Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വപ്‌ന ചമച്ച കള്ളക്കേസ്; നീതിയ്‌ക്കായി ഉദ്യോഗസ്ഥന്‍ കോടതി കയറി; സ്വപ്‌നയ്‌ക്കായി മുഖ്യമന്ത്രിയുടെ വിശ്വസ്ഥന്റെ ഇടപെടല്‍ നിരവധിതവണ

ഭരണ കക്ഷിയിലെ നേതാക്കളുമായി അടുത്ത ബന്ധമാണ് സ്വപ്നക്ക്. ഒരു പ്രാവശ്യം സ്വര്‍ണ്ണം കടത്തുമ്പോള്‍ 15 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇവര്‍ക്ക് ലഭിച്ചിരുന്നു. എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സില്‍ ജോലി നോക്കിയിരുന്നതിനാല്‍ വിമാനത്താവളത്തില്‍ സ്വാധീനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 08:41 pm IST
in Kerala

തിരുവനന്തപുരം:  സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വിമാനത്താവളത്തിലും സര്‍ക്കാര്‍ തലത്തിലും ഉന്നത ബന്ധം. തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ സ്റ്റാറ്റ്‌സില്‍ ജോലി നോക്കവെ മറ്റൊരു  ഉദ്യോഗസ്ഥനെതിരെ വ്യാജ കത്ത് എഴുതി അദ്ദേഹത്തെ നിയമ നടപടികളില്‍ കുടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മറ്റൊരു സ്ഥലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതോടെ  ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയും കേസ് അന്വേഷണം കോടതി െ്രെകംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. െ്രെകംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ വ്യാജ കത്താണെന്ന് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് യുഎഇ കോണ്‍സുലേറ്റില്‍ പിആര്‍ഒ ആയി  ജോലിക്ക് കയറിയത്. അവിടെ നിന്നാണ് പ്രന്‍സിപ്പല്‍ സെക്രട്ടറി  എം.ശിവശങ്കരന്റെ കൂടെ  ഐടി വകുപ്പില്‍ ജോലി നോക്കുന്നത്. ഈ അടുത്ത കാലത്ത് പൂവ്വാര്‍ റിസോര്‍ട്ടില്‍ വച്ച് നടന്ന വിരുന്ന് സല്‍ക്കാരത്തില്‍ സ്വപ്നയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെങ്കിലും ശിവശങ്കര്‍ ഇടപെട്ട് പരാതി മുക്കുകയായിരുന്നു. വിരുന്ന് സല്‍ക്കാരത്തില്‍ സ്വപ്നയുടെ സഹോദരന്റെ ഭാര്യയെ നിര്‍ബ്ബദ്ധിപ്പിച്ച് മദ്യം കഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയാണ് മുക്കിയത്.

ഭരണ കക്ഷിയിലെ നേതാക്കളുമായി അടുത്ത ബന്ധമാണ് സ്വപ്നക്ക്. ഒരു പ്രാവശ്യം സ്വര്‍ണ്ണം കടത്തുമ്പോള്‍ 15 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇവര്‍ക്ക് ലഭിച്ചിരുന്നു. എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സില്‍ ജോലി നോക്കിയിരുന്നതിനാല്‍ വിമാനത്താവളത്തില്‍ സ്വാധീനം. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതിനാല്‍ പോലീസിലും മറ്റും ഉന്നത ബന്ധം. അതിനാല്‍ സ്വര്‍ണ്ണക്കടത്തിലും സുഗമമായ വഴിയും. ഒരു മാസം പത്ത്  തവണവരെ  സ്വര്‍ണ്ണം കടത്തും. കോറോണ കാലത്ത്  തന്നെ നാലു തവണയാണ് സ്വര്‍ണ്ണം കടത്തിയത്.

കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നിന്റെ സംഘാടകയും സ്വപ്നയാണ്. മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ക്ഷണിക്കുന്നത് സ്വപ്നയായിരുന്നു. വിമാനത്തവാളത്തിലെയും കസ്റ്റംസിലെ ഉദ്യോഗസ്ഥരും സ്വര്‍ണ്ണക്കടത്തില്‍ സഹായിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നു.

Tags: keralaകേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പുതിയ വാര്‍ത്തകള്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.