Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നൂതനാശയ വെല്ലുവിളിയില്‍ പങ്കെടുക്കാന്‍ സാങ്കേതിക സമൂഹത്തോട് നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന

ലോകനിലവാരത്തിലുള്ള ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പുകള്‍ സൃഷ്ടിക്കുന്നതിന് ഇന്ന് ടെക്ക്-സ്റ്റാര്‍ട്ട് അപ്പ് സമൂഹത്തിന് അതിയായ താല്‍പര്യമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2020, 08:05 am IST
inIndia

ന്യൂഡല്‍ഹി:ആത്മനിര്‍ഭര്‍ ആപ്പ് നൂതനാശയ വെല്ലുവിളില്‍ പങ്കുചേരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സാങ്കേതിക സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.ഇപ്പോള്‍ പൗരന്മാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും  ലോകനിലവാരത്തില്‍ എത്തുന്നതിനു ശേഷിയുള്ളതുമായ ആപ്പുകളെ കണ്ടെത്തുന്നതിനും അളക്കുന്നതിനുമുള്ള ആത്മനിര്‍ഭര്‍ ഭാരത് നൂതനാശയ വെല്ലുവിളിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സമാരംഭം കുറിച്ചു.

”ലോകനിലവാരത്തിലുള്ള ഇന്ത്യയില്‍ നിര്‍മ്മിച്ച ആപ്പുകള്‍ സൃഷ്ടിക്കുന്നതിന് ഇന്ന് ടെക്ക്-സ്റ്റാര്‍ട്ട് അപ്പ് സമൂഹത്തിന് അതിയായ താല്‍പര്യമുണ്ട്. അവരുടെ ആശയങ്ങള്‍ക്കൂം ഉല്‍പ്പന്നങ്ങള്‍ക്കും സൗകര്യമൊരുക്കുന്നതിന് ഇലക്ട്രോണിക്സ് & വിവരസാങ്കേതിക വിദ്യ മന്ത്രാലയം അടല്‍ ഇന്നോവേഷന്‍ മിഷനുമായി ചേര്‍ന്ന് ആത്മനിര്‍ഭര്‍ ആപ്പ് ചലഞ്ചിന് സമാരംഭം കുറിയ്‌ക്കുകയാണ്.

ഈ വെല്ലുവിളി നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങള്‍ക്ക് അത്തരം  ഉല്‍പ്പന്നങ്ങളുണ്ടെങ്കില്‍ അല്ലെങ്കില്‍ അത്തരം ഒരു ഉല്‍പ്പന്നം സൃഷ്ടിക്കാനുള്ള വൈദഗ്ധ്യവും വീക്ഷണവുമുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍, ഇതില്‍ പങ്കെടുക്കാന്‍ എന്റെ സാങ്കേതിക സമൂഹത്തിലെ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ ഊര്‍ജ്ജസ്വലമായ സാങ്കേതികത്വത്തെയൂം സ്റ്റാര്‍ട്ട് അപ്പ് പരിസ്ഥിതി സംവിധാനത്തെയും ഉപയോഗിച്ച് എങ്ങനെയാണ് യുവജനങ്ങള്‍ വിവിധ മേഖലകളില്‍ സാങ്കേതിക പരിഹാരം നല്‍കുന്നതില്‍  മികവ് പുലര്‍ത്തുന്നതെന്ന് ലിങ്ക്ഡ് – ഇന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. സ്റ്റാര്‍ട്ട് അപ്പ്, സാങ്കേതിക പരിസ്ഥിതി സംവിധാനത്തില്‍ ആഭ്യന്തരമായുള്ള ആപ്പുകളുടെ പ്രോത്സാഹനത്തിനും വികസനത്തിനും നൂതനാശയത്തിനും വലിയ ഉത്സാഹമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാനായി പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ വിപണികളെ തൃപ്തിപ്പെടുത്തുകയും അതോടൊപ്പം ലോകത്തോടും മത്സരിക്കാന്‍ കഴിയുന്ന ആപ്പുകള്‍ രൂപീകരിക്കുന്നതിന് ദിശാബോധവും വേഗതയും നല്‍കാനുള്ള മികച്ച അവസരമാണിത്.

