Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കല്യാണം ഇനി കാപ്‌സ്യുള്‍ പരുവത്തില്‍, ബജറ്റ് ഒന്നേകാല്‍ ലക്ഷംമുതല്‍ ആറുലക്ഷം വരെ

ഇപ്പോള്‍ കല്യാണത്തിന് ഒന്നേകാല്‍ ലക്ഷംമുതല്‍ ആറുലക്ഷം വരെയാണ് ബജറ്റ് ആള്‍ത്തിരക്ക് കുറഞ്ഞെങ്കിലും ആഡംബരങ്ങള്‍ ഒന്നും ഒഴിവാക്കുന്നില്ല. പൊലിമ കെടാതെ, നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇവയെല്ലാം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 12:18 pm IST
inKerala

കൊല്ലം: കോവിഡ് കാലത്തെ കല്യാണങ്ങളെല്ലാം ഇങ്ങനെയാണ്. സ്വീകരണത്തിനായാലും കല്യാണത്തിനായാലും ചട്ടങ്ങള്‍ മാറുകയാണ്. കോവിഡ് സ്‌പെഷ്യല്‍ കല്യാണപാക്കേജുമായി വിവിധ ഈവന്റ് മാനേജ്‌മെന്റ് ടീമുകള്‍ രംഗത്തുണ്ട്. പ്രവേശനകവാടത്തിലെ തെര്‍മല്‍ സ്‌കാനിങ്ങില്‍ തുടങ്ങും ജാഗ്രത. കൈ സാനിറ്റൈസ് ചെയ്യുമ്പോഴേക്കും സംഘാടകരായ ഈവന്റ് മാനേജ്‌മെന്റ് ടീം ഗ്ലൗസുമായെത്തും.  

മാസ്‌ക് മുഷിഞ്ഞതാണല്ലോ സാര്‍ എന്ന് ഓര്‍മിപ്പിച്ച് പുതിയതൊന്ന് തരും. രജിസ്‌ട്രേഷന്‍ കൗണ്ടറും തൊട്ടടുത്തുണ്ടാകും. പേരും വിലാസവും ഫോണ്‍നമ്പരും പറഞ്ഞ് അകത്തേക്ക് കടക്കാം. കല്യാണവേദിയില്‍ ഇരിപ്പിടങ്ങളെല്ലാം നിശ്ചിത അകലത്തിലാണ്.

വധൂവരന്മാര്‍ എത്തുന്നതുമുതല്‍ ഭക്ഷണംവരെ കോവിഡ് ചട്ടങ്ങളനുസരിച്ച്. കോവിഡ് പേടിയില്‍ ഭൂരിഭാഗം കല്യാണങ്ങളും മാറ്റിവയ്‌ക്കുകയാണ്. മാറ്റാന്‍ പറ്റാത്ത സാഹചര്യങ്ങളിലുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ കല്യാണം നടത്തുന്നത്. ലോക് ഡൗണ്‍ കാലത്ത് നീട്ടിവച്ച കല്യാണങ്ങളും ഇപ്പോള്‍ നടത്തുകയാണ്. ഒപ്പം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ വീടുകളിലും ക്ഷേത്രങ്ങളിലും ചെറിയ ആഡിറ്റോറിയങ്ങളിലും ചെലവുചുരുക്കി നടത്തുകയാണ്.  

ഇപ്പോള്‍ കല്യാണത്തിന് ഒന്നേകാല്‍ ലക്ഷംമുതല്‍ ആറുലക്ഷം വരെയാണ് ബജറ്റ് ആള്‍ത്തിരക്ക് കുറഞ്ഞെങ്കിലും ആഡംബരങ്ങള്‍ ഒന്നും ഒഴിവാക്കുന്നില്ല. പൊലിമ കെടാതെ, നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇവയെല്ലാം നടത്തുന്നത്. കോവിഡ്കാലത്തെ കല്യാണങ്ങളിലെല്ലാം കല്യാണവീട്ടിലേക്ക് കടക്കുന്നതിനുമുമ്പ് തെര്‍മല്‍ സ്‌കാനര്‍ പരിശോധന, പിന്നെ ഗ്ലൗസും മാസ്‌കും നിര്‍മ്പന്ധമാകുന്നു. പ്രായമായവരെയും കുട്ടികളെയും ചടങ്ങില്‍നിന്ന് കഴിയുന്നതും ഒഴിവാക്കണമെന്ന നിര്‍ദേശം ഈവന്റ് മാനേജ്മന്റ് സംഘം നല്‍കാറുണ്ട്. പകരം ഇവര്‍ക്ക് വീട്ടിലിരുന്ന് കല്യാണം ലൈവായി കാണാന്‍ സൗകര്യം ഒരുക്കുന്നു.

കോവിഡ് സ്‌പെഷ്യല്‍ കല്യാണപാക്കേജുമായി വലുതും ചെറുതുമായ ഈവന്റ് മാനേജ്മെന്റ് സംഘങ്ങള്‍ രംഗത്തുണ്ട്. നിലവിലുള്ള പ്രതിസന്ധിയെ ‘മാനേജ്’ ചെയ്യാനൊരുങ്ങിയാണ് ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകളുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. ചടങ്ങിന്റെ സ്വഭാവമനുസരിച്ച് ക്ഷണിതാക്കളുടെ എണ്ണം സര്‍ക്കാര്‍തലത്തില്‍ പരിമിതപ്പെടുത്തിയതിനാല്‍ ചട്ടക്കൂടിനുള്ളില്‍നിന്ന് ആകര്‍ഷകമായി ചടങ്ങൊരുക്കി പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. ആയിരങ്ങള്‍ പങ്കെടുക്കുന്ന വമ്പന്‍ ചടങ്ങുമുതല്‍ നൂറില്‍ത്താഴെപേര്‍ പങ്കെടുക്കുന്ന ചടങ്ങുവരെ ലോക് ഡൗണിനെത്തുടര്‍ന്ന് വിവിധ കമ്പനികള്‍ക്ക് നഷ്ടമായിട്ടുണ്ട്.

Tags: Weddingവിവാഹം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ പദ്ധതിയുടെ വാകത്താനം മണ്ഡലതല ഉദ്ഘാടനം വിവാഹമണ്ഡപത്തില്‍ നടന്നപ്പോള്‍. വധുവരന്മാരായ നന്ദഗോപാലിനും ശ്രീലക്ഷ്മിക്കും ജന്മഭൂമി ന്യൂസ് കോ-ഒാര്‍ഡിനേറ്റര്‍ സുനില്‍ പാറക്കാട്ട് വരിസംഖ്യാ രസീത് കൈമാറുന്നു
Kerala

കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.