Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്ന ഉന്നതരുടെ പ്രിയങ്കരി

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യാജ കത്താണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് യുഎഇ കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി ജോലിക്ക് കയറിയത്. അവിടെ നിന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്റെ കൂടെ ഐടി വകുപ്പില്‍ ജോലി നോക്കുന്നത്. ഈ അടുത്ത കാലത്ത് പൂവ്വാര്‍ റിസോര്‍ട്ടില്‍ വച്ച് നടന്ന വിരുന്ന് സല്‍ക്കാരവുമായി ബന്ധപ്പെട്ട് സ്വപ്‌നയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ശിവശങ്കര്‍ ഇടപെട്ട് പരാതി മുക്കുകയായിരുന്നു. വിരുന്ന് സല്‍ക്കാരത്തില്‍ സ്വപ്‌നയുടെ സഹോദരന്റെ ഭാര്യയെ നിര്‍ബ്ബന്ധിപ്പിച്ച് മദ്യം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയാണ് മുക്കിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 7, 2020, 02:17 pm IST
in Kerala

തിരുവനന്തപുരം:  സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് സര്‍ക്കാര്‍ തലത്തില്‍ ഉന്നത ബന്ധം. തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി നോക്കവെ മറ്റൊരു  ഉദ്യോഗസ്ഥനെതിരെ വ്യാജ കത്ത് എഴുതി അദ്ദേഹത്തെ നിയമ നടപടികളില്‍ കുടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ  ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയും കേസ് അന്വേഷണം കോടതി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുകയുമായിരുന്നു.  

ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യാജ കത്താണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് യുഎഇ കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി  ജോലിക്ക് കയറിയത്. അവിടെ നിന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  എം. ശിവശങ്കരന്റെ കൂടെ  ഐടി വകുപ്പില്‍ ജോലി നോക്കുന്നത്. ഈ അടുത്ത കാലത്ത് പൂവ്വാര്‍ റിസോര്‍ട്ടില്‍ വച്ച് നടന്ന വിരുന്ന് സല്‍ക്കാരവുമായി ബന്ധപ്പെട്ട് സ്വപ്‌നയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ശിവശങ്കര്‍ ഇടപെട്ട് പരാതി മുക്കുകയായിരുന്നു. വിരുന്ന് സല്‍ക്കാരത്തില്‍ സ്വപ്‌നയുടെ സഹോദരന്റെ ഭാര്യയെ നിര്‍ബ്ബന്ധിപ്പിച്ച് മദ്യം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയാണ് മുക്കിയത്.

ഭരണ കക്ഷിയിലെ നേതാക്കളുമായി അടുത്ത ബന്ധമാണ് സ്വപ്‌നയ്‌ക്ക്. ഒരു തവണ സ്വര്‍ണം കടത്തുമ്പോള്‍ 15 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇവര്‍ക്ക് ലഭിച്ചിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ജോലി നോക്കിയിരുന്നതിനാല്‍ വിമാനത്താവളത്തിലും സ്വാധീനമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതിനാല്‍ പോലീസിലും മറ്റും ഉന്നത ബന്ധം. ഒരു മാസം പത്ത്  തവണവരെ  സ്വര്‍ണം കടത്തും. കൊറോണ കാലത്ത്  തന്നെ നാലു തവണയാണ് സ്വര്‍ണം കടത്തിയത്.  

കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിന്റെ സംഘാടകയും സ്വപ്‌നയാണ്. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ക്ഷണിക്കുന്നത് സ്വപ്നയായിരുന്നു. വിമാനത്തവാളത്തിലെയും കസ്റ്റംസിലെ ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്തില്‍ സഹായിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നു.

Tags: goldsmuggling
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thrissur

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

Kerala

ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയിലെ നിറവ്യത്യാസം: നെയ്യ് ഒഴിച്ചതിനാലാലെന്ന് സ്ഥിരീകരണം

Kerala

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

Kerala

ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍ കാണാതായ സംഭവം:മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ അറസ്റ്റില്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി

പുതിയ വാര്‍ത്തകള്‍

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.