Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ആപ്പിന്റെ മറവില്‍ മദ്യം സ്വകാര്യ ലോബിക്ക് മറിച്ച് വില്‍ക്കുന്നു

ബുക്ക് ചെയ്ത ശേഷം എത്താതിരിക്കുന്നവരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം ഷോപ്പ് അടയ്‌ക്കുന്നതിന് മുമ്പ് മദ്യം മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി സ്വകാര്യ ലോബിക്ക് മറിച്ച് വില്‍ക്കുന്നതായാണ് ലഭിക്കുന്ന വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 11:04 am IST
in Idukki

ഇടുക്കി: ബീവറേജ് ആപ്പിന്റെ മറവില്‍ ജീവനക്കാര്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി പരാതി. ബുക്ക് ചെയ്ത ശേഷം എത്താതിരിക്കുന്നവരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം ഷോപ്പ് അടയ്‌ക്കുന്നതിന് മുമ്പ് മദ്യം മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി സ്വകാര്യ ലോബിക്ക് മറിച്ച് വില്‍ക്കുന്നതായാണ് ലഭിക്കുന്ന വിവരം.  

ഒരാള്‍ക്ക് പരമാവധി മൂന്ന് ലിറ്റര്‍ മദ്യം മാത്രം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍, അളവില്‍ കുറവ് മദ്യം വാങ്ങിക്കുന്നവരുടെ കണക്കെടുത്തും മറിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ജീവനക്കാര്‍ തന്നെ പണം മുടക്കി സ്വകാര്യ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന മദ്യം വിവിധ പ്രദേശങ്ങളിലെ സ്വകാര്യ ലോബികള്‍ക്ക് ലാഭത്തില്‍ മറിച്ച് വില്‍ക്കുകയാണ്.  

ബില്‍ പ്രകാരം 390 രൂപയ്‌ക്ക് ലഭിക്കുന്ന മദ്യം 650നും അതിന് മുകളിലുള്ള വിലയ്‌ക്കുമാണ് പ്രാദേശികമായി വില്‍പ്പന നടത്തുന്നത്. വലിയ ലാഭമാണ് ഇത്തരത്തില്‍ കച്ചവടം പൊടി പൊടിക്കുന്നത്.  

വിവിധ ആളുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ആപ്പുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത ശേഷം ഇത് കാണിച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. കാര്യക്ഷമമായി പോലീസ് പരിശോധന ഇല്ലാത്തതിനാല്‍ മുപ്പതും, നാല്പതും ലിറ്റര്‍ മദ്യമാണ് സ്വകാര്യ മദ്യലോബികള്‍ കടത്തുന്നത്.  

ഇതിന്റെ അടിസ്ഥാനത്തില്‍ ബീവ്‌റേജ് ഔട്ട് ലെറ്റുകളില്‍ വിജിലന്‍സ് പരിശോധനയും, നിരത്തുകളില്‍ പോലീസ് ചെക്കിങും ശക്തമാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കുടുതലായും ഹൈറേഞ്ച് മേഖലയിലും തോട്ടങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലുമാണ് ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നത്.

Tags: ഐഎസ്ആപ്പ്alchol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.