Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍; മൂന്ന് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് 12,450 കോടി

നാഷണല്‍ ഇന്‍ഷ്വറന്‍സ് 7500 കോടി, യുണൈറ്റഡ്, ഓറിയന്റല്‍ 5,000 കോടി വീതം എന്നിങ്ങനെയാണ് ഓഹരി മൂലധനം ഉയര്‍ത്തുക. രണ്ടു നടപടികളും കൊറോണക്കാലത്ത് കമ്പനികളുടെ പണലഭ്യത കൂട്ടാനാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 9, 2020, 04:38 pm IST
in Kerala

ന്യൂദല്‍ഹി: ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി, യുണൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനി എന്നിവയുടെ വികസനത്തിന് മൂലധനമായി 12,450 കോടി രൂപ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതില്‍ 2500 കോടി നേരത്തെ നല്‍കി. 3475 കോടി ഉടന്‍ നല്‍കും. ബാക്കി 6475 കോടി പിന്നീട് നല്‍കും. ഇവയുടെ ഓഹരി മൂലധനം വര്‍ദ്ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.  

നാഷണല്‍ ഇന്‍ഷ്വറന്‍സ് 7500 കോടി, യുണൈറ്റഡ്, ഓറിയന്റല്‍ 5,000 കോടി വീതം എന്നിങ്ങനെയാണ് ഓഹരി മൂലധനം ഉയര്‍ത്തുക. രണ്ടു നടപടികളും കൊറോണക്കാലത്ത് കമ്പനികളുടെ പണലഭ്യത കൂട്ടാനാണ്.

കല്യാണ്‍ യോജന നീട്ടി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന നവംബര്‍ വരെ നീട്ടും. അഞ്ചു മാസം കൂടി പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കും. പദ്ധതി നീട്ടുമെന്ന് പ്രധാനമ്രന്തി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ പറഞ്ഞിരുന്നു.

കാര്‍ഷിക വികസനത്തിന് വന്‍പദ്ധതി; ബാങ്കുകള്‍ ഒരു ലക്ഷം കോടി നല്‍കും

കാര്‍ഷികോത്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കും കൂട്ടുകൃഷിക്കും പണം ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും മറ്റും ഒരു ലക്ഷം കോടി രൂപ വരെ നല്‍കും. അവര്‍ ഇത് കര്‍ഷകര്‍ക്ക് വായ്‌പ്പകളായി നല്‍കും. നാലു വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഈ വര്‍ഷം പതിനായിരം കോടി രൂപ വിതരണം ചെയ്യും. ബാക്കി തുക മൂന്നു വര്‍ഷം കൊണ്ടാണ് നല്‍കുക.

തൊഴിലാളികള്‍ക്ക് ഭവന പദ്ധതി

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പാവപ്പെട്ടവര്‍ക്കും താമസിക്കാന്‍ വാടക വീടുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് അനുമതി.

Tags: കേന്ദ്ര സര്‍ക്കാര്‍modi governmentഇന്‍ഷുറന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.