Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്തിനും മലപ്പുറത്തിനും പിന്നാലെ കാസര്‍കോട്ടും ആശങ്ക; സമ്പര്‍ക്കത്തിലൂടെ ഏഴ് പേര്‍ക്ക് രോഗം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മംഗളൂരുവിലേക്ക് ദിവസവും കാറില്‍ പോയിവരുന്ന ദമ്പതികള്‍ ഉള്‍പ്പെടെ മുന്നു പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം പിടിപെട്ടിരുന്നു. ഇവരുടെ സഹോദരപുത്രനാണ് രോഗം ബാധിച്ച 13 വയസുകാരന്‍. മഞ്ചേശ്വരത്തെ 22 വയസുകാരന്‍, മുളിയാറിലെ 35, 30 വയസ്സുള്ള സഹോദരങ്ങള്‍ എന്നിവര്‍ക്കാണ് രോഗം പിടിപെട്ടത്. മഞ്ചേശ്വരം സ്വദേശി ബൈക്കിലും മറ്റു രണ്ടുപേര്‍ പച്ചക്കറി കയറ്റുന്ന പിക്ക് അപ്പ് വാനിലുമാണ് യാത്ര ചെയ്തത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 7, 2020, 12:25 pm IST
inKerala

കാസര്‍കോട്: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയതോടെ കാസര്‍കോട് ജില്ലയും സാമൂഹ്യവ്യാപന ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ ഞായറാഴ്ച മാത്രം ഏഴ് പേരാണ് രോഗബാധിതരായത്. സമൂഹഅടുക്കളയില്‍ ജോലി ചെയ്തിരുന്നവര്‍ക്കും ലാബ് ടെക്‌നീഷ്യന്മാരായ മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് ജനങ്ങളെ ഭീതിയിലാഴ്‌ത്തി. സമൂഹ അടുക്കളയില്‍ ജോലി ചെയ്തിരുന്ന മീഞ്ചയിലെ 44, മഞ്ചേശ്വരത്തെ 47 വയസ്സുള്ള രണ്ടുപേര്‍, ഹോസങ്കടിയിലെ സ്വകാര്യ ലാബ് ടെക്‌നീഷ്യന്മാരായ 21 വയസുള്ള മഞ്ചേശ്വരം സ്വദേശിനി, 21 വയസുള്ള വോര്‍ക്കാടി സ്വദേശിനി, 26 വയസുള്ള പൈവളിഗെ സ്വദേശിനി, വൊര്‍ക്കാടിയിലെ 13 വയസ്സുകാരന്‍, എറണാകുളത്ത് നിന്ന് ടാക്‌സി കാറിലെത്തിയ കുമ്പളയിലെ 24 വയസുകാരന്‍ എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.

മംഗളൂരുവിലേക്ക് ദിവസവും കാറില്‍ പോയിവരുന്ന ദമ്പതികള്‍ ഉള്‍പ്പെടെ മുന്നു പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം പിടിപെട്ടിരുന്നു. ഇവരുടെ സഹോദരപുത്രനാണ് രോഗം ബാധിച്ച 13 വയസുകാരന്‍. മഞ്ചേശ്വരത്തെ 22 വയസുകാരന്‍, മുളിയാറിലെ 35, 30 വയസ്സുള്ള സഹോദരങ്ങള്‍ എന്നിവര്‍ക്കാണ് രോഗം പിടിപെട്ടത്. മഞ്ചേശ്വരം സ്വദേശി ബൈക്കിലും മറ്റു രണ്ടുപേര്‍ പച്ചക്കറി കയറ്റുന്ന പിക്ക് അപ്പ് വാനിലുമാണ് യാത്ര ചെയ്തത്. ഇതോടെ നിത്യവും മംഗളൂരുവില്‍ പോയിവരുന്നവരില്‍ രോഗം ബാധിച്ചവരുടെ എണ്ണം ആറായി. രണ്ടിടത്തായി സമൂഹ അടുക്കളയില്‍ പണിയെടുത്ത സ്ത്രീകള്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് വ്യക്തമായിട്ടില്ല. ഹൊസങ്കടിയിലെ ലാബില്‍ മംഗളൂരു സ്വദേശി ജോലിയെടുക്കുന്നുണ്ടെന്ന പ്രാഥമികവിവരം ലഭിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നാകാം മൂന്ന് യുവതികള്‍ക്കും രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഇതോടെ മൂന്നാംഘട്ട സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 19 ആയി.

അജാനൂരിലെ 64 വയസുകാരനും പള്ളിക്കരയിലെ 64 വയസുകാരനും കഴിഞ്ഞ മാസം രണ്ടാം വാരത്തിലും മറ്റുള്ളവര്‍ അവസാനവാരത്തിലുമാണ് നാട്ടിലെത്തിയത്. ക്വാറന്റൈനില്‍ 14 ദിവസമായാല്‍ അവരുടെ പേര് നിരീക്ഷണപ്പട്ടികയില്‍ നിന്നൊഴിവാക്കുന്നുണ്ട്. അതിനാല്‍, ജാഗ്രതാസമിതിക്കാരും ആരോഗ്യവകുപ്പുദ്യോഗസ്ഥരും പിന്നീട് ഇവരുടെ നീക്കങ്ങള്‍ അത്രകണ്ട് ശ്രദ്ധിക്കുന്നില്ല. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കിയവരാണ്. കഴിഞ്ഞ ഒരാഴ്ചത്തെ രോഗബാധിതരുടെ കണക്കെടുത്താല്‍ അമ്പതിലേറെപ്പേര്‍ ക്വാറന്റൈന്‍ കാലയളവും കഴിഞ്ഞ് പത്തും പതിനഞ്ചും ദിവസം പിന്നിട്ടവരാണ്.

കോഴിക്കോട് രോഗം സ്ഥിരീകരിച്ച വെള്ളയിലെ ഫഌറ്റിലെ താമസക്കാര്‍ ജൂണ്‍ 13ന് രാവിലെ എട്ടു മണിക്കും രാത്രി 10 മണിക്കും ഇടയില്‍ കാസര്‍കോട് ജില്ലയിലെ ചിലയിടങ്ങളും സന്ദര്‍ശിച്ചതായി വ്യക്തമായി. ടൂറിസ്റ്റ് ബസ്സിലാണ് ഇവര്‍ യാത്ര ചെയ്തതെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: kasargodതിരുവനന്തപുരംmalappuramcoronavirus
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.