Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണ്ണ ഇടപാടുകള്‍ നടന്നത് വര്‍ക്ക്‌ഷോപ്പിന്റെ മറവില്‍

കാര്‍ബണ്‍ ഡോക്ടര്‍ എന്നു പേരുള്ള വര്‍ക്ക് ഷോപ്പില്‍ കാര്‍ എഞ്ചിനിലെ കാര്‍ബണ്‍ നീക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇവിടെ അധികം കാറുകളൊന്നും റിപ്പയറിങ്ങിന് എത്താറില്ല. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. സന്ദീപും സ്വപ്നയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി തങ്ങള്‍ തമ്മില്‍ നിരന്തരം കലഹിച്ചിരുന്നതായും ഭര്‍ത്താവ് ഇടയ്‌ക്കിടയ്‌ക്ക് ഗള്‍ഫില്‍ പോയി മടങ്ങിയിരുന്നതായും സൗമ്യ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 9, 2020, 05:29 am IST
inKerala

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി നെടുമങ്ങാട് സ്വദേശി സന്ദീപ് നായരുടെ  വര്‍ക്ക് ഷോപ്പ് അവിഹിത ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന താവളമെന്ന് കസ്റ്റംസിന് സംശയം. ഇവിടം മറയാക്കിയാണ് രഹസ്യ ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് സൂചന. കേസിലെ പ്രതികളായ  സ്വപ്ന, സരിത്ത് എന്നിവരുടെ അടുത്ത കൂട്ടാളിയും ഇടപാടുകളിലെ മുഖ്യപങ്കാളിയുമാണ് സന്ദീപ്.

കാര്‍ബണ്‍ ഡോക്ടര്‍ എന്നു പേരുള്ള വര്‍ക്ക് ഷോപ്പില്‍ കാര്‍ എഞ്ചിനിലെ കാര്‍ബണ്‍ നീക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. എന്നാല്‍ ഇവിടെ അധികം കാറുകളൊന്നും റിപ്പയറിങ്ങിന് എത്താറില്ല. സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. സന്ദീപും  സ്വപ്നയും തമ്മിലുള്ള ബന്ധത്തെച്ചൊല്ലി തങ്ങള്‍ തമ്മില്‍ നിരന്തരം കലഹിച്ചിരുന്നതായും ഭര്‍ത്താവ് ഇടയ്‌ക്കിടയ്‌ക്ക് ഗള്‍ഫില്‍ പോയി മടങ്ങിയിരുന്നതായും സൗമ്യ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.

സന്ദീപിന്റെ നെടുമങ്ങാട്ടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് നിയമസഭാ സ്പീക്കര്‍ പി.  ശ്രീരാമകൃഷ്ണനും നിരവധി സിപിഎം നേതാക്കളും പങ്കെടുത്തിരുന്നു. 2019 ഡിസംബര്‍ 31 ന് നടന്ന ചടങ്ങില്‍ സ്പീക്കറായിരുന്നു ഉദ്ഘാടകന്‍. സി.ദിവാകരന്‍ എംഎല്‍എ , സിപിഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ. ആര്‍.ജയദേവന്‍, സിപിഐ മണ്ഡലം സെക്രട്ടറി പട്ടത്തില്‍ ഷെരീഫ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ്, സിപിഎം നേതാവും കേരള കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ  കെ.എസ്. സുനില്‍ കുമാര്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, ജില്ലാ പഞ്ചായത്തംഗം എല്‍.പി. മായാദേവി, കൗണ്‍സിലര്‍ അഡ്വ. എസ്.നൂര്‍ജി, കൗണ്‍സിലര്‍ ടി. അര്‍ജുനന്‍ എന്നിവരായിരുന്നു ക്ഷണിതാക്കള്‍.

സന്ദീപ് ബിജെപി പ്രവര്‍ത്തകനെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണ് ഉദ്ഘാടനത്തിന്റെ ക്ഷണക്കത്ത് പുറത്തുവന്നത്. ഇതോടെ സിപിഎം കൂടുതല്‍ പ്രതിരോധത്തിലായി.

സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് അമ്മ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ബ്രാഞ്ച് കമ്മറ്റി അംഗമാണെന്നും വെളിപ്പെടുത്തി. എന്നാല്‍ ഇതിന് പിന്നാലെ സിപിഎം നേതാക്കള്‍ കുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. പാര്‍ട്ടി ചാനലിന് അഭിമുഖം നല്‍കി അമ്മ മാറ്റിപ്പറഞ്ഞു.  താനാണ് സിപിഎം പ്രവര്‍ത്തകയെന്നും മകന്‍ ബിജെപിയാണെന്നും അവര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ക്ഷണക്കത്ത് വിവരം പുറത്തെത്തിയത്. ബിജെപി പ്രവര്‍ത്തകനാണെങ്കില്‍ എന്തിനാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മറ്റ് സിപിഎം നേതാക്കളും കൂട്ടത്തോടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതെന്നാണ് ചോദ്യം.

Tags: Pinarayi Vijayanസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.