Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇളവ് നല്‍കി കേരളം; തമിഴ്‌നാട്ടില്‍ നിന്ന് തള്ളിക്കയറ്റം, കുമളി വഴി ഇന്നലെ മാത്രം കേരളത്തിലെത്തിയത് 750 ഓളം പേര്‍

സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന തേനി ഉള്‍പ്പെടെയുള്ള അതിര്‍ത്തി ജില്ലകളില്‍ നിന്നാണ് അധികം പേരും ഇങ്ങോട്ട് എത്തിയത്. ഇവരില്‍ ഭൂരിഭാഗം ആളുകളും ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിലെ തൊഴിലാളികളാണെന്ന് സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 11:18 am IST
inIdukki
സംസ്ഥാന അതിര്‍ത്തിയായ കുമളിയില്‍ ഇന്നലെ എത്തിയവരുടെ തിരക്ക്

സംസ്ഥാന അതിര്‍ത്തിയായ കുമളിയില്‍ ഇന്നലെ എത്തിയവരുടെ തിരക്ക്

കുമളി: സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മാനദണഡങ്ങളില്‍ വിട്ടുവീഴ്ച ചെയ്തതോടെ അയല്‍ സംസ്ഥാനത്ത് നിന്ന് ആളുകള്‍ തള്ളിക്കയറുന്നു. ഇക്കാരണത്താല്‍ തമിഴ്‌നാട്ടില്‍ നിന്ന് കുമളി ചെക്ക്‌പോസ്റ്റ് വഴി ഇന്നലെ മാത്രം കേരളത്തിലെത്തിയത് 750 ഓളം പേര്‍.  

സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന തേനി ഉള്‍പ്പെടെയുള്ള അതിര്‍ത്തി ജില്ലകളില്‍ നിന്നാണ് അധികം പേരും ഇങ്ങോട്ട് എത്തിയത്. ഇവരില്‍ ഭൂരിഭാഗം ആളുകളും ഇടുക്കി ജില്ലയിലെ തോട്ടം മേഖലയിലെ തൊഴിലാളികളാണെന്ന് സംശയം. യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും, സാമൂഹ്യ അകലവും പാലിക്കാതെ ചെക്ക്

പോസ്റ്റ് വഴിയുള്ള തള്ളിക്കയറാന്‍ ശ്രമിക്കുന്ന ആള്‍ക്കൂട്ടമായിരുന്നു ഇന്നലെ അതിര്‍ത്തിയില്‍ കണ്ടത്. കഴിഞ്ഞ ദിവസം വരെ കേരളത്തിലേക്ക് പ്രവേശിക്കുവാന്‍ ഒരാള്‍ അപേക്ഷ നല്‍കിയാല്‍ ഇങ്ങനെ വരുന്നവര്‍ എത്തി ചേരുന്ന തദ്ദേശ സ്ഥാപനം അനുമതി നല്‍കിയാള്‍ മാത്രമായിരുന്നു തുടര്‍ നടപടി. എന്നാല്‍ ഇന്നലെ മുതല്‍ അപേക്ഷ നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍ യാതൊരു പുന:പരിശോധനയും, അന്വേഷണവുവില്ലാതെ പ്രവേശനാനുമതി നല്‍കുകയാണ്. ജില്ലയിലെ തോട്ടം മാനേജുമെന്റുകളുടെ സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഏതു വിധേനയും തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെ ഇടുക്കിയിലെത്തിക്കാനുള്ള ഗൂഢനീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.  

ഏലതോട്ടങ്ങളില്‍ പുതിയ വിളവെടുപ്പ് സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം കൊറോണ ഭീതിയില്‍ തദ്ദേശീയരായ ജോലിക്കാര്‍ ഒഴികെയുള്ള അയല്‍ സംസ്ഥാനക്കാര്‍ സ്വദേശത്തേക്ക് മടങ്ങിയതും തേട്ടം മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കി. ഇരു സംസ്ഥാനങ്ങളിലും, രാഷ്ടിയ ഭരണ സ്വാധീനമുള്ള വന്‍കിട മുതലാളിമാര്‍ ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെ കേരളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത് ചര്‍ച്ചയായിരുന്നു. ഇങ്ങനെയെത്തുന്നവര്‍ ചെറുലയങ്ങളില്‍ കൂട്ടമായി താമസിച്ച് നാട്ടുകാരോടൊപ്പം ജോലി ചെയ്യാനിറങ്ങുന്നത് ജില്ലയിലെ സ്ഥിതിവഷളാക്കുന്നതോടൊപ്പം കൊറോണ രോഗബാധയുടെ സാമൂഹ്യ വ്യാപനത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Tags: keralacovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.