Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്

പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് സ്വര്‍ണം ഒഴുകുന്നതെന്ന ചില സൂചനകള്‍ കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവില്‍ വന്‍തോതില്‍ സ്വത്തുക്കളും സ്ഥാപനങ്ങളും സ്വന്തമാക്കിയ ഈ ഗ്രൂപ്പ് ഗള്‍ഫ് രാജ്യങ്ങളിലും ജ്വല്ലറി അടക്കം പലസ്ഥാപനങ്ങളുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 03:04 pm IST
in Kerala

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ക്യാരിയര്‍ വഴി സ്വര്‍ണം കടത്തുന്നതിനു പിന്നില്‍ വന്‍ഗ്രൂപ്പുകളെന്ന നിഗമനത്തില്‍ കസ്റ്റംസ്. ഇപ്പോള്‍ അറസ്റ്റിലായ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനോ മറ്റൊരു പ്രതി സ്വപ്‌ന സുരേഷിനോ സ്വര്‍ണക്കടത്ത് ആര്‍ക്കു വേണ്ടി എന്നതിന്റെ കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് കസ്റ്റംസ് വിലയിരുത്തുന്നത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴി പത്തിലേറെ തവണ ഇവര്‍ വ്യാജരേഖകള്‍ ചമച്ച് ഇപ്പോഴും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരാണെന്നു കാട്ടി സ്വര്‍ണം കടത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു ഫൈസല്‍ ഫരീദാണ് തങ്ങളില്‍ നിന്ന് സ്വര്‍ണ കൈപ്പറ്റിയിരുന്നെന്നാണ സരിത് നല്‍കിയ മൊഴി.  

എന്നാല്‍, ഇയാളും മറ്റൊരു ക്യാരിയല്‍ മാത്രമാണെന്നാണ് കസ്റ്റംസ് കരുതുന്നത്. മലബാറിലെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക് സ്വര്‍ണം ഒഴുകുന്നതെന്ന ചില സൂചനകള്‍ കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്. കുറഞ്ഞ കാലയളവില്‍ വന്‍തോതില്‍ സ്വത്തുക്കളും സ്ഥാപനങ്ങളും സ്വന്തമാക്കിയ ഈ ഗ്രൂപ്പ് ഗള്‍ഫ് രാജ്യങ്ങളിലും ജ്വല്ലറി അടക്കം പലസ്ഥാപനങ്ങളുമുണ്ട്. എന്നാല്‍, ഇവരിലേക്ക് സ്വര്‍ണം എത്തുന്ന വഴികള്‍ ഇപ്പോഴും കസ്റ്റംസിനു കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അഞ്ചിലേറെ ക്യാരിയര്‍മാര്‍ വഴിയാണ് അവസാന ഇടത്തേക്ക് സ്വര്‍ണം എത്തുന്നത്. തുടക്കത്തിലുള്ള ഇടനിലക്കാരെക്കാള്‍ വളരെ വലിയ വിശ്വസ്തരെയാണ് അവസാന കണ്ണിയില്‍ സ്വര്‍ണക്കടത്തുകാര്‍ നിയോഗിക്കുക. അതിനാല്‍ തന്നെ ആദ്യ ഇടനിലക്കാര്‍ പിടിയിലായാലും യഥാര്‍ഥ കള്ളക്കടത്തുകാരെ കണ്ടെത്തുക പ്രയാസകരമാകും. ഇത്തരം ഇടിലക്കാര്‍ക്കെല്ലാം നേരിട്ട് പണമായി ആണ് കമ്മിഷന്‍ നല്‍കുക. ഒരു തരത്തിലുള്ള ബാങ്ക് ഇടപാടുകളും കമ്മിഷന്‍ കാര്യത്തില്‍ ഉണ്ടാകില്ലെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാനപ്രതി സ്വപ്‌ന സുരേഷിന്റെ അറസ്റ്റോടു കൂടി മാത്രമേ സ്വര്‍ണക്കടത്തിന്റെ കൂടുതല്‍ ആഴങ്ങള്‍ കണ്ടെത്താകൂ.  

അതേസമയം, ജ്വല്ലറി ആവശ്യങ്ങള്‍ക്കായി മാത്രം ഇത്രയധികം സ്വര്‍ണം കടത്താറില്ലെന്നും മറ്റുതരത്തിലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു ഉപയോഗിച്ചിട്ടുണ്ടോ എന്നത് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.

Tags: smugglingswapna sureshgold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.