Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹെഡ്പോസ്റ്റ് ഓഫീസിന് സമീപം കാടുകയറി

ജോലിക്ക് ശേഷം ജീവനക്കാര്‍ പോകുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ധന്‍ കട്ടപ്പന സ്വദേശി ഷുക്കൂര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 10:24 am IST
inIdukki
ഹെഡ് പോസ്റ്റാഫീസിന് സമീപം കാട് കയറിയ നിലയില്‍

ഹെഡ് പോസ്റ്റാഫീസിന് സമീപം കാട് കയറിയ നിലയില്‍

കട്ടപ്പന: കട്ടപ്പന ഹെഡ്പോസ്റ്റ് ഓഫീസ് മന്ദിരത്തിന്റെ പരിസരം കാടുകയറി. കഴിഞ്ഞ ദിവസം വൈകിട്ട് ഹെഡ്പോസ്റ്റ് ഓഫീസിനുള്ളില്‍ നിന്ന് വെള്ളിക്കെട്ടന്‍ പാമ്പിനെ പിടികൂടിയിരുന്നു. ജോലിക്ക് ശേഷം ജീവനക്കാര്‍ പോകുന്നതിനിടെയാണ് പാമ്പിനെ കണ്ടത്.  

വിവരമറിയിച്ചതിനെ തുടര്‍ന്ന് പാമ്പുപിടുത്ത വിദഗ്ധന്‍ കട്ടപ്പന സ്വദേശി ഷുക്കൂര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറുകയായിരുന്നു. ഹെഡ്പോസ്റ്റ് ഓഫീസിന്റെ പ്രധാന കവാടം ഒഴികെയുള്ള പരിസര പ്രദേശങ്ങള്‍ കാടുകയറി മൂടിയ നിലയിലാണ്. പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിലേക്കുള്ള വഴിയും ഇഴജന്തുക്കളുടെ താവളമാണ്.  

നിരവധി തവണ സൂപ്രണ്ട് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും കാട് വെട്ടിത്തെളിക്കാന്‍ നടപടിയില്ല. കെട്ടിടത്തിലെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബും ഇളകി കിടക്കുന്നതിനാല്‍ പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധമാണ്. രാത്രികാലങ്ങളില്‍ പരിസരത്ത് സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നു.

Tags: തപാല്‍ വകുപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

എഐ ക്യാമറകളുടെ പ്രവര്‍ത്തനം; തപാല്‍ വകുപ്പിന് വരുമാന വര്‍ധനവ്, 15 ദിവസത്തിനിടെ അയച്ചത് 49193 നോട്ടീസുകൾ

പാങ്ങോട് ആര്‍മി ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ മഞ്ജു പ്രസന്നന്‍ പിള്ള പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്യുന്നു
Kerala

ആര്‍മി ലോക്കല്‍ ഓഡിറ്റ് ഓഫീസിന്റെ വജ്ര ജൂബിലി; പ്രത്യേക പോസ്റ്റല്‍ കവര്‍ പ്രകാശനം ചെയ്തു

India

രാജ്യത്തുടനീളം 45 സ്ഥലങ്ങളില്‍ നാളെ റോസ്ഗാര്‍ മേള; കൊച്ചിയില്‍ പരിപാടി സംഘടിപ്പിക്കുക തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍

India

തപാല്‍ മേഖലയിലെ ഇടതു യൂണിയനായ എന്‍എഫ്പിഇയുടെ പ്രവര്‍ത്തനം ചട്ടവിരുദ്ധം; അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി

India

പോസ്റ്റ് ഓഫീസുകളുടെ ആധുനികവല്‍ക്കരണം; എട്ട് വര്‍ഷത്തേക്ക് 5785 കോടി രൂപ അടങ്കല്‍ തുകയ്‌ക്ക് സര്‍ക്കാര്‍ അംഗീകാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.