Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

പനങ്ങാട്ടിരി പച്ചക്കറി ഗ്രാമത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍

പാവല്‍, പടവലം, വെണ്ട, പയര്‍ തുടങ്ങിയവയാണ് പനങ്ങാട്ടിരിയിലെ പ്രധാന കൃഷി. അത്യുത്പ്പാദനശേഷിയുള്ള മായ എന്ന വിത്തനത്തില്‍പ്പെട്ട പാവലിന് മികച്ച വിളവാണ് ഉണ്ടായിരിക്കുന്നത്. കിലോയ്‌ക്ക് 30 മുതല്‍ 40 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്തിപ്പോള്‍ 15 മുതല്‍ 20 രൂപ വരെയെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2020, 09:18 am IST
inAgriculture

കൊല്ലങ്കോട്: വനമൃഗശല്യത്തിനിടെയും പച്ചക്കറി കൃഷിയിറക്കിയ പനങ്ങാട്ടിരിയിലെ കര്‍ഷകര്‍ക്ക് വീണ്ടും നഷ്ടങ്ങള്‍ മാത്രം. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രധാന വിപണന കേന്ദ്രങ്ങളില്‍ വില്‍പ്പനയില്ലാത്തതും, വിപണിയിലെ വിലക്കുറവാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. മലയോര മേഖലയോട് ചേര്‍ന്ന് സ്ഥലം പാട്ടത്തിനെടുത്തും, സ്വന്തം സ്ഥലത്തും കൃഷിയിറക്കിയവരാണ് ഏറെയും. വന്യമൃഗങ്ങളുടെ കൃഷിനാശത്തിനിടയിലും നല്ല വിളവ് ലഭിച്ചെങ്കിലും തുച്ഛമായ വിലക്ക് വില്‍ക്കേണ്ട ഗതികേടിലാണ് ഇവര്‍.

പാവല്‍, പടവലം, വെണ്ട, പയര്‍ തുടങ്ങിയവയാണ് പനങ്ങാട്ടിരിയിലെ പ്രധാന കൃഷി. അത്യുത്പ്പാദനശേഷിയുള്ള മായ എന്ന വിത്തനത്തില്‍പ്പെട്ട പാവലിന് മികച്ച വിളവാണ് ഉണ്ടായിരിക്കുന്നത്.  കിലോയ്‌ക്ക് 30 മുതല്‍ 40 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്തിപ്പോള്‍ 15 മുതല്‍ 20 രൂപ വരെയെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുള്ളൂ.

മഴ കനക്കുന്നതോടെ ഇല ചീയല്‍, പന്തല്‍ വീഴുക തുടങ്ങിയ പ്രതിസന്ധികളും കര്‍ഷകര്‍ നേരിടേണ്ടി വരും. ബാങ്കില്‍ നിന്നും വായ്‌പ എടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കിയിരിക്കുന്നത്. പനങ്ങാട്ടിരി നാരങ്ങാകളത്തിലെ ശിവകുമാറിന് പാവല്‍ കൃഷിയില്‍ മികച്ച വിളവ് ലഭിച്ചെങ്കിലും പൊതുവിപണിയിലെ വിലക്കുറവ് ഇരുട്ടടിയായതായി പറയുന്നു. സര്‍ക്കാര്‍ ഇടപെട്ട് പട്ടക്കറി സംഭരിച്ച് മികച്ച വില ഉറപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Tags: vegefarmervillage
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

അന്ന് ക്ഷേത്രം കത്തിച്ച് , ഭൂമി കയ്യടക്കി ഇസ്ലാമിസ്റ്റ് ഭീകരർ ; ഇന്ന് അതേ ഇടം തിരികെ പിടിച്ച് രാമക്ഷേത്രം നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി പണ്ഡിറ്റുകൾ

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ ബാങ്ക് ലോക്കർ ഒഴുകിപ്പോയി : പണം കൊള്ളയടിച്ച 29 പേർ അറസ്റ്റിൽ : 92 ലക്ഷം രൂപയും കണ്ടെടുത്തു

അമിത് മാളവ്യയ്‌ക്കും അര്‍ണാബിനും എതിരായ യൂത്ത്കോണ്‍ഗ്രസിന്‌റെ കേസ്: ക്രിമിനല്‍ നടപടികളിലെ സ്റ്റേ തുടരും

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.