ഈ ഉദ്ദേശ്യത്തോടെ ഇലക്ട്രോണിക്സ് & വിവരസാങ്കേതിക വിദ്യ മന്ത്രാലയം അടല്‍ ഇന്നോവേഷന്‍ മിഷനുമായി ചേര്‍ന്നുകൊണ്ട് ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ഇന്നോവേഷന്‍ ചലഞ്ച് നടപ്പാക്കുകയാണ്. നിലവിലെ ആപ്പുകളുടെ പ്രോത്സാഹനവും പുതിയ ആപ്പുകളുടെ വികസനവും എന്നിങ്ങനെ രണ്ടു ട്രാക്കുകളിലൂടെയാണ് ഇത് നടക്കുന്നത്. ഇത് കൂടുതല്‍ സമഗ്രമാക്കുന്നതിനായി ഗവണ്‍മെന്റും സാങ്കേതിക സമൂഹത്തിലെ അംഗങ്ങളും സംയുക്തമായാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

ഇ-ലേണിംഗ്, വീട്ടിലിരുന്ന് ജോലിയെടുക്കല്‍, ഗെയിമിംഗ്, വ്യാപാരം, വിനോദം,, ഓഫീസ് ആവശ്യങ്ങള്‍, സാമൂഹി ശൃംഖലയുണ്ടാക്കല്‍, എന്നിവയിലെല്ലാം നിലവിലുള്ള ആപ്പുകളും പ്ലാറ്റ്ഫോമുകളും പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് മാര്‍ഗ്ഗദര്‍ശിത്വം വഹിക്കുകയും കൈയോട് കൈചേര്‍ന്ന് സഹായിക്കുകയും ചെയ്യും. ട്രാക്ക് ഒന്നില്‍ നല്ല ഗുണനിലവാരമുള്ള ആപ്പുകള്‍ കണ്ടെത്തുന്നതിന്  പ്രവര്‍ത്തിക്കുകയും ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ട്രാക്ക് രണ്ടില്‍ പുതിയ ആപ്പുകളും പ്ലാറ്റ്ഫോമുകളും വിരിയിച്ചെടുക്കാനായി  മുന്‍കൈയെടുക്കുകയും, ഇന്ത്യയില്‍ പുതിയ ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിന് ആശയങ്ങളും പിന്തുണയും നല്‍കുകയും ചെയ്യും.

ഈ വെല്ലുവിളിയുടെ ഫലമായി നിലവിലെ ആപ്പുകള്‍ക്ക് അവയുടെ ലക്ഷ്യം നേടുന്നതിനായി മികച്ച ദൃശ്യപരതയും വ്യക്തതയും നല്‍കുകയും സാങ്കേതിക പ്രഹേളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനായി ജിവിതകാലം മുഴുവന്‍ സാങ്കേതിക പിന്തുണ, മാര്‍ഗ്ഗദര്‍ശിത്വം, നേതൃത്വം എന്നിവ ലഭ്യമാക്കുമെന്നും നരേന്ദ്രമോദി വിശദീകരിച്ചു.

Tags: മോഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

Business

മോദിയുടെ നയങ്ങള്‍; ഓഹരി വിപണിയില്‍ പൊതുമേഖലയിലുള്ള പ്രതിരോധ കമ്പനികളും കപ്പല്‍ നിര്‍മ്മാണ ശാലകളും സൂപ്പര്‍ സ്റ്റാറുകള്‍

India

എന്‍ഡിഎ എന്നാല്‍ പുതിയ ഇന്ത്യ, വികസനം, അഭിലാഷം….2014ല്‍ 38 ശതമാനം വോട്ട്, 2019ല്‍ 45 ശതമാനം…ഇനി 2024ല്‍ 50 ശതമാനം കടക്കും

യുഎഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന മോദി (ഇടത്ത്)
India

ഇന്ത്യയ്‌ക്കും യുഎഇയ്‌ക്കുമിടയില്‍ പണമിടപാട് സുഗമമാക്കുകയെന്ന നേട്ടം കൈവരിച്ച് മോദി മടങ്ങി

India

ഇന്ത്യയും ഫ്രാൻസും തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് മോദി; ഇസ്ലാമിക തീവ്രവാദത്തിന്റെ നിഴലിലുള്ള ഫ്രാന്‍സിന് മോദി ആവേശമായി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.