം അധികാരത്തിന്റെ ഇടനാഴികളില്‍ ഇടപെടലുകള്‍ നടത്തുന്ന അവതാരങ്ങളുണ്ടാവില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് അധികാര ദല്ലാള്‍മാര്‍ നടത്തിയ കച്ചവടത്തെ സൂചിപ്പിച്ചുകൊണ്ടായിരുന്നു പിണറായിയുടെ വാക്കുകള്‍. എന്നാല്‍ അതിലും ഗുരുതരമായ രീതിയില്‍ അധികാര ദുര്‍വിനിയോഗവും അവിഹിത ഇടപെടലുകളും നടക്കുന്ന ഒരു ലാവണമാണ് തന്റെ സര്‍ക്കാരെന്ന് അധികാരത്തിന്റെ നാള്‍വഴികളില്‍ പലവട്ടം തെളിയിച്ചു കഴിഞ്ഞിരിക്കുകയണ് പിണറായി വിജയന്‍. മറ്റൊരിക്കലും നടന്നിട്ടില്ലാത്ത രീതിയില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളുടെ രഹസ്യതാവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുകയും ചെയ്തു.

ഐഎസ്ആര്‍ഒ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌പേസ് പാര്‍ക്ക് കേരള എന്ന പദ്ധതിയുടെ താക്കോല്‍ സ്ഥാനത്ത് സര്‍ക്കാര്‍ ഇരുത്തിയ വ്യക്തിയാണ് ഇപ്പോള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയിരിക്കുന്നതെന്ന് ഓര്‍ക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട എന്തെല്ലാം രഹസ്യങ്ങള്‍ ഈ സ്ത്രീയിലൂടെ ചോര്‍ത്തപ്പെട്ടില്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? ഐടി മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ പരിപാടികളില്‍ വിദേശപ്രതിനിധികളടക്കം നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ട്. അവരൊക്കെ ഈ സ്ത്രീ മുഖാന്തിരം മുഖ്യമന്ത്രിയുടെ ഓഫീസുമായി പലപ്പോഴും ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്.  

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഡാറ്റ ശേഖരണത്തിനായി സ്പ്രിംഗഌ കമ്പനിയുമായി കരാറുണ്ടാക്കിയത് വിവാദമായിരുന്നു. സംസ്ഥാനത്തെ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ അനുവാദത്തോടെ നടപ്പാക്കിയ പദ്ധതിയാണിതെന്നായിരുന്നു ആരോപണം. ഇത് ഏതാണ്ട് ശരിയാണെന്ന് തെളിയുകയും ചെയ്തു. സ്പ്രിംഗഌറില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും ചെയ്തു. എന്നാല്‍ അതിനു മുമ്പ് തന്നെ ഡാറ്റകള്‍ ചോര്‍ന്നിരുന്നു. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്മാരുള്‍പ്പെടെയുള്ള ഉന്നതരടക്കം പലരുടെയും വിവരങ്ങള്‍ ഇതുവഴി വിദേശരാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നതായി വേണം കരുതാന്‍.  

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന ഭരണത്തിന്റെ അകത്തളങ്ങളില്‍ ഒരു സ്ത്രീ നടത്തിയ ഇടപെടലുകള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ കേരളം കണ്ടതാണ്. അതിലേറെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉണ്ടായിരിക്കുന്നത്. ഭരണകൂടവും അതിന് നേതൃത്വം നല്‍കുന്നവരും ഇത്തരം അവിഹിത ഇടപെടലുകള്‍ക്ക് വിധേയരാവുന്നത് നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. അഴിമതിയുടെ കറപുരളാതെ, പിന്‍വാതില്‍ ഇടപെടലുകളില്ലാതെ കഴിഞ്ഞ ആറ് വര്‍ഷമായി കേന്ദ്രത്തില്‍ നടന്നു വരുന്ന ഭരണത്തെ മാതൃകയാക്കാന്‍ കേരളം തയ്യാറാവണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. രാഷ്‌ട്രീയാപചയം ഭരണസംവിധാനത്തെയും ബാധിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ രാഷ്‌ട്രതന്ത്രജ്ഞതയില്‍ അനിവാര്യമായ ധാര്‍മ്മികത കാത്തുസൂക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാവണം.

Tags: Pinarayi Vijayanസ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.