Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെങ്ങോടുമല ഖനന നീക്കത്തിന് തിരിച്ചടി സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരവുമായി സിപിഎമ്മും

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഖനനം നടത്തുന്ന ഡല്‍റ്റ റോക്‌സ് പ്രൊഡക്ട്‌സ് കമ്പനിയാണ് കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്ടു മലയില്‍ 2015 മുതല്‍ ക്വാറി ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 12:26 pm IST
inKerala

കോഴിക്കോട്: ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഇന്ന് കൂടാനിരിക്കുന്ന സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി യോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു.  ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സമരസമിതിയെ കേള്‍ക്കാതെ പാരിസ്ഥിതികാനുമതി  നല്‍കരുതെന്ന് കോടതി ഉത്തരവിട്ടതോടെയാണ് ഖനന നീക്കത്തിന് തിരിച്ചടിനേരിട്ടത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഖനനം നടത്തുന്ന ഡല്‍റ്റ റോക്‌സ് പ്രൊഡക്ട്‌സ് കമ്പനിയാണ് കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്ടു മലയില്‍ 2015 മുതല്‍ ക്വാറി ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ഇതിനെതിരെ പ്രദേശവാസികള്‍ സമരം ആരംഭിച്ചെങ്കിലും സിപിഎം അടക്കമുള്ള പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നില്ല.  

സമരത്തിന് പിന്തുണയുമായി ജനങ്ങള്‍ ഒന്നടങ്കം രംഗത്ത് വരികയും ടി.പി. രാജീവനടക്കമുള്ള എഴുത്തുകാര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തപ്പോഴാണ് സിപിഎം സമരരംഗത്ത് വരാന്‍ നിര്‍ബന്ധിതരായത്.  മാനദണ്ഡങ്ങള്‍ ലംഘിച്ച് പാരിസ്ഥിതിക അനുമതി നല്‍കാന്‍ ഏകജാലക ബോര്‍ഡ് വഴി നടത്തിയ പരിശ്രമത്തിന് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് അടക്കം അനുകൂല നിലപാട് എടുത്തതോടെയാണ് ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കം ശക്തമായത്. കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.പി. രാമകൃഷ്ണനടക്കമുള്ളവര്‍ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സര്‍ക്കാര്‍ ഖനനമാഫിയക്ക് അനുകൂലമായി നീങ്ങുകയായിരുന്നു. 

 ഇന്ന് സംസ്ഥാന ഏകജാലക ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് മുഖം രക്ഷിക്കാനായി പ്രാദേശിക സിപിഎം നേതൃത്വം ഇക്കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ സമരരംഗത്ത് വന്നത്.  സിപിഎം ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരടക്കമാണ് സമരത്തില്‍ പങ്കെടുത്തത്. 

ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. ചന്ദ്രന്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, ഡിവൈഎഫ് ഐ ബ്ലോക്ക് പ്രസിഡന്റ്  ടി. സരുണ്‍ എന്നിവരടക്കമുള്ളവരാണ് സമരത്തില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാറിന്റെ ഖനനാനുകൂല നീക്കത്തിനെതിരെ പ്രാദേശിക വികാരം പരിഗണിച്ച് സമരം ചെയ്യേണ്ട ഗതികേടിലാണ് പ്രാദേശിക സിപിഎം നേതൃത്വം.

Tags: cpmchengodmala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

Kerala

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.