Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനം ഉചിതം; നെഹ്‌റു കുടുംബത്തിന് സുരക്ഷാ ഭീഷണിയില്ലെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തല്‍

2003ല്‍ ഭേദഗതി വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കാലാവധി തീരുമാനിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വിലയിരുത്തിയ ശേഷമാണ് നെഹ്‌റു കുടുംബത്തിന് നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 04:32 pm IST
inIndia

ന്യൂദല്‍ഹി : നെഹ്‌റു കുടുംബത്തിന് എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ ശരിവെച്ച് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയ വകുപ്പിന്റെ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച നവംബറിലെ കേന്ദ്ര തീരുമാനത്തെ ശരിവെച്ചത്.  

ഇതോടെ രാജ്യത്തെ ശക്തമായ സുരക്ഷാ സംവിധാനം പ്രധാനമന്ത്രിക്ക് മാത്രമാകാനാണ് സാധ്യത. പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും സുരക്ഷയൊരുക്കുന്നതിനായാണ് എസ്പിജി. നിലവില്‍ 3000 പേരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.  

1958ല്‍ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് എസ്പിജി രൂപീകരിച്ചത്. തുടര്‍ന്ന് നെഹ്‌റു കുടുംബത്തിലുള്ളവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് വി.പി. സിങ് അധികാരത്തില്‍ എത്തിയപ്പോള്‍ 1989ല്‍ രാജീവ് ഗാന്ധിയുടെ സുരക്ഷ എടുത്ത് മാറ്റി. 1991ല്‍ അദ്ദേഹരം കൊല്ലപ്പെട്ടതോടെ എസ്പിജി സുരക്ഷാ മാനദണ്ഡത്തില്‍ ഭേദഗതി വരുത്തി പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും 10 വര്‍ഷത്തേക്കെങ്കിലും സുരക്ഷ നല്‍കാന്‍ തീരുമാനമെടുക്കുകയായിരുന്നു. 

തുടര്‍ന്ന് 2003ല്‍ ഭേദഗതി വരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കാലാവധി തീരുമാനിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ വിലയിരുത്തിയ ശേഷമാണ് നെഹ്‌റു കുടുംബത്തിന് നല്‍കി വന്നിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്.  

അതേസമയം എസ്പിജി സുരക്ഷ പിന്‍ലിച്ചതോടെ പ്രിയങ്ക വാദ്ര താമസം മാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റ് അംഗമല്ലാതേയും എസ്പിജി സുരക്ഷയുമില്ലാതെ ഉപയോഗിച്ചിരുന്ന ദല്‍ഹിയിലെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദ്ദേശം കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് താമസം മാറുന്നത്. 

കേന്ദ്ര ഭവന മന്ത്രാലയമാണ് ആഗസ്റ്റ് 30ന് മുമ്പായി ഒഴിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കൂടാതെ വാടക കുടിശികയായ 3.46 ലക്ഷം രൂപ അടയ്‌ക്കാനും ആവശ്യപ്പെട്ടിരുന്നു. 1997ലാണ് പ്രിയങ്കയ്‌ക്ക് വീട് അനുവദിച്ചത്. എസ്പിജി സുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ബംഗ്ലാവ് അനുവദിക്കുന്നവര്‍ക്ക് ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന ഇളവ് ലഭിക്കില്ല.  

Tags: പ്രിയങ്ക വാദ്രSecurityഎസ്പിജിindiaRahul GandhimodiPrime Ministerകുടുംബംസോണി് ഗാന്ധികേന്ദ്ര ആഭ്യന്ത്ര മന്ത്രാലയംനെഹ്‌റു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.